News

രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാന്‍ എറണാകുളം ജനറല്‍ ആശുപത്രി

രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാന്‍ എറണാകുളം ജനറല്‍ ആശുപത്രി

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള....

“ഹോമിയോപതിക്ക് എതിരെ അനാവശ്യമായ എതിര്‍പ്പ്,കൂടുതല്‍ ഗവേഷണങ്ങള്‍ ഈ രംഗത്ത് നടക്കണം”: മന്ത്രി കെഎന്‍ ബാലഗോപാല്‍

ചികിത്സാ രംഗത്ത് ഹോമിയോയ്ക്ക് പലമേഖയിലും അതിന്റേതായ മേല്‍ക്കൈയുണ്ടെന്നും എന്നാല്‍ ഈ മേഖലയ്ക്ക് നേരെയും അനാവശ്യമായ എതിര്‍പ്പുകളുണ്ടാകുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇന്‍സ്റ്റിറ്റിയൂഷന്‍....

ഞങ്ങടെ കാര്യം ഇനി ഞങ്ങള് തന്നെ നോക്കിക്കോളാമേ!സ്മാർട്ട്ഫോണുകളിൽ സ്വന്തം ചിപ്സെറ്റ് ഉപയോഗിക്കാൻ ഷഓമി

സ്മാർട്ട്ഫോണുകളിൽ സ്വയം നിർമ്മിത ചിപ്സെറ്റുകൾ ഉപയോഗിക്കുന്നവരിൽ പ്രമുഖരാണ് ആപ്പിൾ, ഗൂഗിൾ കമ്പനികൾ . എന്നാൽ ഈ പട്ടികയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്....

ശബരിമല തീര്‍ത്ഥാടനം; മുന്നൊരുക്കം ഫലം കണ്ടുവെന്ന് മന്ത്രി വി എന്‍ വാസവന്‍

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വലിയ സംതൃപ്തി രേഖപ്പെടുത്തിയെന്ന് മന്ത്രി വി എന്‍ വാസവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സൗകര്യങ്ങളില്‍ എല്ലാവരും സന്തുഷ്ടരാണെന്നും....

ബാങ്കുകളിൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം സ്ഥിരം ജീവനക്കാരെക്കാൾ ക്രമാനുഗതമായി കൂടുന്നത് ആശങ്ക; ബെഫി

ബാങ്കുകളിൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം സ്ഥിരം ജീവനക്കാരെക്കാൾ ക്രമാനുഗതമായി കൂടുന്നതിൽ ആശങ്കയുയർത്തി ബെഫി തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു. അപ്രന്റീസ്....

അങ്ങോട്ടുമില്ല…ഇങ്ങോട്ടുമില്ല…ഒപ്പത്തിനൊപ്പം:ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഗുകേഷും ലിറനും സമനിലക്കുരുക്കിൽ

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ താരം ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും സമനിലയ്ക്ക് വഴങ്ങി.ആറാം....

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട് ജില്ലയില്‍ ഡിസംബര്‍ 2ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ....

ട്രെയിന്‍ യാത്രക്കാരുടെ ഫോണ്‍ മോഷണം; ഇതരസംസ്ഥാന തൊഴിലാളി കോട്ടയത്ത് അറസ്റ്റില്‍

ട്രെയിന്‍ യാത്രക്കാരുടെ ഫോണ്‍ മോഷ്ടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം ഗുവഹാത്തി സ്വദേശി ജോഹര്‍ അലിയാണ് അറസ്റ്റിലായത്. കോട്ടയം....

രാജസ്ഥാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൻ്റെ ഭാഗം തകർന്നുവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

രാജസ്ഥാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൻ്റെ ഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. കോട്ടയിൽ ദില്ലി-മുംബൈ എക്‌സ്പ്രസ് വേയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൻ്റെ....

പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; സംഘർഷത്തിൽ മരണം 130 പിന്നിട്ടു

പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും തുടർന്നുള്ള സംഘർഷങ്ങളും രൂക്ഷമാകുന്നു. ഖൈബർ പഖ്‌തുൻഖ്‌വാ പ്രവിശ്യയിൽ ഞായറാഴ്ച്ച വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 130....

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി

ചൂരല്‍ മല ദുരന്തത്തില്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി. ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ....

ഒന്ന് ടോയ്‌ലറ്റ് വരെപ്പോയതെ ഓർമ്മയുള്ളു! തിരികെ വന്നപ്പോൾ കണ്ടത്…. കണ്ടക്ടർ കാരണം വൈകിയോടിയത് 125 ട്രെയിനുകൾ

എത്ര നേരമായി ട്രെയിൻ ഇങ്ങനെ കിടക്കുന്നു? എന്താ ട്രെയിൻ നീങ്ങാത്തത്? എന്തെങ്കിലും സാങ്കേതിക പിഴവുകൊണ്ടാണോ? കഴിഞ്ഞ ദിവസം സൗത്ത് കൊറിയയിലെ....

‘വയോജനങ്ങളുടെ സ്‌കില്‍ ബാങ്ക് തയ്യാറാക്കും’: മന്ത്രി ആര്‍ ബിന്ദു

വയോജനങ്ങളുടെ സ്‌കില്‍ ബാങ്ക് തയ്യാറാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. വയോജനങ്ങളുടെ കര്‍മശേഷി സമൂഹത്തിനായി പ്രയോജനപ്പെടുത്തുകയാണ് സ്‌കില്‍ ബാങ്കിന്റെ ലക്ഷ്യം. സംസ്ഥാനത്ത്....

മഹാരാഷ്ട്രയെ ഇനിയാര് നയിക്കും? മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് ഷിൻഡെ

അഭ്യുഹങ്ങൾക്കിടയിൽ മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് സത്താറയിൽ നിന്ന് ഏകനാഥ് ഷിൻഡെയുടെ ആദ്യ പ്രതികരണം. വിശ്രമത്തിനായാണ് ജന്മനാട്ടിലെത്തിയതെന്നും ....

ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടിയെന്ന് പരാതി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്‌സൈല്‍, മിസ്ഹാപ് എന്നിവരെയാണ് കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കാക്കനാട് സ്വദേശിയില്‍ നിന്ന് നാല് കോടി....

ഫിൻഞ്ചാൽ ചുഴലിക്കാറ്റ്; കേരളത്തിലും മഴ കനക്കും,അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഫിൻഞ്ചാൽ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. ഇന്ന്....

പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചില്ല, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം

കഴിഞ്ഞ ദിവസം പൊലീസിന് നേരെയും കളക്ട്രേറ്റില്‍ ധര്‍ണ നടത്തുന്ന എന്‍ജിഒ യൂണിയന്‍ ഭിന്നശേഷി ജീവനക്കാര്‍ക്കെതിരെയും കയ്യേറ്റം നടത്തിയതിനെ തുടര്‍ന്ന് പൊലീസ്....

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; മന്ത്രിമാരുടെ സാധ്യത പട്ടിക പുറത്ത്

മഹാരാഷ്ട്രയില്‍ ഡിസംബര്‍ അഞ്ചിനാണ് പുതിയ സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പേരുകള്‍ പുറത്ത്....

മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണി തുടര്‍ന്ന് കെ സുരേന്ദ്രന്‍; പുതിയ ഭീഷണി ഇങ്ങനെ

മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഭീഷണി തുടര്‍ന്ന് കെ സുരേന്ദ്രന്‍. കള്ളവാര്‍ത്ത കൊടുക്കുന്ന മാധ്യമ സ്ഥാപനങ്ങളിലേയ്ക്ക് നേരിട്ട് ചെന്ന് കൈകാര്യം ചെയ്യുമെന്നാണ് പുതിയ....

കേസെടുക്കുകയെന്ന ലക്ഷ്യത്തോടെയല്ല കമ്മിറ്റിക്ക്‌ മുന്നിലെത്തിയത്:മാല പാർവതി.

ഹേമ കമ്മിറ്റിക്ക്‌ മുന്നിൽ സംസാരിച്ച കാര്യങ്ങളിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലാത്തതിനാലാണ്‌ എഫ്‌ഐആർ പിൻവലിക്കാൻ സുപ്രീംകോടതിയെ സമീപിച്ചതെന്ന്‌ നടി മാല....

ഞാനിതെങ്ങനെ സഹിക്കും! സിനിമ ചിത്രീകരണത്തിനിടെ ഡ്രോൺ തകർന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ച് ടെക്‌നീഷ്യൻ

സിനിമ ചിത്രീകരണത്തിനിടെ ഡ്രോൺ തകർന്നതിനെ തുടർന്ന് ഫിലിം ടെക്‌നീഷ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബംഗളൂരുവിലാണ് സംഭവം. ഡ്രോൺ തകർന്നതോടെ ഏകദേശം ഇരുപത്തിനാല്....

നടന്‍ ഷൈന്‍ടോം ചാക്കോ പൊലീസ് വേഷത്തില്‍ റോഡില്‍; പട്രോളിംഗെന്ന് കരുതി വണ്ടി ബ്രേക്ക് ചെയ്ത യുവാവിന് പരുക്ക്

പൊലീസ് വേഷത്തിലുള്ള നടന്‍ ഷൈന്‍ ടോം ചാക്കോയെ കണ്ട് പട്രോളിംഗെന്ന് സംശയിച്ച് സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ട യുവാവിന് പരുക്ക്. മലപ്പുറം....

Page 156 of 6761 1 153 154 155 156 157 158 159 6,761