News
അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം; സംഭവം അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ വെച്ച്
അകാലിദൾ നേതാവും പഞ്ചാബിലെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം. സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ വെച്ച് വെടിയേൽക്കുകയായിരുന്നു. ദൽ ഖൽസ പ്രവർത്തകനായ നരെയ്ൻ സിങ് ആണ്....
മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. ജില്ലയിലെ കോര്‍ച്ചി, അഹേരി, സിറോഞ്ച തുടങ്ങി പല സ്ഥലങ്ങളിലും ഇന്ന് രാവിലെ....
കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അബ്ദുൽ സനൂഫീനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കോഴിക്കോട്....
മലക്കപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണമുണ്ടായി. ഷോളയാര്‍ തോട്ടപ്പുരയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു ആക്രമണം. Read....
ആഭരണ വ്യവസായത്തിൽ വൻ പരിവർത്തനത്തിനൊരുങ്ങി ‘ലാബ് ഗ്രോൺ ഡയമണ്ട്’ എന്ന പുത്തൻ ആശയം. പ്രകൃതിദത്ത വജ്രത്തിന് ബദലായി അതേ ഗുണനിലവാരത്തിൽ....
കൊല്ലം തഴുത്തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭാര്യയെ കൊന്ന സംഭവത്തിൽ പ്രതി പത്മരാജൻ രണ്ട് പേരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന് എഫ്ഐആർ.....
തെന്നിന്ത്യൻ സിനിമാ മേഖലയിലാകെ ചർച്ചയായ മഹേഷ് നാരായണൻ മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിൻ്റെ തിരക്കഥ കമൽഹാസൻ്റേതല്ല തൻ്റേത് തന്നെയാണെന്ന് മഹേഷ് നാരായണൻ. ശ്രീലങ്കയിൽ....
വയനാട്ടിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരുക്കേറ്റു. ലക്കിടി പൂക്കോട് വെറ്ററിനറി കോളേജിന് സമീപമായിരുന്നു അപകടം. ഇന്ന്....
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കു മുന്നോടിയായുള്ള പ്രാരംഭ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ....
കോഴിക്കോട് വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ തലനാരിടയ്ക്ക് രക്ഷപ്പെട്ടു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന്....
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ഇന്ത്യക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദമാകുന്നു. ഇന്ത്യ എന്തും പരീക്ഷിക്കാവുന്ന ഒരു രാജ്യമാണെന്നും ആ....
തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുന്തിരിക്കടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600....
തൃശ്ശൂർ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന നേതാക്കൾക്കിടയിൽ....
ജോലിയിൽ നിന്ന് അല്ലെങ്കിൽ പ്രൊഫഷനിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ വിശ്രമജീവിതം ആയിരിക്കും ചിലരുടെ ചോയ്‌സ്. മറ്റ് ചിലർ ഒരു വെറൈറ്റിക്ക്....
കാസർഗോഡ് ബേളൂരിൽ 135 കിലോ ചന്ദനമുട്ടി പിടികൂടി. പൂതങ്ങാനം പ്രസാദിന്റെ വീട്ടിൽ നിന്നാണ് ചന്ദനമുട്ടികൾ വനം വകുപ്പ് നടത്തിയ പരിശോധനയിൽ....
ആലപ്പുഴ അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി ദേവാനന്ദൻ്റെ സംസ്കാരം ഇന്ന്. പിതാവിൻ്റെ കുടുംബ വീടായ കോട്ടയം മറ്റക്കരയിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക്....
അല്ലു അർജുൻ ചിത്രം പുഷ്പ 2 : ദ റൂളിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെലങ്കാന ഹൈക്കോടതി തള്ളി.....
കൊല്ലം ആര്യങ്കാവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. അപകടത്തിൽ ബസ് ആറ്റിലേക്ക് മറിഞ്ഞു.....
കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിൽ ഏർപ്പെടുത്തിയ പട്ടാള നിയമം പിൻവലിച്ചു. രാത്രി ഏർപ്പെടുത്തിയ നിയമം പുലരും മുൻപേ....
നാടകാവതരണത്തിനിടെ സ്റ്റേജിൽ വെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. രാമായണം നാടകത്തിൽ അസുര....
വയനാട് ചുണ്ടയിൽ ഒട്ടോറിക്ഷ ഡ്രൈവർ അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത. മരണപ്പെട്ട നവാസിന്റെ ബന്ധുക്കൾ ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകി.മനപൂർവ്വം....
കോഴിക്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം മീഞ്ചന്തയിൽ ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വട്ടക്കിണർ – മീഞ്ചന്ത –....