News

ലൈബീരിയൻ പാർലമെന്റിൽ വൻ തീപിടിത്തം

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിലെ പാർലമെന്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. അഴിമതി ആരോപണം നേരിടുന്ന പാർലമെന്റ് സ്പീക്കറെ നീക്കം ചെയ്യുന്നതുമായി....

ഡിവൈഎഫ്ഐ ലക്ഷദ്വീപ് യുവജന കൺവെൻഷൻ കവരത്തിയിൽ; സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐ ലക്ഷദ്വീപ് യുവജന കൺവെൻഷൻ കവരത്തിയിൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ....

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ 5 ഭീകരരെ സൈന്യം വധിച്ചു. കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് സൈന്യവും....

മുംബൈ ബോട്ടപകടത്തിൽപെട്ടവരിൽ മലയാളി കുടുംബവും

മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായവരിൽ മലയാളികളും. തൻ്റെ മാതാപിതാക്കളെ കാണാനില്ലെന്ന് ആശുപത്രിയിൽ കഴിയുന്ന....

അന്താരാഷ്ട്ര പ്രവാസി ദിനം ആഘോഷിച്ച് നോർക്ക റൂട്സും ലോക കേരള സഭയും

നോർക്ക റൂട്സ്, ലോക കേരള സഭ സെക്രട്ടേറിയറ്റിൻ്റെ സഹകരണത്തോടെ അന്താരാഷ്ട്ര പ്രവാസിദിനം ആഘോഷിച്ചു. ലോകമെമ്പാടുമുള്ള പ്രവാസികളുടെ സംഭാവനകൾ അനുസ്മരിച്ചാണ് എല്ലാ....

പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി സർക്കാർ. പെൻഷൻ തട്ടിയ ആറ് ജീവനക്കാരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.മണ്ണ്....

കേരളത്തില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; സന്നിധാനത്തും മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ....

ഇടുക്കി തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം; ആളപായമില്ല

ഇടുക്കിയിലെ തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം. പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കടമുറിക്കുള്ളിലെ ​ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 12-ൽപരം ഗ്യാസ്....

നടി മീന ഗണേഷ് അന്തരിച്ചു

നടി മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 81 വയസായിരുന്നു.....

ഹേമ കമ്മിറ്റി: റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിൽ സമർപ്പിക്കപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിൽ സമർപ്പിക്കപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സിഎസ് സുധ....

തർക്കം തീർക്കാൻ എത്തിയ പൊലീസുകാരന് സോഡാ കുപ്പിക്കൊണ്ട് അടിയേറ്റു; 5 പേർ അറസ്റ്റിൽ

ഇടുക്കിയിൽ കടക്കാർ തമ്മിൽ ഉണ്ടായ വഴക്ക് തടയാനെത്തിയ പൊലീസുകാരന് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിൽ കട നടത്തിപ്പുകാർ തമ്മിൽ....

കോന്നി വാഹനാപകടം: വിട പറയാനൊരുങ്ങി നാട്; മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന്

പത്തനംതിട്ട മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. ഈ കഴിഞ്ഞ ഞായറാഴ്ച്ചയാണ് നിഖിൽ മത്തായി, അനു ബിജു,....

മുസ്ലീംലീഗ് – സമസ്ത തർക്കത്തിൽ കീറാമുട്ടിയായി വീണ്ടും സി ഐ സി പ്രശ്നം

മുസ്ലീംലീഗ് – സമസ്ത തർക്കത്തിൽ കീറാമുട്ടിയായി വീണ്ടും സി ഐ സി പ്രശ്നം. ചർച്ച തുടരുമെന്ന് ലീഗ്, ആവർത്തിക്കുമ്പോഴും, പരിഹാരം....

മുംബൈയിൽ ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 13 ആയി

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നൂറിലധികം യാത്രക്കാരുമായി പോയിരുന്ന ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 13....

ആദിവാസി മധ്യവയസ്കനെ കാറിൽ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

ആദിവാസി മധ്യവയസ്കനെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ വീണ്ടും അറസ്റ്റ്. ഒളിവിലായിരുന്ന പ്രതികൾ ആണ് പിടിയിലായത്. നബീൽ,വിഷ്ണു എന്നീ പ്രതികളെ കോഴിക്കോട്‌....

അക്ഷയ സെൻ്ററുകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു, സ്വകാര്യ വ്യക്തിക്കെതിരെ ജീവനക്കാർ പ്രതിഷേധം നടത്തി

അക്ഷയ സെൻ്ററുകള്‍ക്കെതിരെ വ്യാജ പരാതികള്‍ നല്‍കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സ്വകാര്യ വ്യക്തിക്കെതിരെ പ്രതിഷേധ സമരം നടത്തി അക്ഷയ....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു. 31 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന്....

എറണാകുളം പെരുമ്പാവൂരിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി

എറണാകുളം പെരുമ്പാവൂരിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി. പെരുമ്പാവൂർ,കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 250 പേരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റി....

ആവേശം ചോരാതെ ആറാം ദിനവും, രാജ്യാന്തര ചലച്ചിത്രമേളയിൽ തിയേറ്ററുകളിൽ നിറച്ച് ചലച്ചിത്രാസ്വാദകർ

ആറാം ദിനവും നിറഞ്ഞ പ്രേക്ഷക പങ്കാളിത്തവുമായി ഐഎഫ്എഫ്കെ വേദികൾ ചലച്ചിത്രാസ്വാദനത്തിൻ്റെ മാറ്റ് കൂട്ടി. ഐഎഫ്എഫ്കെയിൽ ഇന്നലെ പ്രദർശിപ്പിച്ച 67 സിനിമകളിൽ....

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം;സൗകര്യമൊരുക്കി കോര്‍പ്പറേഷന്‍

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാനും  ജോലിചെയ്യാനും ഇടമൊരുക്കി കോര്‍പ്പറേഷന്‍. തമ്പാനൂരിലെ കോര്‍പ്പറേഷന്‍ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങില്‍ സജ്ജീകരിച്ച....

സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനം ഡിസംബർ 21 മുതൽ 23വരെ

സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനം 21 മുതൽ 23വരെ. ബത്തേരിയിൽ കൊടിമര, പതാക ജാഥകൾ നാളെ നടക്കും. സമ്മേളനം പോളിറ്റ്‌ബ്യൂറോ....

Page 15 of 6685 1 12 13 14 15 16 17 18 6,685