News

ആ നോട്ടത്തിലൊരു ബഹുമാനമില്ലല്ലോടാ, കോഴിക്കോട് പ്ലസ് ടു വിദ്യാർഥികളെ നോക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദ്ദനം; പൊലീസ് കേസ്

ആ നോട്ടത്തിലൊരു ബഹുമാനമില്ലല്ലോടാ, കോഴിക്കോട് പ്ലസ് ടു വിദ്യാർഥികളെ നോക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദ്ദനം; പൊലീസ് കേസ്

പ്ലസ് ടു വിദ്യാർഥികളെ നോക്കിയത് ശരിയായല്ലെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം. കോഴിക്കോട് ചേവായൂരിലെ ഹയർസെക്കൻഡറി സ്കൂളിലാണ്....

ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ക്യാൻസർ സ്ഥിരീകരിച്ചു

ബലാത്സംഗക്കുറ്റത്തിൽ ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ക്യാൻസർ സ്ഥിരീകരിച്ചു. മജ്ജയ്ക്കാണ് ക്യാൻസർ ബാധിച്ചത്. 72കാരനായ വെയ്ൻസ്റ്റൈന് വിട്ടുമാറാത്ത....

ഇതിന്റെ പേരിൽ ആക്രമിക്കാനോ? ബെയ്‌റൂട്ടിലെ ആശുപത്രിക്കടിയിൽ ഹിസ്ബുള്ള ദശലക്ഷക്കണക്കിന് സ്വർണവും പണവും ഒളിപ്പിച്ചിരിക്കുന്നതായി ഇസ്രയേലിന്റെ അവകാശ വാദം

ബെയ്‌റൂട്ടിലെ അൽ സാഹേൽ ആശുപത്രിക്കടിയിലുള്ള ബങ്കറിൽ ഹിസ്ബുള്ള നേതാക്കൾ ദശലക്ഷക്കണക്കിന് സ്വർണ്ണവും പണവും ഒളിപ്പിച്ചുവെച്ചുവെന്ന അവകാശ വാദവുമായി ഇസ്രയേൽ. അതേസമയം....

എഡിഎം നവീൻ ബാബുവിൻ്റെ മരണം, അന്വേഷണ സംഘം കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴിയെടുത്തു

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണ സംഘം കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴിയെടുത്തു. ഇന്നലെ രാത്രിയാണ് കണ്ണൂർ ജില്ലാ കലക്ടർ....

‘ടാറ്റ ബൈ ബൈ’; ഇസ്രയേലിന് പിന്തുണ ടാറ്റയ്‌ക്കെതിരെ അമേരിക്കയില്‍ ബഹിഷ്കരണ ആഹ്വാനം

വാഷിങ്‌ടൺ: ടാറ്റ ഗ്രൂപ്പിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ അമേരിക്കയിലെ പ്രവാസി സംഘടന. സൗത്ത്‌ ഏഷ്യൻ ലെഫ്റ്റ്‌ (സലാം) എന്ന സംഘടനയാണ് “ടാറ്റ....

കോഴിക്കോട് എടിഎമ്മിൽ നിക്ഷേപിക്കാനെത്തിച്ച പണം കവർന്ന കേസ്, നഷ്ടമായ 5 ലക്ഷം രൂപ കൂടി പൊലീസ് കണ്ടെടുത്തു

കോഴിക്കോട് കൊയിലാണ്ടിയിൽ ATM-ൽ നിക്ഷേപിക്കാൻ എത്തിച്ച പണം കവർന്നെന്ന പരാതിയിൽ നഷ്ടമായ  5 ലക്ഷം രൂപ കൂടി കണ്ടെടുത്ത് പൊലീസ്.....

യുഎസ് റാപ്പര്‍ സീന്‍ ഡിഡ്ഡിക്കെതിരെ മയക്കുമരുന്ന് നൽകി 13കാരിയെ ബലാത്സംഗം ചെയ്ത കുറ്റവും

അമേരിക്കൻ റാപ്പർ സീൻ ഡിഡ്ഡി കോംബ്‌സിനെതിരെ മയക്കുമരുന്ന് നൽകി 13കാരിയെ ബലാത്സംഗം ചെയ്ത കുറ്റവും. 2000-ലെ എംടിവി വീഡിയോ മ്യൂസിക്....

ആർജി കർ ആശുപത്രിയിലെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടന്ന....

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടായേക്കും

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടായേക്കും. മഹാവികാസ് അഘാഡി സഖ്യം മുംബൈയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശിവസേന ഉദ്ധവ് താക്കറെ....

വൃത്തിയാണ് സാറേ.. ഞങ്ങടെ മെയിൻ! എസി കോച്ചിലെ പുതപ്പുകൾ ‘മാസത്തിൽ ഒരിക്കലേ കഴുകൂ…’ എന്ന് റെയിൽവേ

ട്രെയിനിലെ  എസി കോച്ചിൽ ഒരു യാത്ര..ആഹാ എന്താ രസം അല്ലെ! ട്രെയിൻ യാത്രകൾ പൊതുവേ ഏവർക്കും പ്രിയങ്കരമാണെങ്കിലും എസി കോച്ചിലുള്ള....

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്.21 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.ഇർഫാൻ അൻസാരി ജംതാരയിൽ മത്സരിക്കും.ജഗനാഥ്പൂരിൽ സോന....

പ്രതിപക്ഷ നേതാവിൻ്റെ ഡീലിൽ പൊള്ളി വീണ്ടും കോൺഗ്രസ്, ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറിനെ കൂട്ടുപിടിക്കാനുള്ള നീക്കം പാളി; വിഡി സതീശന് കോൺഗ്രസിൽ വിമർശനം

ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറുമായി ഡീല്‍ നടത്താനുള്ള പ്രതിപക്ഷ നേതാവിൻ്റെ നീക്കത്തില്‍ കൈപൊള്ളി കോണ്‍ഗ്രസ്. അന്‍വറുമായുള്ള പ്രതിപക്ഷ നേതാവിൻ്റെ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍....

പരിക്ക് ഭേദമായില്ല; ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനും കെയ്ൻ വില്യംസൺ ഇല്ല

പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിനും കെയ്ൻ വില്യംസൺ ഉണ്ടാകില്ല. ഒക്‌ടോബർ 24-ന് പുണെയിലാണ് രണ്ടാം....

മഹാരാഷ്ട്രയിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് സംഭവമുണ്ടായത്. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപീകരിച്ച സി-60....

പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം, സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ റോഡ്ഷോ സംസ്ഥാന ഭാരവാഹിയടക്കം ഒട്ടേറെപ്പേർ ബഹിഷ്ക്കരിച്ചു

തെരഞ്ഞെടുപ്പ് അടുത്തതോടെ ഭിന്നത രൂക്ഷമായി പാലക്കാട്ടെ ബിജെപി. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോ സംസ്ഥാന....

തിരുമ്പി വന്തിട്ടേൻ; പരിക്കേറ്റ് പുറത്തായിരുന്ന നെയ്മർ ഒരു വർഷത്തിന് ശേഷം കളത്തിൽ

പരിക്കേറ്റ് ഒരു വർഷത്തിലേറെയായി പുറത്തായിരുന്ന ബ്രസീൽ സൂപ്പർ താരം നെയ്മർ വീണ്ടും കളത്തിൽ. ഇന്നലെ സൗദി അറേബ്യൻ ക്ലബായ അൽ....

ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി സിഡിസി ഇനി പ്രവര്‍ത്തിക്കും: മന്ത്രി വീണ ജോർജ്

യൂണിസെഫ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സിഡിസി) നോളജ് പാര്‍ട്ണറാകുന്നു എന്ന വിവരം പങ്കുവെച്ച് മന്ത്രി വീണ ജോർജ്.സിഡിസിയുടെ ചരിത്രത്തില്‍ തന്നെ....

ഒരു നൂറ്റാണ്ടിന്റെ പരിശ്രമം; ഈജിപ്തിനെ മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ഈജിപ്തിനെ മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഒരു നൂറ്റാണ്ടോളമായുള്ള ശ്രമങ്ങൾക്ക് ഫലമായുള്ള ഈ നേട്ടം യഥാർത്ഥ ചിത്രമാണെന്ന്....

കുണ്ടന്നൂർ-തേവര പാലം നവീകരണം, ടോൾ ഒഴിവാക്കണമെന്ന മരട് നിവാസികളുടെ ആവശ്യത്തോട് കൈമലർത്തി ദേശീയപാത അതോറിറ്റി; സാങ്കേതിക തടസ്സമെന്ന് വിശദീകരണം

കുണ്ടന്നൂ൪ – തേവര പാലം നവീകരണം മരട് നിവാസികളെ താൽക്കാലികമായി ടോളിൽ നിന്നൊഴിവാക്കാനാകില്ലെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ. നേരത്തെ,....

മുന്നിൽ നിന്ന് നയിക്കാൻ ലിയാം; വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ലിയാം ലിവിങ്സ്റ്റണാകും ടീമിനെ നയിക്കുക. ഇതാദ്യമായാണ് അദ്ദേഹം ടീമിന്റെ ക്യാപ്റ്റൻ....

കൊതുകിനെ തുരത്താൻ ഡ്രോൺ: പുതിയ പരീക്ഷണവുമായി ദില്ലി

കൊതുകിനെ തുരത്താൻ പുതിയ ഡ്രോൺ പരീക്ഷണവുമായി ദില്ലി. കെമിക്കൽ സ്പ്രേ ചെയ്ത് കൊതുകിനെയും അതുവഴി കൊതുക് ജന്യ രോഗത്തെയും തടയുന്നതിന്....

തുടർച്ചയായുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണി; നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രം

വ്യാജബോംബ് ഭീഷണികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇത്‌ ഗുരുതര കുറ്റകൃത്യമാക്കുന്നതിനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. മറ്റ്‌ മന്ത്രാലയങ്ങളുമായി കൂടിയാലോചന നടത്തിയാകും വ്യോമയാന....

Page 148 of 6587 1 145 146 147 148 149 150 151 6,587