News

അനശ്ചിതത്വത്തിന് ഒടുവിൽ ആഘോഷം; മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും

അനശ്ചിതത്വത്തിന് ഒടുവിൽ ആഘോഷം; മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും

മഹാരാഷ്ട്രയിൽ രണ്ടാഴ്ചയോളം നീണ്ട അനശ്ചിതത്തിനൊടുവിൽ രണ്ടാമത്തെ ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കൂടാതെ രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് തർക്കങ്ങൾക്കിടയിലും ചടങ്ങിനെ....

സിൽവർ ലൈൻ; കെ റെയിൽ എം ഡി യും ദക്ഷിണറെയിൽവേ അധികൃതരും തമ്മിൽ ചർച്ച നടന്നു

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർണായകയോഗം കൊച്ചിയിൽ നടന്നു. കെ റെയിൽ എം ഡി യും ദക്ഷിണറെയിൽവേ അധികൃതരും പങ്കെടുത്ത....

കേന്ദ്രം പണം നൽകിയാലും ഇല്ലെങ്കിലും പുനരധിവാസം കേരളം നടപ്പാക്കും, ഓശാരമോ ഔദാര്യമോ അല്ല ചോദിക്കുന്നത്; എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്ര സർക്കാർ പണം നൽകിയാലും ഇല്ലെങ്കിലും ചൂരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസം കേരളം നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ....

എലത്തൂരിലെ ഇന്ധന ചോർച്ച; അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ

എലത്തൂരിലെ ഇന്ധന ചോർച്ചയിൽ അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ. ഇന്ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് കളക്ടറേറ്റിൽ യോഗം ചേരും.....

വയനാട് ദുരന്തം; കേന്ദ്ര അവ​ഗണനക്ക് കാരണം രാഷ്ട്രിയ കാരണങ്ങൾ മാത്രം: എളമരം കരീം

കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം ആരംഭിച്ചു. വയനാട്‌ ദുരന്തത്തിൽ കേരളത്തിന്‌ അർഹമായ സഹായങ്ങൾ നൽകാൻ....

ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന്‍ രാജ്യത്തെ മികച്ച സ്‌റ്റേഷനായത് ഇങ്ങനെ

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം....

കൈവിട്ട കളിയായി! പഞ്ച് പിടുത്തത്തിനിടെ യുവാവിന്റെ കൈയൊടിഞ്ഞു, വീഡിയോ കാണാം

പണം വെച്ച് പഞ്ച് പിടിക്കുന്നതിനിടെ യുവാവിന്റെ കൈയൊടിഞ്ഞു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പഞ്ച് പിടിത്തം അവസാന നിമിഷത്തെ വാശിയേറിയ പോരാട്ടത്തിലേക്ക്....

പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിൻ്റെ മരണം കൊലപാതകം, മന്ത്രവാദിനിയായ യുവതിയുൾപ്പടെ 4 പേർ അറസ്റ്റിൽ

കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി പൊലീസ്. സംഭവത്തിൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് മന്ത്രവാദം....

അവിശ്വാസം പാസായി; നിലംപതിച്ച് ഫ്രഞ്ച് സർക്കാർ; നാണക്കേടിന്‍റെ റെക്കോഡിട്ട് ബാർണിയർക്ക് പടിയിറക്കം

ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്കു നേരേ പ്രതിപക്ഷപാര്‍ട്ടികള്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ബാർണിയറെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ....

ദുരന്തമുഖത്തെ പിടിച്ചുപറിക്ക് ചമ്പല്‍ കൊള്ളക്കാര്‍ പോലും മടിക്കും; കേന്ദ്രം ഭരിക്കുന്നവര്‍ക്ക് അത്ര പോലും കണ്ണില്‍ ചോരയില്ലെന്നും ഡോ. തോമസ് ഐസക്

ദുരന്തമുഖത്തെ പിടിച്ചുപറിയ്ക്ക് ചമ്പല്‍ക്കൊള്ളക്കാര്‍ പോലും മടിക്കുമെന്നും ദൗര്‍ഭാഗ്യവശാല്‍ അവരെക്കാള്‍ കണ്ണില്‍ച്ചോരയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.....

‘വഴങ്ങിയില്ലെങ്കിൽ നീ ജയിലിൽ പോകും’ യുവതിയെ ഭീഷണിപ്പെടുത്തി ബീഹാർ പൊലീസ് ഉദ്യോഗസ്ഥൻ

യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ബിഹാർ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.....

ദുരന്തമേഖലയിൽ ഒറ്റപ്പെട്ടവരെ എൽഡിഎഫ് സർക്കാർ നെഞ്ചോട് ചേർത്തു; എ വിജയരാഘവൻ

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവ​ഗണനക്കെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം എല്ലാ ജില്ലകളിലും നടക്കുകയാണ്. ഏറ്റവും ഭയാനകരമായ പ്രകൃതിക്ഷോഭമുണ്ടായ വയനാട്ടിലെ ദുരന്തമേഖലയിൽ ഒറ്റപ്പെട്ടവരെ....

മോദി ഡിസാസ്റ്റർ ടൂറിസ്റ്റ്, മലയാളിയുടെ കണ്ണീരു കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിയുടേത്; എം സ്വരാജ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസാസ്റ്റർ ടൂറിസ്റ്റാണെന്നും തകർന്ന വയനാടിനെയും മലയാളിയുടെ കണ്ണീരിനെയും കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിക്കെന്നും എം. സ്വരാജ് പറഞ്ഞു.....

പമ്മി പമ്മി പിന്നാലെ, ഗണ്ണിൽ സൈലൻസർ; ബ്രയാനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ സിഇഒ ബ്രയാന്‍ തോംപ്സനെ ന്യൂയോര്‍ക്കിലെ ഹോട്ടലിന് പുറത്ത് വെടിവെച്ച് കൊന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ....

നോർക്കയിൽ ഒഇടി, ഐഇഎൽടിഎസ്, ജർമൻ കോ‍ഴ്സ് പഠനങ്ങൾക്ക് അപേക്ഷിക്കാം

ഒഇടി, ഐഇഎൽടിഎസ് (ഓഫ് ലൈൻ/ഓൺലൈൻ) ജർമൻ എ1, 2, ബി1 ( ഓഫ് ലൈൻ) കോഴ്സു കളിലേക്ക് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട്....

സംസ്ഥാനത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും മഴ....

കേന്ദ്രത്തിന് കേരളത്തോട് അസഹിഷ്ണുത, നരേന്ദ്രമോദി മൂന്നര കോടി മലയാളികളെ അപമാനിക്കുന്നു; ഇ പി ജയരാജൻ

ചൂരൽമല ദുരന്തത്തിൽ കേരളത്തിന് ഇതുവരെ ഒരു സഹായവും നൽകാത്ത നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മൂന്നര കോടി മലയാളികളെ അപമാനിക്കുകയാണെന്ന് ഇ.പി. ജയരാജൻ.....

കുഞ്ഞിൻ്റെ കരച്ചിലുള്ള ഡ്രോൺ; പലസ്തീനികളെ ക്യാമ്പിൻ്റെ പുറത്തെത്തിച്ച് കൊല്ലാൻ ഇസ്രയേൽ കുടിലത

ക്വാഡ്കോപ്റ്റര്‍ ഡ്രോണുകളിൽ കരയുന്ന കുഞ്ഞുങ്ങളുടെയും ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെയും ശബ്ദം കേള്‍പ്പിച്ച് ഗാസയിലെ സ്ത്രീകളെ ക്യാമ്പുകൾക്ക് പുറത്തെത്തിക്കാൻ ഇസ്രായേല്‍ സേനയുടെ കുടിലതന്ത്രം.....

ചായക്ക് 14, ബ്രൂ കോഫിക്ക് 30, പൊറോട്ടയ്ക്ക് 15 രൂപ; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണ വിലവിവരപ്പട്ടികയുടെ സത്യാവസ്ഥ എന്ത് ?

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമാണ് കേരളത്തില്‍ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കൂടിയതിന്റേത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന്....

ഹിന്ദുസ്ഥാൻ പെട്രോളിയം ഗോഡൗണിലുണ്ടായ ഇന്ധന ചോർച്ച അടിയന്തിര നടപടി സ്വീകരിക്കുവാൻ നിർദേശം നൽകി മന്ത്രി എ കെ ശശീന്ദ്രൻ

എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം ഗോഡൗണിലുണ്ടായ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കുവാൻ സ്ഥലം എം.എൽ.എ കുടിയായ വനം മന്ത്രി....

എങ്ങനെ തോന്നി മോനെ നിനക്കിത് ചെയ്യാൻ! ദില്ലിയിൽ മൂന്നംഗ കുടുംബത്തിന്റെ കൊലപാതകം, പ്രതി ദമ്പതികളുടെ മകൻ

ദില്ലിയിൽ ദമ്പതികളെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയത് ദമ്പതികളുടെ മകൻ അർജുൻ....

നൊമ്പരമായി കാംബ്ലി; സച്ചിൻ്റെ കൈ മുറുകെപിടിക്കുന്ന ചിത്രത്തിന് പിറകെ മുൻ താരത്തിൻ്റെ ആരോഗ്യ വിവരം പുറത്ത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റര്‍ വിനോദ് കാംബ്ലി ഇതിഹാസ പരിശീലകന്‍ രമാകാന്ത് അച്ചരേക്കറുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങൾ....

Page 138 of 6758 1 135 136 137 138 139 140 141 6,758