News

‘രണ്ടു വീടുകളാണ് ഒരുവനുള്ളത്, ഒന്ന് പട്ടുനൂൽപ്പുഴുവിൻ്റേതാണ്’; എസ് ഹരീഷിന്റെ പുതിയ നോവൽ പട്ടുനൂൽ പുഴുവിന്റെ കവർ പ്രകാശനം ചെയ്തു

മീശക്കും ആ​ഗസ്റ്റ് 17 നും ശേഷം എത്തുന്ന എസ് ഹരീഷിന്റെ പുതിയ നോവൽ പട്ടുനൂൽപ്പുഴുവിന്റെ കവർ പ്രകാശനം ചെയ്തു. കവർ....

ഹൈദരാബാദിൽ പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്

പുഷ്പ 2 റിലീസിനിടെ ഹൈദരാബാദില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ....

‘കരുതലും കൈതാങ്ങും’ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും : ജില്ലാ കലക്ടർ

മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല പൊതുജന അദാലത്ത് ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കും. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023ൽ താലൂക്കുകളിൽ ‘കരുതലും....

യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ന്യൂയോർക്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

യു​എ​സി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​യ യു​നൈ​റ്റ​ഡ് ഹെ​ൽ​ത്ത്​ കെ​യ​ർ സിഇഒ ബ്ര​യാ​ൻ തോം​സ​ൻ മാ​ൻ​ഹാ​ട്ട​നി​ലെ തന്‍റെ ഹോ​ട്ട​ലി​ന് പു​റ​ത്ത്....

വയനാട് ദുരന്തം; രക്ഷാ പ്രവർത്തനത്തിന് എത്തിയതിന്റെ തുകയും കേന്ദ്രം പിടിച്ചു വാങ്ങി

വയനാട് ദുരന്തം രക്ഷാ പ്രവർത്തന തുകയും കേന്ദ്രം പിടിച്ചു വാങ്ങി. വയനാട്ടിൽ വ്യോമസേനയുടെ രക്ഷാപ്രവർത്തനത്തിന് 153.47 കോടി ചെലവായെന്ന് കേന്ദ്രം.....

പലസ്തീനിലെ അനധികൃത കുടിയേറ്റങ്ങളെ സഹായിക്കുന്നു; ഇസ്രയേല്‍ ടെലികോം കമ്പനിയുമായുള്ള സാമ്പത്തിക ബന്ധം അവസാനിപ്പിച്ച് നോര്‍വേ

ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ വെസ്റ്റ്ബാങ്കില്‍ അനധികൃത ജൂതകുടിയേറ്റങ്ങളെ സഹായിച്ച ടെലകോം കമ്പനിയായ ബെസക്കുമായുള്ള ബന്ധം അവസാനിപ്പിച്ച് നോർവേ. ലോകത്തെ പ്രധാന....

എന്‍ സി ശേഖർ പുരസ്കാരം നടന്‍ മധുവിന്

കമ്മ്യൂണിസ്റ്റ് നേതാവ് എന്‍.സി ശേഖറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നടന്‍ മധുവിന് സമ്മാനിച്ചു. സിപിഐഎം സംസ്ഥാനാന സെക്രട്ടറി എംവി.ഗേവിന്ദന്‍ മാസ്റ്റര്‍....

മുനമ്പം വിഷയം: നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറി മുസ്ലീം ലീഗ്; സംസ്ഥാന സർക്കാരിലും വഖഫ് ബോർഡിലും ചാരി രക്ഷപ്പെടാൻ ശ്രമം

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറി മുസ്ലീം ലീഗ്. വഖഫ് ഭൂമിയാണെന്ന മുൻ നിലപാട് പറയാൻ....

എലത്തൂരിലെ ഇന്ധന ചോര്‍ച്ച; എച്ച് പി സംഭരണ കേന്ദ്രത്തില്‍ നാളെ പരിശോധന

എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം. മന്ത്രി എ.കെ ശശീന്ദ്രനാണ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം....

ചൈനീസ് ബെൽറ്റ് ആന്‍റ് റോഡ് പദ്ധതിക്ക് നേപ്പാളിന്‍റെ പിന്തുണ; ആശങ്കയിൽ ഇന്ത്യ

നേപ്പാളിൽ ചൈനയ്ക്ക് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളുടെയും നേതാക്കൾ ഒപ്പുവച്ചു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ്....

കൊച്ചി സ്മാര്‍ട്ട് സിറ്റി; പ്രശ്‌ന പരിഹാര ശുപാര്‍ശയ്ക്ക് മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം

സ്മാർട്ട്‌സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശുപാര്‍ശ ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം....

സാംസങിന് പണിയാവും… ഫോൾഡബിൾ ഫോണുമായി ആപ്പിളെത്തുന്നു

മടക്കാൻ പറ്റുന്ന ഫോണുമായി ആപ്പിളെത്തുന്നു. കാലമിത്രയായിട്ടും ഇതുവരെ ഫോൾഡബിൾ ഫോൺ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാനൊരുങ്ങിയാണ് ആപ്പിളിന്‍റെ വരവ്. 2026ൽ....

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം; മൂന്നുപേർ പിടിയിൽ

ആളൂരിൽ വൻ കഞ്ചാവ് വേട്ട. ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന....

മറ്റൊരു എന്‍ജിന്‍ കൊണ്ടുവന്ന് ഘടിപ്പിച്ചു; വന്ദേഭാരത് യാത്രയാരംഭിച്ചു

സാങ്കേതിക തകറാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട വന്ദേഭാരത് യാത്ര പുനരാരംഭിച്ചു. മൂന്നു മണിക്കൂറിലേറെ സാങ്കേതിക പ്രശ്‌നം മൂലം....

അതിദാരിദ്ര്യ നിര്‍മാര്‍ജനം, പാലിയേറ്റീവ്, മാലിന്യമുക്തം നവകേരളം പദ്ധതികള്‍ ഊര്‍ജിതപ്പെടുത്താന്‍ സംയോജിത പ്രവര്‍ത്തനം

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും സംസ്ഥാനതലത്തില്‍ സംയോജിത പ്രവര്‍ത്തനം ആവിഷ്‌കരിക്കും. ഈ....

എലത്തൂരില്‍ ഇന്ധന ചോര്‍ച്ച; ഡീസല്‍ ഓവുചാലിലേക്ക് ഒഴുകുന്നു

കോഴിക്കോട് എലത്തൂരില്‍ എച്ച്പി സംഭരണ കേന്ദ്രത്തില്‍ ഡീസല്‍ ചോര്‍ച്ച. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ചോര്‍ച്ച നിയന്ത്രണ വിധേയമെന്ന് എച്ച്പി....

അസമിൽ ബീഫിന് സമ്പൂർണ്ണ നിരോധനം; വിൽക്കുന്നതും കഴിക്കുന്നതും വിലക്കി ബിജെപി സർക്കാർ

അസമിൽ ബീഫിന് സമ്പൂർണ്ണ നിരോധനമേർപ്പെടുത്തി ബിജെപി സർക്കാർ. ഹോട്ടലുകളിലും പൊതുയിടങ്ങളിലും ബീഫ് വിൽക്കുന്നതിനും കഴിക്കുന്നതിനുമാണ് വിലക്ക്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ....

ഉരുള്‍പൊട്ടല്‍ ദുരന്തം: ധനസഹായം ലഭിക്കില്ലെന്ന സൂചന നല്‍കി കേന്ദ്രം; പാക്കേജ് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ധനസഹായം ലഭിക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് മിച്ചമുണ്ടെന്ന്....

‘നെഞ്ചിന് കീ‍ഴെ ഒരു പഞ്ച്’; ആരാധകരെ ആവേശത്തിലാക്കി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ്....

‘അങ്കണവാടി തൊഴിലാളികള്‍ക്കുള്ള ഹോണറേറിയം വര്‍ധിപ്പിക്കണം’; എ എ റഹീം എംപി

രാജ്യത്തെ അങ്കണവാടി തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന ഹോണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് എ എ റഹീം എം പി ആവശ്യപ്പെട്ടു. ഹോണറേറിയവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍....

Page 140 of 6759 1 137 138 139 140 141 142 143 6,759