News

മഹാരാഷ്ട്ര: ജലസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിൽ നടൻ ആമിർ ഖാനെ അഭിനന്ദിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്ര: ജലസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിൽ നടൻ ആമിർ ഖാനെ അഭിനന്ദിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്രയിലെ വരൾച്ചയും കർഷക ആത്മഹത്യയും നേരിടാൻ ജലസംരക്ഷണം അനിവാര്യമെന്ന് മുൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്ത് ജല സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിൽ നടൻ ആമിർ ഖാൻ വഹിക്കുന്ന....

ലങ്കാദഹനം പൂര്‍ണം; റെക്കോര്‍ഡ് വിജയവുമായി പ്രോട്ടീസ്, ഓസീസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത്

ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ ജയവുമായി പ്രോട്ടീസ്. നാലാം ദിനം 516 എന്ന വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ലങ്കയെ 233....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന കോൺഗ്രസ് ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായാണ് നടന്നതെന്നും....

ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്; സന്നിധാനത്ത് വിപുലമായ സംവിധാനങ്ങള്‍

ശബരിമലയില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഭക്ഷണശാലകളില്‍ പരിശോധന നടത്തുന്നത്. അതോടൊപ്പം പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും....

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന് കൊല്ലത്ത് തുടക്കമായി

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന് കൊല്ലത്ത് തുടക്കമായി. ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്തു. കൊല്ലത്തിന്റെ ചരിത്രത്തിൽ....

കൊല്ലം കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു; സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി

കൊല്ലത്ത് കോടതി സമുച്ചയത്തിന് ശില പാകി. കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ചടങ് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.എന്‍ ബാലഗോപാല്‍....

ജീവിതം പണയം വെച്ചും പണിയെടുക്കുന്നു എന്നാൽ തിരികെ ലഭിക്കുന്നത് അവ​ഗണന മാത്രം; റെയിൽവേയുടെ കണ്ണിൽ പിടിക്കാത്ത ട്രാക്ക് മെയിൻ്റനർമാർ

ആയിരകണക്കിന് ട്രെയിനിനും കോടികണക്കിന് റെയിൽവേ യാത്രകാർക്കും സുരക്ഷ ഒരുക്കുന്ന 4 ലക്ഷം ട്രാക്ക് മെയിൻ്റനർമാരെ റയിൽവേ കണ്ടില്ലെന്ന് നടിക്കുകയാണ്. ജോലിയിൽ....

‘എനിക്ക് വളരെയധികം ബോധ്യം തോന്നുമ്പോള്‍ ഇതുപോലുള്ള എഴുത്തുകളുണ്ടാകും’: സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ പ്രകാശനം ചെയ്തു

ബി ഉണ്ണികൃഷ്ണന്‍ രചിച്ച ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ എന്ന പുസ്തകം എറണാകുളത്ത് പ്രകാശനം ചെയ്തു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍....

​ഗുണ്ടാസംഘവുമായി ബന്ധം ദില്ലിയിൽ ആം ആദ്മി എംഎൽഎയെ അറസ്റ്റ് ചെയ്തു

കൊള്ളപ്പലിശ കേസിൽ ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എഎപി എംഎൽഎ നരേഷ് ബല്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ദില്ലി ഉത്തം നഗർ മണ്ഡലത്തിലെ....

‘കാസ്‌ട്രോയുടെ പ്രതിമയില്ലാത്ത ക്യൂബ’; പ്രകടനപരതയ്ക്ക് അപ്പുറം ആശയമായി ജനങ്ങളില്‍ ജീവിക്കുന്നുവെന്ന് നിതീഷ് നാരായണന്‍

വിപ്ലവ നായകരായ ചെഗുവേരയുടെയും ഫിഡൽ കാസ്‌ട്രോയുടെയും പ്രതിമകൾ ക്യൂബയിൽ എവിടെയും കാണില്ലെന്നും അവരുടെ ആശയം നെഞ്ചേറ്റുന്ന ജനതയാണ് അവിടെയുള്ളതെന്നും എസ്എഫ്ഐ....

തേനീച്ച ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; വൈറലായി വീഡിയോ

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവപുരി മാധവ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. മന്ത്രിയുടെ....

പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരിയായ വിദ്യാർത്ഥിനി മരിച്ചു. നാദാപുരം വാണിമേൽ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന മബ്രോൽ വിജയന്‍റെയും....

രാജ്യത്തെ ആദ്യ ‘വാട്ടർ ട്രീ’ കേരളത്തിൽ; ആയിരം ലിറ്ററിന്‍റെ ഒരു ജലമരം പത്ത് വന്മരങ്ങൾക്ക് സമം

ആഗോളതാപനം നേരിടുന്നതിന് ശാസ്ത്രലോകം വികസിപ്പിച്ച ജലമരം കേരളത്തിലുമെത്തി. രാജ്യത്തെ ആദ്യ വാട്ടർ ട്രീ എറണാകുളം ഫിഷറീസ് സർവ്വകലാശാല കാമ്പസ്സിൽ സ്ഥാപിച്ചു.....

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ; ഷിൻഡെയുടെ ആരോഗ്യ നില വഷളായി മടക്കയാത്ര വൈകിയേക്കും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ. മുംബൈയിലെ നിർണായക യോഗങ്ങൾ റദ്ദാക്കി ജന്മനാട്ടിലേക്ക് പോയ ഷിൻഡെയ്ക്ക് അസുഖം ബാധിച്ചതിനാൽ മടക്കയാത്ര വൈകിയേക്കുമെന്ന്....

ബംഗാള്‍ – സിക്കിം അതിര്‍ത്തിയില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് അഞ്ച് മരണം

150 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പശ്ചിമബംഗാള്‍ സിക്കിം അതിര്‍ത്തിയിലാണ് സംഭവം.....

പാവങ്ങള്‍ക്കുള്ള അന്നവും മുട്ടിച്ച് ഇസ്രയേല്‍; വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ ലക്ഷ്യമിട്ട് ആക്രമണം, നിരവധി മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 19 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ....

കുവൈത്ത്: 60 ക‍ഴിഞ്ഞ ബിരുദധാരികളല്ലാത്ത പ്രവാസികൾക്ക് താമസരേഖ പുതുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആക്റ്റിങ്....

വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയെന്ന പരാതി വ്യാജം; പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് പരാതിക്കാർക്കെതിരെ കേസ്

തിരുവനന്തപുരത്ത് വർക്കലയിൽ വീട്ടമ്മയെ കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നെന്ന പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തി. വർക്കലയിൽ വാടകയ്ക്ക് താമസിക്കുന്ന....

സിറിയയിലെ അലെപ്പോ പിടിച്ചെടുക്കാൻ വിമത ശ്രമം; എതിരിടാന്‍ ആകാതെ പിന്‍വാങ്ങി സൈന്യം

സിറിയയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ അലെപ്പോയില്‍ വിമതരുടെ വൻ ആക്രമണം. നഗരത്തിൻ്റെ ചില ഭാഗങ്ങൾ വിമതർ പിടിച്ചെടുത്തു. സൈന്യം വിമതരെ എതിരിട്ടെങ്കിലും....

തിരുവല്ലയിലെ നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച

തിരുവല്ലയിലെ നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച നടന്നു. നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുത്തൻകാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം....

കണ്ണൂരില്‍ തെങ്ങ് വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ പഴയങ്ങാടിയില്‍ തെങ്ങ് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം. മുട്ടം കക്കാടപ്പുറം സ്വദേശി മുഹമ്മദ് നിസാലാണ് മരിച്ചത്. ജെസിബി ഉപയോഗിച്ച്....

ക്രിസ്മസിനു വിൽപ്പന നടത്താനായി തയ്യാറാക്കിയ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി

ക്രിസ്തുമസ് ആഘോഷ നാളുകളിൽ വിൽപ്പന നടത്താനുള്ള ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ നൂറ് ലിറ്റർ വാഷാണ് എക്‌സൈസ് പിടികൂടിയത്. കൊടുങ്ങല്ലൂർ പുല്ലൂറ്റ്....

Page 161 of 6764 1 158 159 160 161 162 163 164 6,764