News

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി (Depression) ശക്തി....

‘സ്ഫോടകവസ്തു ചട്ടഭേദഗതി തിരുത്തണം’; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് മന്ത്രി വി എന്‍ വാസവന്‍

ആരാധനാലയങ്ങളിലെ വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ചട്ട ഭേദഗതി സംബന്ധിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം....

ശബരിമല തീര്‍ത്ഥാടനം; 300 സ്‌പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വേ

ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനത്തിനായി റെയില്‍വേ 300 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ്....

പാലക്കാട് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: എ കെ ബാലന്‍

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരം നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് എ കെ ബാലന്‍. ബിജെപി ചിത്രത്തിലില്ല. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരുടെ വോട്ടുകള്‍....

ഗുജറാത്തിൽ വ്യാജ കോടതി പ്രവർത്തിച്ചത് അഞ്ച് വർഷം; ‘ജഡ്ജി’യെ അടക്കം പൊക്കി പോലീസ്

വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ തട്ടിപ്പുകള്‍ നടക്കാറുള്ള ഗുജറാത്തിൽ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്ത. സ്വന്തമായി ഒരു....

ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കിൽ; ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ‘എന്റെ....

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, 16 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കനത്തമഴയ്ക്കിടെ ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പതിനാറ് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു....

ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നല്ല വിജയം ഉണ്ടാകും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പാലക്കാട് ഇടതുപക്ഷം വന്‍ഭൂരിപക്ഷത്തോടെ ജയിക്കും.....

മഹാരാഷ്ട്രയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; നവി മുംബൈ ബിജെപി അധ്യക്ഷന്‍ ശരദ് പവാറിനോടൊപ്പം

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേലാപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നവി മുംബൈ ബിജെപി ജില്ലാ....

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ബിജെപി വിട്ട് ഷിൻഡെ ശിവസേനയിൽ

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായൺ റാണെയുടെ മകൻ നിലേഷ് റാണെ, കൊങ്കണിലെ സിന്ധുദുർഗ് ജില്ലയിലെ കുഡാലിൽ നിന്ന്....

മദ്രസ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

മദ്രസ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്‍റെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ....

‘പ്രീമിയം ബസുകൾ ലാഭത്തിലാണ് ഓടുന്നത്’; ശബരിമല തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം സജ്ജമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ

പ്രീമിയം ബസുകൾ ലാഭത്തിലാണ് ഓടുന്നതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ എണ്ണം....

വിമാന സര്‍വീസുകള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികള്‍ തുടരുമ്പോള്‍ ഇരുട്ടില്‍ തപ്പി കേന്ദ്രം

വിമാന സര്‍വീസുകള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികള്‍ തുടരുമ്പോള്‍ ഇരുട്ടില്‍ തപ്പി കേന്ദ്ര സര്‍ക്കാര്‍. ഒരാഴ്ച്ചയ്ക്കിടെ ഉയര്‍ന്ന നൂറിലധികം സന്ദേശങ്ങളില്‍ യാത്രക്കാരും....

ഇന്ന് മാത്രം 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പരിശോധന ഊർജിതം

രാജ്യത്ത് ഇന്ന് മാത്രം 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. പതിനൊന്ന് വിസ്താര വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി....

സംസ്ഥാന സ്‌കൂള്‍ കായികമേള നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്ത്: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് മന്ത്രി വി....

മഴ വരുന്നേ മഴ ! അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം....

ഹിന്ദി അറിയാമോ? മണിക്കൂറിൽ 5500 സമ്പാദിക്കാം; ആളെ തേടി ഇലോൺ മസ്‌ക്

ഇലോൺ മസ്‌കിന്‍റെ എഐ പ്ലാറ്റ്ഫോം ആയ ‘എക്സ് എഐ’ ഭാഷാധ്യാപകരെ തേടുന്നു. ഹിന്ദിയടക്കമുള്ള ഭാഷകൾ ചാറ്റ്ബോട്ടുകളെ പഠിപ്പിക്കാനായാണ് നിലവിൽ എക്സ‌്....

കെ എം ഷാജി ഉള്‍പ്പെട്ട പ്ലസ്ടു കോഴക്കേസ്; മൊഴികള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

കെ എം ഷാജി ഉള്‍പ്പെട്ട പ്ലസ്ടു കോഴക്കേസിലെ മൊഴികള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ചിന്റേതാണ്....

എത്തിപ്പോയി ഞങ്ങളുടെ രാജകുമാരൻ; ആദ്യം ടെസ്റ്റ് സെഞ്ചുറി, ഇപ്പോൾ ആൺകുഞ്ഞും, സന്തോഷം അടക്കാനാകാതെ സർഫറാസ് ഖാൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനും ഭാര്യ റൊമാന സഹൂറിനും ആൺകുഞ്ഞ് പിറന്നു. ഞങ്ങളുടെ രാജകുമാരൻ എത്തി എന്ന അടിക്കുറിപ്പോടെ....

ആ ലക്ഷപ്രഭു ആര്? 75 ലക്ഷം രൂപയുടെ ഭാഗ്യശാലിയെ തേടി കേരളം, സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

75 ലക്ഷം രൂപയുടെ ഭാഗ്യശാലിയെ തേടി കേരളം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 438 ലോട്ടറിയുടെ....

‘സ്പൈഡർ മാൻ’ താരം നോളൻ സിനിമയിലേക്കോ? ടോം ഹോളണ്ടിനെ കാസ്റ്റ് ചെയ്ത് ക്രിസ്റ്റഫർ നോളൻ

ആരാധകരുടെ പ്രിയപ്പെട്ട സ്പൈഡർ മാൻ താരം ടോം ഹോളണ്ട് പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്‍റെ ഏറ്റവും പുതിയ സിനിമയിൽ....

Page 145 of 6586 1 142 143 144 145 146 147 148 6,586