News
കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാഹം
അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായില്ല. 60,980 തീർഥാടകരാണ് മല ചവിട്ടിയത്.....
ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടിയ കേസിൽ അറസ്‌റ്റിലായവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സൈബർ കേസുകൾ. കോഴിക്കോട് സ്വദേശി കെ പി....
വ്യാജ മാട്രിമോണി സൈറ്റിലൂടെ അഞ്ഞൂറിലധികം പേരെ കബളിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് ബിലാസ്പൂർ സ്വദേശിയായഹരീഷ് ഭരദ്ധ്വാജ് യുവാവാണ്....
കെപിസിസി ഭാരവാഹികൾ നിർജീവമെന്ന് എഐസിസി റിപ്പോർട്ട്. ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്നും എഐസിസി റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. എഐസിസിസി സെക്രട്ടറിമാരുടെ റിപ്പോർട്ടിലാണ്....
രാജ്യത്ത് കാലുകുത്തിയാൽ അടുത്ത സെക്കന്റിൽ തന്നെ ഇസ്രയേൽ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നൽകി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ.....
സംഭലില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുപി പോലീസ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ലക്‌നൗ കോണ്‍ഗ്രസ്....
അതിവേഗം സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതി. പദ്ധതിയുടെ ഭാഗമായി ഹരിത മിഷന്റെ നേതൃത്വത്തില്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന....
മഹാരാഷ്ട്രയിലെ ആദിവാസി ഭൂരിപക്ഷമുള്ള പാല്‍ഗാര്‍ ജില്ലയില്‍ സില്ലാ പരിഷത്ത് – സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിതരണം ചെയ്ത പോഷകാഹാര....
കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി അരിക്കുളത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.....
ബംഗ്ലാദേശിലെ ടൂറിസ്റ്റുകളുടെ ബുക്കിംഗുകള്‍ താല്‍കാലികമായി സ്വീകരിക്കില്ലെന്ന് തൃപുരയിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ ഹോട്ടല്‍ അസോസിയേഷനാണ് ഇക്കാര്യം....
കൊല്ലം മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ്....
യുപിയിലെ ഹാമിര്‍പൂരില്‍ ജില്ലാ ആശുപത്രിയില്‍ ടെറ്റനസ് കുത്തിവയ്‌പ്പെടുത്ത പെണ്‍കുട്ടിയുടെ കൈയില്‍ സൂചി ഉറച്ചുപോയി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്....
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു. 2 പേര്‍ക്ക് ഗുരുതര പരുക്ക്. ആലപ്പുഴ കളർകോടാണ് സംഭവം.....
മഴ മുന്നറിയിപ്പിൽ മാറ്റം, ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മലപ്പുറം,....
കേന്ദ്രസർക്കാരിന്റ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദീല്ലിയിൽ വീണ്ടും പ്രതിഷേധവുമായി കർഷക സംഘടനകൾ. യുപിയിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ പാർലമെന്റ് മാർച്ചിൽ....
മകള്‍ ആരാധ്യയുടെ പതിമൂന്നാം ജന്മദിനാഘോഷത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ക്കായി ഐശ്വര്യാ റായി പങ്കുവച്ചിരുന്നെങ്കിലും അതില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ അഭാവം വന്നതോടെ....
തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്ക്. ചെന്നൈ നഗരം ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തെ പതിനാറോളം ജില്ലകളില്‍ കനത്ത....
കേന്ദ്രസർക്കാരിന്റെ കീഴിൽ ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങൾ ആയ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ബ്രിഡ്ജ് ആൻഡ് റൂഫ് കോർപ്പറേഷൻ ഓഫ്....
തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ....
വംശനാശഭീഷണി നേരിടുന്ന കടലാമയെ ഭക്ഷിച്ച മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഫിലിപ്പൈന്‍സിലാണ് സംഭവം. കടലാമയെ ഭക്ഷിച്ച 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.....
യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. പളളികള്‍ ബലംപ്രയോഗിച്ച് ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.....
കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട് തിരുവണ്ണാമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. രാജ്കുമാര്‍, മീന, കുട്ടികളായ ഗൗതം,....