News

തൃശ്ശൂര്‍ വടക്കാഞ്ചേരി അകമലയില്‍ ബസ് മറിഞ്ഞ് അപകടം

തൃശ്ശൂര്‍ വടക്കാഞ്ചേരി അകമലയില്‍ ബസ് മറിഞ്ഞ് അപകടം

തൃശ്ശൂര്‍ വടക്കാഞ്ചേരി അകമലയില്‍ ബസ് മറിഞ്ഞ് അപകടം. ഷോര്‍ണൂര്‍ ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

സുഡാനില്‍ നിന്നും എത്തുന്ന മലയാളികള്‍ക്ക് താമസവും യാത്രാ സൗകര്യവും ഒരുക്കി കേരള സര്‍ക്കാര്‍

ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍ നിന്നും ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരുടെ ആദ്യ രണ്ട് സംഘങ്ങള്‍ ബുധനാഴ്ച രാത്രിയോടെ ദില്ലിയിലും മുംബൈയിലുമായി എത്തി....

നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ: മോഹൻലാൽ

നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്ന് മോഹൻലാൽ. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ....

ആശ്വാസമഴ, വരുന്ന 5 ദിവസങ്ങളിൽ മഴ തുടരും

സംസ്ഥാനത്ത്‌ വരുന്ന 5 ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്....

ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ നിന്ന് പേടിച്ച് പിന്മാറിലെന്ന് ഗുസ്തി താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ നിന്ന് പേടിച്ച് പിന്മാറിലെന്ന് ഗുസ്തി താരങ്ങള്‍.ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന്....

‘കെല്‍ട്രോണുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അനാവശ്യം’: മന്ത്രി പി. രാജീവ്

കെല്‍ട്രോണുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അനാവശ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സര്‍ക്കാര്‍ വന്നതിന് ശേഷം കെല്‍ട്രോണ്‍ വികസന പാതയിലാണ്.....

‘ചെറിയ ചില കാര്യങ്ങളിലെ കരുതൽ മൊബൈൽ ഫോണിലൂടെയുണ്ടാവുന്ന അപകടം ഇല്ലാതാക്കും’

മൊബൈൽ ഫോണുകളിലൂടെ ഉണ്ടാകുന്ന അപകടങ്ങളിൽ മുൻകരുതൽ വേണമെന്ന ഓര്‍മപ്പെടുത്തലുമായി കേരള പൊലീസ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ....

ബഫര്‍ സോണ്‍; സുപ്രീംകോടതിയുടേത് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട സമീപനം: ജോസ് കെ മാണി

ബഫര്‍ സോണിലെ സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ നീക്കിയ സുപ്രീംകോടതി നടപടി യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ജുഡീഷ്യല്‍ സമീപനമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍....

ഒറ്റ വര്‍ഷം കൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പിന് 28.94 കോടിയുടെ സര്‍വകാല റെക്കോഡ് വരുമാനം

ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി....

മാമുക്കോയ മലയാളികളുടെ ദോസ്ത് ആയിരുന്നു; മന്ത്രി മുഹമ്മദ് റിയാസ്

നടൻ മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോടൻ തനിമയുടെ മുഖമായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു.....

അഭിനയത്തിലെ ഗ്രാമീണസ്പർശം കൊണ്ട് പ്രേക്ഷകരുടെ ആദരം നേടിയ പ്രഗത്ഭനായിരുന്നു മാമുക്കോയ: ഗവർണർ

നടൻ മാമുക്കോയയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. സ്വാഭാവികമായ ഹാസ്യവും സംസാരത്തിലെ മലബാർ ശൈലിയും അഭിനയത്തിലെ ഗ്രാമീണസ്പർശവും....

ഓട്ടോയില്‍ നിന്ന് എടുത്ത് ചാടി ഗര്‍ഭിണിക്ക് ദാരുണാന്ത്യം

ഒന്നരമാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കെ പുറത്തേക്കു ചാടി മരിച്ചു. ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ദാരുണാന്ത്യം.....

വന്ദേ ഭാരതില്‍ സെല്‍ഫിയെടുക്കാന്‍ കയറി; ഡോര്‍ അടഞ്ഞതോടെ കുടുങ്ങി; ഓട്ടോ ഡ്രൈവര്‍ ഇറങ്ങിയത് കോട്ടയത്ത്

വന്ദേ ഭാരതില്‍ സെല്‍ഫിയെടുക്കാന്‍ തിരുവല്ലയില്‍ നിന്ന് കയറിയ ഓട്ടോ ഡ്രൈവര്‍ അപ്രതീക്ഷിതമായി ഡോര്‍ അടഞ്ഞതോടെ ഇറങ്ങിയത് കോട്ടയത്ത്. ഇന്നലെയാണ് സംഭവം....

‘മാമുക്കോയയുടെ വിയോഗം കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടം’; അനുശോചിച്ച് മുഖ്യമന്ത്രി

നടന്‍ മാമുക്കോയയുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാമുക്കോയയുടെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി....

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; പത്ത് പൊലീസുകാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. പത്ത് പൊലീസുകാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറിലെ അരന്‍പൂരിലാണ്....

‘ഗഫൂര്‍കാ ദോസ്ത് മടങ്ങി’, മന്ത്രി വി എന്‍ വാസവന്‍

മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി വി എന്‍ വാസന്‍ കുറിപ്പ് സവിശേഷമായ കോഴിക്കോടന്‍ സംഭാഷണശൈലിയുമായി മലയാള സിനിമാലോകത്ത് ചിരിമുദ്രചാര്‍ത്തിയ മാമുക്കോയുടെ....

മലയാളികളുടെ എക്കാലത്തേയും പ്രിയനടനായ മാമുക്കോയയുടെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നു: സ്പീക്കര്‍ എ എന്‍ ഷംസീര്‍

തന്റേതായ അഭിനയ ശൈലിയിലൂടെയും, മലബാറിലെ ഭാഷാശൈലിയിലൂടെയും, ഹാസ്യനടനായും സ്വഭാവനടനായും മലയാളികളുടെ എക്കാലത്തേയും പ്രിയനടനായ മാമുക്കോയയുടെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് സ്പീക്കര്‍....

വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്ക്; കൊന്നനാട്ടിന് മാമുക്കോയയെ കൈവിടാന്‍ പറ്റുമായിരുന്നില്ല

അതുല്യ കലാകാരന്‍ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു നടന്‍ മാമുക്കോയ. തന്റെ രണ്ടാമത്തെ ചിത്രമായ, എസ്.....

വ്യാജ അഭിഭാഷക ചമഞ്ഞ തട്ടിപ്പ്; സെസി സേവ്യറിനെ ഏപ്രില്‍ 28ന് കോടതിയില്‍ വീണ്ടും ഹാജരാക്കും

വ്യാജ അഭിഭാഷക ചമഞ്ഞ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി സെസി സേവ്യറിന് 28ന് കോടതിയില്‍ വീണ്ടും ഹാജരാക്കും. അന്വേഷണ ഉദ്യോഗസ്ഥരായ....

ഞാനും ‘ഗഫൂര്‍ കാ ദോസ്ത്’ ആണ്. സങ്കടപ്പെടുന്ന ഒരു ദോസ്ത്.. മാമുക്കോയുടെ നിര്യാണത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു

നടന്‍ മാമുക്കോയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി. മാമുക്കോയ എന്ന അഭിനേതാവിനെ കുറിച്ച് മലയാളിക്ക് ഇനിയും വായിച്ചോ കണ്ടോ....

മാമുക്കോയയുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമെന്ന് മന്ത്രി സജി ചെറിയാൻ

നടന്‍  മാമുക്കോയയുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അപൂർവമായ വേഷങ്ങൾ ശ്രദ്ധയോടെ....

‘ഗാന്ധിജി മരിച്ചുവെന്നാണ് അവര്‍ പറയുന്നത്’; യഥാര്‍ത്ഥ ചരിത്രം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

യഥാര്‍ത്ഥ ചരിത്രം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എന്‍സിഇആര്‍ടിയില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കാനാണ് തീരുമാനം.....

Page 1557 of 6483 1 1,554 1,555 1,556 1,557 1,558 1,559 1,560 6,483