News
ബംഗ്ലാദേശിൽ രണ്ട് ഇസ്കോൺ സന്യാസിമാർ കൂടി അറസ്റ്റിൽ
ഇസ്‌കോൺ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കൃഷ്ണ അവബോധ സമിതിയുടെ രണ്ടു സന്യാസിമാർകൂടി ബംഗ്ലാദേശിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ബംഗ്ലാദേശ് ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച് സന്യാസിയായ ചിൻമോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി....
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണത്തിന് വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7150 രൂപയിലെത്തിയിരുന്നു. അതേ....
വാഹനങ്ങളിലെ ഓവർലോഡിംഗിനെതിരെ മുന്നറിയിപ്പുമായി എം വി ഡി. ഓവർസ്പീഡിംഗ് പോലെ തന്നെ അപകടകരമായ ഒന്നാണ് ഓവർലോഡിംഗ് എന്നും ഏതൊരു വാഹനത്തിനും....
ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോട്ടോർ സൈക്കിളുകളുടെ വില 2.5 ശതമാനം വരെ വർധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു. പുതിയ വിലകൾ ജനുവരി....
ലോക എയ്ഡ്സ് ദിനത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുഖ്യമന്ത്രി. ലോകമെങ്ങുമുള്ള എച്ച്.ഐ.വി അണുബാധിതരുടെ പുനരധിവാസത്തിൽ പങ്കുചേരാനും എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം....
ശബരിമലയിൽ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്നും സമയക്രമം പാലിക്കാത്തത് പോലീസിനും മറ്റു തീർത്ഥാടകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും....
കൊച്ചി കപ്പല്‍ശാലയ്ക്ക് 1207.5 കോടിയുടെ കരാര്‍ ലഭിച്ചു. അമ്പതോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തം ഈ പദ്ധതിയിലുണ്ടാകും.....
സംഭൽ വെടിവെപ്പ് നടന്ന സ്ഥലം ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സന്ദർശിക്കും. സന്ദർശനം പരിഗണിച്ച് സ്ഥലത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യുപി....
എച്ച്ഐവി അണുബാധയുടെ സാന്ദ്രത ദേശീയതലത്തിൽ താരതമ്യേന കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം തുടർന്ന് കേരളം. ദേശീയതലത്തിൽ പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്ര 0.2.....
ശനിയാഴ്ച മുതൽ ഗാസയിൽ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ജബാലിയ....
പ്രാദേശികതലത്തില്‍ ശീതകാല പച്ചക്കറികൃഷിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം കര്‍ഷകരുടെ വരുമാന വര്‍ധനവും പോഷകാഹാര ലഭ്യതയും ലക്ഷ്യമിട്ട് 6,073 വാര്‍ഡുകളില്‍ കുടുംബശ്രീയുടെ ശീതകാല....
രാജ്യത്ത് വാണിജ്യ സിലിൻഡറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിൻഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വിലവര്‍ധന.....
അങ്കമാലി കോതകുളങ്ങരയിൽ തടി ലോറി മറിഞ്ഞ് അപകടം.തൃശ്ശൂർ ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് തടി കയറ്റി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്.....
ക്ഷേമ പെൻഷൻ തട്ടിപ്പിൽ വേഗത്തിൽ വകുപ്പുതല നടപടികളിലേക്ക് കടക്കാൻ വകുപ്പുകൾ. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേയ്ക്ക് ധനവകുപ്പ്....
മഹാരാഷ്ട്രയിലെ വരൾച്ചയും കർഷക ആത്മഹത്യയും നേരിടാൻ ജലസംരക്ഷണം അനിവാര്യമെന്ന് മുൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്ത് ജല സുരക്ഷാ അവബോധം....
ഫെഞ്ചല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ....
എറണാകുളത്ത് വൻ തീപിടുത്തം. പനമ്പള്ളി നഗർ സൗത്ത് പാലത്തിന് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. ഇരുപതോളം ഫയർ യൂണിറ്റുകൾ പരിശ്രമിച്ചാണ്....
ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ ജയവുമായി പ്രോട്ടീസ്. നാലാം ദിനം 516 എന്ന വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ലങ്കയെ 233....
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായാണ് നടന്നതെന്നും....
ശബരിമലയില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഭക്ഷണശാലകളില്‍ പരിശോധന നടത്തുന്നത്. അതോടൊപ്പം പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും....
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന് കൊല്ലത്ത് തുടക്കമായി. ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്തു. കൊല്ലത്തിന്റെ ചരിത്രത്തിൽ....
കൊല്ലത്ത് കോടതി സമുച്ചയത്തിന് ശില പാകി. കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ചടങ് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.എന്‍ ബാലഗോപാല്‍....