News

കെ എം ഷാജി വേണ്ട! വയനാട്ടിൽ ലീഗിൽ കലഹം, പരിപാടി മാറ്റി

കെ എം ഷാജി വേണ്ട! വയനാട്ടിൽ ലീഗിൽ കലഹം, പരിപാടി മാറ്റി

വയനാട്ടിൽ മുസ്ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കൾക്ക് സ്വീകരണമൊരുക്കുന്ന പരിപാടിയിൽ നിന്ന് കെഎം ഷാജിയെ ഒഴിവാക്കി. മാനന്തവാടി നിയോജക മണ്ഡലം ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെയാണ്‌ പരിപാടി നിശ്ചയിച്ചിരുന്നത്‌.....

അരിക്കൊമ്പൻ കാണാമറയത്ത്, ദൗത്യം നീളുന്നു

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പൻ ഇപ്പോഴും കാണാമറയത്താണെന്നാണ് വിവരം. ദൗത്യ സംഘം ആനക്കൂട്ടത്തിനൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണെന്നും വിവരമുണ്ട്. വെയിൽ....

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 7,533 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 53,852 പേരാണ്....

കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്; കൈവിരൽ അറ്റുപോയി

കാസർഗോഡ് ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ തേങ്ങ....

മണിപ്പൂരില്‍ ബിജെപി മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന വേദി കത്തിച്ചു; സര്‍ക്കാരിനെതിരെ ജനരോഷം

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പങ്കെടുക്കാനിരുന്ന വേദിക്ക് നാട്ടുകാര്‍ തീയിട്ടു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 63 കിലോമീറ്റര്‍....

‘പന്ത് ഒരാള്‍ പിടിച്ചുവെച്ചിരിക്കുന്നു, അത് വിട്ടുതരണം’; പരാതിയുമായി കുട്ടിക്കൂട്ടം; ഒടുവില്‍ ഹാപ്പി ക്ലൈമാക്‌സ്

‘കളിക്കാനുള്ള പന്ത് ഒരാള്‍ പിടിച്ചുവെച്ചിരിക്കുന്നു. അത് വിട്ടുതരണം.’ വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഓഫീസില്‍ കുട്ടിക്കൂട്ടമെത്തിയത് ഈ ആവശ്യമുന്നയിച്ചുകൊണ്ടാണ്. അവധി....

കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നു: നീരജ് ചോപ്ര

ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം....

എഐ ക്യാമറ, കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം: മന്ത്രി വി ശിവൻകുട്ടി

എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കളും കുട്ടികളും....

പെരുമ്പാവൂരിൽ തീച്ചൂളയില്‍ വീണ തൊ‍ഴിലാളിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി

പെരുമ്പാവൂരിൽ മാലിന്യം കത്തിക്കുന്ന തീച്ചൂളയില്‍ വീണ അതിഥി തൊ‍ഴിലാളിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. യൂണിവേഴ്സൽ പ്ലൈവുഡിൽ ജോലി ചെയ്തിരുന്ന കൊൽക്കത്ത സ്വദേശി....

പഴം കൊടുത്ത് പറ്റിക്കാന്‍ നോക്കി, യുവതിയെ എടുത്തെറിഞ്ഞ് ആന; അമ്പരപ്പിക്കും ഈ ദൃശ്യം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ആനയെ പഴം കൊടുത്ത് കബളിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയുടേയും യുവതിയെ എടുത്തെറിയുന്ന ആനയുടേയും ദൃശ്യങ്ങളാണ്. പഴം കൊടുക്കാനെന്ന....

അരിക്കൊമ്പൻ ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷ, മന്ത്രി എ.കെ ശശീന്ദ്രൻ

അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല. ഒരു....

ഭാര്യയെ കോടാലി ഉപയോഗിച്ച് ഭര്‍ത്താവ് വെട്ടിക്കൊന്നു, കഴുത്തിലും തലയിലും വെട്ടേറ്റ മക്കള്‍ രക്ഷപ്പെട്ടു

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. മകളുടെയും മകന്‍റെയും കഴുത്തിലും തലയിലും വെട്ടിയെങ്കിലും തലനാരിഴയ്ക്ക് ഇരുവരും രക്ഷപ്പെട്ടു. ദില്ലിയില്‍....

പ്ലാസ്റ്റിക് സർജറി ചെയ്ത് മണിക്കൂറുകൾക്കകം പ്രമുഖ മോഡലിന് ദാരുണാന്ത്യം

പ്ലാസ്റ്റിക് സർജറി ചെയ്ത മോഡലിന് മണിക്കൂറുകൾക്കകം ദാരുണാന്ത്യം. പ്രശസ്ത ഒൺലി ഫാൻസ് മോഡലും അമേരിക്കൻ മോഡലും വ്യവസായിയുമായ കിം കർദാഷിയാനോട്....

വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്തു; കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകളെ പൊള്ളലേല്‍പ്പിച്ച് നഗ്നയാക്കി റോഡില്‍ തള്ളി അച്ഛന്‍

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിന് മകളെ കൊലപ്പെടുത്താന്‍ അച്ഛന്റെ ശ്രമം. കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരിലാണ് അച്ഛന്‍....

ദേശീയ സരസ് മേളയ്ക്ക് കൊല്ലത്ത് തുടക്കം

ദേശീയ സരസ് മേള കൊല്ലത്ത് തുടങ്ങി. മേളയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകര്‍ പങ്കെടുക്കും.....

മലയാളിയുടെ ചിറകിലേറി രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി, ‘ഫ്‌ളൈ91’

രാജ്യത്ത് പുതിയൊരു വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കി. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ഫ്‌ളൈ91’....

അരിക്കൊമ്പൻ സിമന്റ് പാലത്ത്‌, ഒപ്പം ആനക്കൂട്ടവും

അരിക്കൊമ്പനെ സിമന്റുപാലത്ത്‌ കണ്ടെത്തി. അരിക്കൊമ്പനൊപ്പം ആനക്കൂട്ടവുമുണ്ട്. ആനയെ പിടികൂടാൻ വനംവകുപ്പ് പൂർണ സജ്ജമാണ്. ഉടൻതന്നെ മയക്കുവെടി വയ്ക്കും. കാലാവസ്ഥ അനുകൂലമാണെന്ന്....

തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. ഇക്കുറി ഡബിള്‍ കളറോട് കൂടിയാണ് രണ്ട് വിഭാഗങ്ങളുടെയും വെടിക്കെട്ട്. ആകാശത്ത് ബഹുവര്‍ണ്ണ നിറങ്ങള്‍....

അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മാഫിയ തലവനും സമാജ് വാദി പാർട്ടി മുൻ എം.പി.യുമായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന്....

പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 14 മരണം

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു. പുർബ ബർധമാൻ ജില്ലയിൽ നാലുപേരും മുർഷിദാബാദിലും നോർത്ത് 24....

ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ്....

സൂപ്പർ താരങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നവൻെറ കൈ വെട്ടാൻ നിങ്ങളെല്ലാം ഒറ്റക്കെട്ടായി തയ്യാറായിരുന്നു; സംവിധായകൻ വിനയൻ

ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരോട് സഹകരിക്കില്ലെന്ന സിനിമാ സംഘടനകളുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. കാശു വാങ്ങി നിര്മാതാവിനെയും....

Page 1553 of 6484 1 1,550 1,551 1,552 1,553 1,554 1,555 1,556 6,484