News

ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; ആനന്ദ് വിഹാർ, അക്ഷർധാം മേഖലകളിലെ സ്ഥിതി രൂക്ഷം

ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; ആനന്ദ് വിഹാർ, അക്ഷർധാം മേഖലകളിലെ സ്ഥിതി രൂക്ഷം

ശൈത്യകാലം ആരംഭിക്കാനിരിക്കെ, ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു.  പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ കാർഷിക അവശിഷ്ടങ്ങൾ കൂട്ടത്തോടെ കത്തിക്കാൻ തുടങ്ങിയതാണ് വായു മലിനീകരണത്തിന് കാരണം. ആനന്ദ് വിഹാർ,....

ട്രെയിനിലെ എ.സി കോച്ചിലെ ഐഫോൺ മോഷണം; പ്രതി പിടിയിൽ

ഷൊര്‍ണൂര്‍: ട്രെയിനിലെ എ.സി കോച്ചിൽ ഒന്നരലക്ഷം രൂപ വില വരുന്ന ഐഫോണ്‍ കവർന്ന പ്രതി പിടിയിൽ. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസാണ്....

മമതാ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക്

ബംഗാളിൽ മമതാ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ഡോക്ടർമാരുടെ സംഘടന. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ മുതൽ സംസ്ഥാന വ്യാപക പണിമുടക്കിന്....

കന്നി കിരീടം കൊത്തിയെടുത്ത് കിവികൾ; വനിത ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് കണ്ണീരോടെ മടക്കം

നിർഭാ​ഗ്യം വിട്ടൊഴിയാതെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ട്വന്റി 20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തകർത്ത് ന്യൂസീലൻഡ്....

അംബേദ്ക്കര്‍ ചിത്രം സ്റ്റാറ്റസാക്കിയ 16കാരനെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍; സംഭവം യുപിയില്‍

യുപിയില്‍ 16കാരനായ ദളിത് വിദ്യാര്‍ത്ഥിയെ ആക്രമിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ബിആര്‍ അംബേദ്ക്കറിന്റെ ചിത്രം പോസ്റ്റ് ചെയ്ത....

കർഷക കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ലാൽ വർഗ്ഗീസ് കല്പകവാടി അന്തരിച്ചു

കർഷക കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ലാൽ വർഗ്ഗീസ് കല്പകവാടി അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു. 17 വര്‍ഷത്തോളമാണ്....

ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് വെല്ലുവിളി: ജസ്റ്റിസ്‌ ബിആർ ഗവായ്‌

ജഡ്‌ജിമാരുടെ രാഷ്‌ട്രീയ പ്രവേശനം പക്ഷപാതരഹിതമായ നീതിന്യായവ്യവസ്ഥയുടെ പ്രവർത്തനത്തിൽ സംശയമുണ്ടാക്കുന്നതാണ്. ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ നീതിന്യായവ്യവസ്ഥയിലെ ധാർമികതയിലും സത്യസന്ധതയിലുമുള്ള ജനങ്ങളുടെ....

അയോധ്യ കേസില്‍ ഒരു പരിഹാരത്തിനായി പ്രാര്‍ത്ഥിച്ചു, വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടും; അനുഭവം പങ്കുവച്ച് ചീഫ് ജസ്റ്റിസ്

രാമജന്മഭൂമി – ബാബ്‌റി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു പരിഹാരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചെന്നും വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടി തരുമെന്നും സുപ്രീം....

അടിക്ക് തിരിച്ചടി; മൊഹമ്മദൻസിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് കുതിപ്പ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്ത മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ഒരു ​ഗോളിന്....

ജമ്മു കാശ്മീരിൽ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചു. അതിഥി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഗന്ദർബാലിലാണ് വെടിവയ്പുണ്ടായത്. നിർമ്മാണത്തിലിരുന്ന് തുരങ്കത്തിന്....

ദേശീയ വനം കായികമേള രണ്ടാം സ്ഥാനം നേടി കേരളം

27-ാമത് ദേശീയ വനം കായിക മേളയില്‍ കേരളത്തിന് രണ്ടാം സ്ഥാനം. ചത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന മേളയിൽ 39 സ്വര്‍ണ്ണടക്കം 103....

ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ....

ജമ്മുകശ്മീരില്‍ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് ഭീകരര്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു കൊന്നു.  ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണം പുരോഗമിക്കുന്ന....

ഹൃദയം കൊണ്ട് വരവേറ്റ് ചേലക്കര; യു ആർ പ്രദീപിന്‍റെ പ്രചാരണം രണ്ടാം ദിനത്തിലേക്ക്

ചേലക്കര നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി യു ആർ പ്രദീപിന്‍റെ രണ്ടാം ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിവിധ കേന്ദ്രങ്ങളിൽ പാർട്ടി....

ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ബിജെപി അംഗങ്ങളാക്കി; വെട്ടിലായി ഗുജറാത്തിലെ ആശുപത്രി

ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വിളിച്ചുണര്‍ത്തി ബിജെപി അംഗങ്ങളാക്കിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട....

കേരള സയൻസ് സ്ലാം 2024: പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാം

കേരളത്തിലെ ആദ്യത്തെ കേരള സയൻസ് സ്ലാമിലേക്കുള്ള അവതരണങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായതിനെത്തുടർന്ന് പ്രേക്ഷക രജിസ്ട്രേഷൻ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ്....

ജനം തിരിഞ്ഞു; ഒടുവില്‍ ആ തീരുമാനമെടുത്ത് ഏക്‌നാഥ് ഷിന്‍ഡേ

മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍ക്ക് നല്‍കിയ പാര്‍ട്ടി അംഗത്വം റദ്ദാക്കി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ.....

വർ​ഗീയതക്കെതിരായ സർക്കാർ നിലാപാടിൽ വിട്ടുവീഴ്ചയുണ്ടാകില്ല; മുഖ്യമന്ത്രി

കോൺഗ്രസ് – ബിജെപി ഡീൽ പുറത്ത് വന്നു. അത് അറിയാവുന്നവർ തന്നെ തുറന്ന് പറഞ്ഞു. കേരളത്തിലും വർഗ്ഗീയ ശക്തികളുണ്ട്. വർഗ്ഗീയതയ്ക്കെതിരെ....

പലസ്തീനിൽ നടക്കുന്നത് വംശഹത്യ; സംഘപരിവാറും സയണിസ്റ്റുകളും തമ്മിൽ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി

പലസ്തീനിൽ വംശഹത്യയാണ് നടക്കുന്നതെന്നും സംഹരിക്കാൻ ഒരുങ്ങി ഇറങ്ങിയിക്കുകയാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ സി എച്ച് അനുസ്മരണ സമ്മേളനത്തിൽ....

കൂറ്റന്‍ പാമ്പിനെ തോളിലേന്തി കുഞ്ഞുപെണ്‍കുട്ടി, രക്ഷിതാക്കള്‍ക്കെതിരെ സോഷ്യല്‍മീഡിയ, വീഡിയോ കാണാം

പൊതുവേ പാമ്പുകളെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ പാമ്പുകളെ വളര്‍ത്തുന്നവരും ഏറെയാണ്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു പെണ്‍കുട്ടിക്കും അവള്‍....

കുവൈത്തിൽ സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു

കുവൈത്തിൽ ഒരു വർഷത്തിൽ താഴെ കാലാവധിയിലുള്ള താൽക്കാലിക സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു. ഒന്നാം....

തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്‍റ്  സെന്‍ററിനെ യൂണിസെഫിന്‍റെ നോളജ് പാര്‍ട്ണറാക്കുന്നു; പ്രഖ്യാപന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്‍റ്  സെന്‍ററിനെ (സിഡിസി) യൂണിസെഫ് ന്യൂറോ ഡെവലപ്‌മെന്‍റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ നോളജ് പാര്‍ട്ണറാക്കുന്നു. മെഡിക്കല്‍ കോളേജ് സിഡിസിയില്‍....

Page 155 of 6587 1 152 153 154 155 156 157 158 6,587