News

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ഉടന്‍ സമഗ്ര വിലയിരുത്തല്‍ ഉണ്ടാകും: മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ഉടന്‍ സമഗ്ര വിലയിരുത്തല്‍ ഉണ്ടാകും: മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ഉടന്‍ സമഗ്ര വിലയിരുത്തല്‍ ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍....

ഹനുമാൻ കുരങ്ങ് പിടിയിൽ, ശുചിമുറിയിൽ നിന്നാണ് വലയിലായത്

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി.പാളയത്തുള്ള ജർമൻ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്. കുരങ്ങ് ആരോഗ്യവാനെന്ന....

ചെങ്കോട്ട ഗുണ്ടാർ ഡാം കര കവിഞ്ഞു

കൊല്ലം ചെങ്കോട്ട ഗുണ്ടാർ ഡാം കര കവിഞ്ഞു. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ഡാമുകളിൽ ഒന്നാണ് ഗുണ്ടാർ ഡാം. വനമേഖലയിൽ തുടരുന്ന....

പഴയങ്ങാടി ബസ് സ്റ്റാന്റിനുള്ളിലെ സ്ലാബിനിടയില്‍ വീട്ടമ്മയുടെ കാല്‍ കുടുങ്ങി

കണ്ണൂർ പഴയങ്ങാടി ബസ് സ്റ്റാന്റിനുള്ളിലെ സ്ലാബിനിടയില്‍ വിട്ടമ്മയുടെ കാല്‍ കുടുങ്ങി. അടുത്തില സ്വദേശി ടിവി കമലാക്ഷിക്കാണ്‌ പരുക്കേറ്റത്. ബസ് കയറാനത്തെിയ....

ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ വയറ്റിലെ ആംബർഗ്രിസ്, 44 കോടി രൂപ മൂല്യം

ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ  വയറില്‍ നിന്ന് കണ്ടെത്തിയത്  44 കോടി വിലമതിക്കുന്ന ആംബർഗ്രിസ്. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമയിലെ നോഗൽസ്....

കോട്ടയത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യര്‍ത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജു....

ബാഗിലെ 1 ലക്ഷം രൂപയുമായി മുങ്ങി കുരങ്ങൻ; പണം തിരിച്ചു കിട്ടിയത് മണിക്കൂറുകൾക്ക് ശേഷം

ബൈക്കില്‍ വച്ചിരുന്ന പണം അടങ്ങിയ ബാഗുമായി മുങ്ങി കുരങ്ങന്‍. ഉത്തർപ്രദേശിൽ ആണ് സംഭവം. മരത്തിന്റെ മുകളിലേക്ക് കയറിയ കുരങ്ങനില്‍ നിന്ന് ഏറെ....

വീടുകളില്‍ ജലം ചോര്‍ച്ച സ്വയം പരിശോധിക്കുക: മന്ത്രി റോഷി അഗസ്റ്റിന്‍

വീടുകളിലെ ജല ചോര്‍ച്ചയുമായി ബന്ധപ്പെട്ട പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വീടുകളില്‍....

ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജൂലൈ ആറു മുതല്‍ ഒന്‍പതു വരെ പത്തനംതിട്ട....

സംസ്ഥാനത്ത് ശക്തമായ മഴ, സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കുക; മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തില്‍ വൈമനസ്യം....

സാമൂഹിക നവീകരണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും രംഗത്തെ തിളങ്ങുന്ന പ്രതീകമാണ് ദേവകി നിലയങ്ങോട്; മുഖ്യമന്ത്രി

എഴുത്തുകാരി ദേവകി നിലയങ്ങോടിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അനുശോചന കുറിപ്പ് നമ്പൂതിരി സമുദായത്തിലെ ജീര്‍ണമായ അനാചാരങ്ങള്‍ക്കെതിരായ നവോത്ഥാന....

നിയന്ത്രണംവിട്ട സൈക്കിള്‍ ഇടിച്ചുകയറിയത് സ്‌കൂള്‍ ബസിനടിയിലേക്ക്; വിദ്യാര്‍ത്ഥിക്ക് അത്ഭുത രക്ഷപ്പെടല്‍

നിയന്ത്രണംവിട്ട സൈക്കിള്‍ സ്‌കൂള്‍ ബസിനടിയിലേക്ക് ഇടിച്ചുകയറി അപകടം. മലപ്പുറത്താണ് സംഭവം നടന്നത്. സൈക്കിളിലെത്തിയ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കരുളായി കെ.എം....

തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍....

സാമൂഹിക പരിഷ്‌കര്‍ത്താവ് ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസായിരുന്നു. തൃശൂര്‍ തിരൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. Also....

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് 422 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട്....

വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴ് ജില്ലകളില്‍....

വടക്കഞ്ചേരിയിൽ സർവീസ് റോഡിന്റെ മധ്യഭാഗം പൊട്ടിത്തകർന്നു

ഉഗ്ര ശബ്ദത്തിൽ പാലക്കാട് വടക്കഞ്ചേരിയിൽ സർവീസ് റോഡിന്റെ മധ്യഭാഗം പൊട്ടിത്തകർന്നു. വടക്കഞ്ചേരി തങ്കം തിയേറ്റർ ജംഗ്ഷനിൽ സർവ്വീസ് റോഡാണ് തകർന്നത്.....

മണിപ്പൂരിൽ സംഘർഷം; സ്ത്രീ വെടിയേറ്റു മരിച്ചു

മണിപ്പൂരിൽ സ്‌കൂളിനു പുറത്തു സ്ത്രീ വെടിയേറ്റു മരിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇന്നു രാവിലെയാണ് സംഭവം. അതിരൂക്ഷമായ സംഘര്‍ഷം അരങ്ങേറുന്ന....

കണ്ണൂരില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍

കണ്ണൂരില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ചെറുപുഴ ഉദയംകാണാക്കുണ്ടിലാണ് ഉരുള്‍പ്പൊട്ടിയത്. നാല് വൈദ്യുതി തൂണുകളും ടാര്‍ ചെയ്യാത്ത റോഡും ഒലിച്ചുപ്പോയി. ആളപായമില്ല. കണ്ണൂര്‍....

രാജസ്ഥാൻ പുരോഗതിയുടെ പാതയിൽ; മല്ലികാർജുൻ ഖാർഗെ

രാജസ്ഥാൻ പുരോഗതിയുടെ പാതയിൽ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വികസനത്തിന്റെയും പൊതുജനക്ഷേമത്തിന്റെയും പദ്ധതികൾ കോൺഗ്രസ് പാർട്ടി എല്ലാവരിലും എത്തിച്ചു.....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രനെ വീണ്ടും ഒതുക്കി ബിജെപി സംസ്ഥാന നേതൃത്വം

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭാ സുരേന്ദ്രനെ ഇത്തവണയും ഒതുക്കി ബിജെപി സംസ്ഥാന നേതൃത്വം. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനെ മത്സരിക്കാന്‍ അനുവദിക്കില്ലെന്നാണ്....

അരിക്കൊമ്പന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ച മൃഗസ്‌നേഹികള്‍ക്ക് പിഴയിട്ട് സുപ്രീംകോടതി

അരിക്കൊമ്പന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ മൃഗസ്‌നേഹികള്‍ക്കാണ് സുപ്രീംകോടതി പിഴയിട്ടത്. ഇവര്‍....

Page 1363 of 6484 1 1,360 1,361 1,362 1,363 1,364 1,365 1,366 6,484