News
മഹായുതിയിൽ വിള്ളലുകൾ; താനെ അടക്കം നാല് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണക്കില്ലെന്ന് ശിവസേന പ്രവർത്തകർ
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള 99 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കിയതിന് ശേഷം ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ പൊട്ടിത്തെറി. കല്യാൺ ഈസ്റ്റ്, താനെ, നവി....
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നപേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പുഴുക്കുത്തും നിങ്ങൾ ഇടയിൽ ഇല്ലാതിരിക്കാൻ....
പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി....
എഡിഎം നവീൻ ബാബുവിന്റെ മരണം അതീവ ദുഖകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സത്യസന്ധമായി ജോലിചെയ്യുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരുടെ ആത്മാഭിമാനത്തെയും ചോദ്യംചെയ്യാൻ....
ഉയർന്ന കൊളസ്ട്രോൾ പലതരം പ്രശ്നങ്ങളിലേക്കാണ് ഒരാളെ നയിക്കാറുള്ളത്. ഹൃദ്രോഗം മുതലുള്ള മാരക അസുഖങ്ങൾക്ക് വഴിതുറക്കാവുന്ന ഒന്നാണ് കൊളസ്ട്രോളിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ.....
പാക്കിസ്ഥാൻ കൊടി പ്രചരണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാവാതെ കോൺഗ്രസും ലീഗും ഇത്തവണയും കൊടി മടക്കി. ലീഗ് കൊടി ഉത്തരേന്ത്യയിൽ തിരിച്ചടിക്ക് കാരണമായി....
കേന്ദ്ര സഹായത്തിനായി കാത്തുനിൽക്കാതെ തന്നെ വയനാട് ഉരുൾപൊട്ടൽ മേഖലയിൽ പുനരധിവാസം മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങൾക്ക്....
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന പരിപാടിയോടനുബന്ധിച്ച് സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാരായ യുവകലാ പ്രതിഭകൾക്കായി റിഥം എന്ന പേരിൽ ആർട്ട് ട്രൂപ്പ് ആരംഭിക്കുന്നു.....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്....
അമേരിക്കൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാർഥിയായ കമലാ ഹാരിസിനു വേണ്ടി പ്രചരണം നടത്താൻ മലയാളിയായ ലിസാ ജോസഫും. കോട്ടയം കാഞ്ഞിരത്തുങ്കൽ കുടുബാംഗമായ....
ചേലക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് നാമനിർദേശ പത്രിക സമർപ്പിച്ചു.രണ്ടു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.കെ രാധാകൃഷ്ണൻ എംപി, സംസ്ഥാന....
സിപിഐഎം പ്രവർത്തകർക്കെതിരെയുളള കെകെ രമയുടെ പരാതിയിൽ പ്രവർത്തകരെ വെറുതെ വിട്ട് കോടതി. 2016 ൽ സിപിഐഎം പ്രവർത്തകർ കെകെ രമയെ....
കോട്ടയം കടുത്തുരുത്തി അരുണാശേരിയിൽ 84 കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കോട്ടിൽ വർക്കി തൊമ്മനാണ് മരിച്ചത്. ടാർപോളിൻ ഷെഡിൽ....
ദാന ചുഴലിക്കാറ്റിനെ നേരിടാൻ ഒരുങ്ങി ഒഡിഷ .800ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി.10 ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും....
ബെംഗളൂരുവിൽ ദുരിതം വിതച്ച് കനത്ത മഴ. കനത്ത മഴയിൽ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ്....
ഗുജറാത്തിലെ ഗാന്ധിനഗറിൽ അഞ്ച് വർഷമായി വ്യാജ കോടതി പ്രവർത്തിച്ചതായി കണ്ടെത്തൽ. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളാണ് ഗാന്ധിനഗറിൽ സ്വന്തമായി കോടതി....
മിസ് യുഎഇ ഇൻ്റർനാഷനൽ ജൂനിയർ 2024 മത്സരത്തിൽ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം നേടി നാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് നയോമി.....
ഓസ്‌ട്രേലിയയിൽ ഏഴ് മണിക്കൂർ പാറകൾക്കിടയിൽ തലകീഴായി കുടുങ്ങിയ സ്ത്രീയെ അതിസാഹസികമായി രക്ഷിച്ചു. കാൽനടയാത്രയ്‌ക്കിടെ തന്റെ മൊബൈൽ ഫോൺ പാറകൾക്കിടയിൽ വീണത്....
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുകയാണ്. ഇന്ന് മാത്രം പവന് 320....
വെടിക്കെട്ടിലെ കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നും ജനങ്ങൾക്ക് ഹിതമല്ലാത്ത രീതിയിലാണ്....
ശ്രീനാരായണ ഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.നവംബര്‍ 30 മുതല്‍ ഡിസംബര്‍....
രാത്രി സർവീസ് നടത്തുന്നതിനിടെ റോഡരികിൽ പഴ്സ് കിടക്കുന്നത് കണ്ട് കെഎസ്ആർടിസി ഡ്രൈവർ ബസ് നിർത്തി. തുടർന്ന് കണ്ടക്ടറെ വിട്ട് പഴ്സ്....