News

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സി പി ഐ എം പ്രവര്‍ത്തകന്‍  കൊല്ലപ്പെട്ടു

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രജിബുൾ ഹഖ്‌ എന്ന പ്രവര്‍കനാണ് കൊല്ലപ്പെട്ടത്. 5 തൃണമൂൽ കോൺഗ്രസ്....

കാവിയില്‍ രക്തം പുരണ്ടാല്‍ കു‍ഴപ്പമില്ല: വന്ദേഭാരതിന്‍റെ വെള്ള നിറം ഒ‍ഴിവാക്കുന്നു

വന്ദേഭാരത് ട്രെയിനിന്‍റെ നിറം മാറ്റാനൊരുങ്ങി റെയില്‍വെ. നിലവില്‍ വെള്ള നിറത്തിൽ വീതിയേറിയ നീല വരകളടങ്ങിയത് ട്രെയിനിന്‍റെ പെയിന്‍റിങ്.  ഇതില്‍ നിന്ന്....

സമുദായ സംഘടനകളുടെ പേരിൽ ബിജെപി നേതാക്കളുടെ ഇ-മെയിൽ, ആറ്റിങ്ങലിൽ വി മുരളീധരൻ മതിയെന്ന് ആവശ്യം

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ തഴയാൻ ബി.ജെ.പിയുടെ ഇമെയിൽ പ്രയോഗം. സമുദായ സംഘടനകളുടെ പേരിലാണ് ബിജെപി നേതാക്കൾ തന്നെ....

മണിപ്പൂരിൽ സമാധാനമില്ല; വീണ്ടും കനത്ത വെടിവെയ്പ്പ്

വംശീയ കലാപം അരങ്ങേറുന്ന മണിപ്പുരിൽ വീണ്ടും വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ടുകൾ. ബിഷ്ണുപൂരിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെയ്പ്പുണ്ടായത്. ALSO READ: പശ്‌ചിമ ബംഗാളിൽ....

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു, പ്രതികരിച്ച് ഗവര്‍ണര്‍

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ പോളിങ് ആരംഭിച്ചു. സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെയാണ്‌ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ട്....

കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല, ചിന്തിക്കുന്നവർക്ക് അവിടെ തുടരാനാകില്ല: ഭീമൻ രഘു

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെയാണെന്നുള്ള അഭിപ്രായം വലിയ തോതില്‍ ആളുകള്‍ക്കിടയിലുണ്ട്.അത്തരത്തിലുള്ള അഭിപ്രായങ്ങളെ സാധുകരിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രകടനവും.....

ശിക്ഷാ വിധിയിൽ സ്റ്റേ; രാഹുൽ ഗാന്ധി ഉടൻ സുപ്രീംകോടതിയിലേക്ക്

മോദി സമുദായത്തിനെതിരായ അപകീർത്തിക്കേസിൽ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉടൻ സുപ്രീംകോടതിയെ സമീപിക്കും. ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ അപ്പീൽ....

ഏക സിവില്‍ കോഡിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധം കോ‍ഴിക്കോട് നടക്കും: മന്ത്രി മുഹമ്മദ് റിയാസ്

ഏക സിവിൽകോഡ് വിഷയത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമായിരിക്കും സി പി ഐ എം കോ‍ഴിക്കോട് സംഘടപ്പിക്കുന്നതെന്ന് മന്ത്രി പി....

ലോകത്ത് സമാധാനമുള്ള രാജ്യം ഐസ്‌ലാൻഡ്; ആദ്യ നൂറിൽ ഇന്ത്യയില്ല

ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യമായി ഐസ്‌ലാൻഡ്. 2023ലെ ഗ്ലോബൽ പീസ് ഇൻഡക്സ് ഉദ്ധരിച്ച് ഗ്ലോബൽ ഇൻഡക്സ് എന്ന ട്വിറ്റർ പേജിലാണ്....

തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി ഈഡൻ; ബില്ലിൽ അനാവശ്യ വിവാദമുണ്ടാക്കി

തലസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ പിൻവലിച്ചിട്ടില്ലെന്ന് ഹൈബി ഈഡൻ. പാർട്ടിയുമായി വിഷയം ചർച്ച ചെയ്യുമെന്നും പിൻവലിക്കണമെന്ന് ഔദ്യോഗികമായി പാർട്ടി....

‘ആര്‍ക്കും സുരക്ഷയില്ല’; ഗവർണറോട് നേരിട്ട് പരാതി അറിയിച്ച് സിപിഐഎം പ്രവർത്തകർ

ബംഗാളിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ ഗവർണർ ആനന്ദബോസിനെ നേരിട്ടുകണ്ട് പരാതി അറിയിച്ച് സിപിഐഎം പ്രവർത്തകർ. സംഘര്‍ഷപ്രദേശങ്ങളിലേക്ക് പോകും വഴിയാണ് ഗവര്‍ണറെ തടഞ്ഞുനിർത്തി....

കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുൾപ്പെടെ 3 പേർക്ക് പരുക്കേറ്റു

പാലക്കാട് പുതുപ്പരിയാരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. പുലർച്ചെ 3.30യോടെ പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപമാണ് അപകടം. അപകടത്തിൽ....

കഷ്ടപ്പെട്ട് ജോലിചെയ്ത് അയച്ച പണം എന്തുചെയ്‌തെന്ന് ചോദിച്ചു, ഭർത്താവിനെ പൊതിരെ തല്ലി ഭാര്യ

ദൂരദേശങ്ങളിലുള്ളവർ തങ്ങളുടെ വീട്ടിലേക്ക് ചെലവിനുള്ള പണം അയച്ചുകൊടുക്കുക പതിവാണ്. ചിലപ്പോൾ ആ പണം വെച്ചുകൊണ്ടാകും വീട്ടുകാര്യങ്ങൾ ഓടുന്നത് തന്നെ. ഇവരെല്ലാംതന്നെ....

പ്രായപൂർത്തിയാകാത്ത,കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യൂട്യൂബർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ സ്വദേശി ജീമോൻ ആണ് മുനമ്പം പോലീസിന്‍റെ....

കത്തുന്ന തക്കാളി വില; മക്ഡൊണാൾഡ്സ് മെനുവിൽ നിന്ന് തക്കാളി ഔട്ട്

തക്കാളി വിലക്കയറ്റത്തെ തുടർന്ന് വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും തക്കാളി വിഭവങ്ങൾ ഒഴിവാക്കി മക്ഡൊണാൾഡ്സ്. കുറച്ച് കാലത്തേക്ക് മക്ഡൊണാൾഡ്സിൽ നിന്ന്....

പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല; കർണാടക ഹൈക്കോടതി

രാജ്യദ്രോഹത്തിന്റെ നിയമപരിധികളെ നിർണയിക്കുന്നതിൽ സഹായകരമായേക്കാവുന്ന സുപ്രധാന നിരീക്ഷണവുമായി കർണാടക ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ രാജ്യദ്രോഹമാകില്ലെന്നും അവ അപകീർത്തി പരാമർശങ്ങളായി മാത്രമേ....

പശ്ചിമ ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്

തൃണമൂൽ കോൺഗ്രസ്‌ അക്രമപരമ്പരയ്‌ക്കിടെ പശ്ചിമ ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഇന്ന് . 3317 ഗ്രാമപഞ്ചായത്തുകളിലേക്കും 387 പഞ്ചായത്ത്‌ സമിതികളിലേക്കും 20....

മീനച്ചിലാർ- മീനന്തറയാർ -കൊടുരാർ പുനർസംയോജന പദ്ധതി; വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് കോട്ടയത്തിന് ആശ്വാസം

മീനച്ചിലാർ- മീനന്തറയാർ -കൊടുരാർ പുനർസംയോജന പദ്ധതി വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും ഒരു പരിധി കോട്ടയത്തിന് ആശ്വാസമായി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടും....

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ് ഇപ്പോഴും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ....

ഇടുക്കി പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ജെനി സര്‍വ്വീസില്‍ നിന്നു വിരമിച്ചു

ഇടുക്കി പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് 10 വയസ്സുകാരി ജെനി സര്‍വ്വീസില്‍ നിന്നു വിരമിച്ചു. പ്രമാദമായ നിരവധി കേസുകള്‍....

പാലക്കാട് 18 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് 18 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍. കൊല്ലം വെളിച്ചിക്കാല കുണ്ടുമണ്‍ സ്വദേശി മുഹമ്മദ്....

‘ക്രിസ്ത്യന്‍, ആദിവാസി വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തില്ല’; നാഗാലാന്‍ഡില്‍ അമിത് ഷായുടെ ഉറപ്പ്

നാഗാലാന്‍ഡില്‍ ക്രിസ്ത്യന്‍, ആദിവാസി വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്. ക്രിസ്ത്യന്‍ വിഭാഗത്തെയും....

Page 1359 of 6484 1 1,356 1,357 1,358 1,359 1,360 1,361 1,362 6,484