News

‘പാലക്കാട് നിഷ്കളങ്കരായ കോൺഗ്രസ് പ്രവർത്തകരെ ഒറ്റികൊടുക്കാൻ  കൂട്ട് നിൽക്കാൻ കഴിയില്ല’: എ കെ ഷാനിബ്

‘പാലക്കാട് നിഷ്കളങ്കരായ കോൺഗ്രസ് പ്രവർത്തകരെ ഒറ്റികൊടുക്കാൻ കൂട്ട് നിൽക്കാൻ കഴിയില്ല’: എ കെ ഷാനിബ്

പാലക്കാട് നിഷ്കളങ്കരായ കോൺഗ്രസ് പ്രവർത്തകരെ ഒറ്റികൊടുക്കുവാൻ കൂട്ട് നിൽക്കാൻ കഴിയില്ല എന്ന് പാലക്കാട് കോൺഗ്രസ് വിടാൻ നിൽക്കുന്ന എ കെ ഷാനിബ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ കെ....

കോട്ടയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയത്ത് വാഹനാപകടം. അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം കോരുത്തോട് അമ്പലക്കുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതമായി....

പാലക്കാട് കൂടുതൽ പേർ കോൺഗ്രസ് വിടുന്നു

പാലക്കാട് കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി.  കോൺഗ്രസിലെ യുവ നേതാവും ഷാഫി പറമ്പിൽ എം പി യുടെ അനുയായിയും ആയ എ....

എംഡിഎംഎയുമായി സീരിയല്‍ നടി പാര്‍വതി പിടിയില്‍; പിടികൂടിയത് ഭര്‍ത്താവിനൊപ്പം

എംഡിഎംഎയുമായി പ്രമുഖ സീരിയല്‍ നടി പിടിയില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി-36) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ....

ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്ന്റെ മരണം; കാരണം ഹാലൂസിനോജിക്ക് ഡ്രഗ്‌സ്?

ബ്രിട്ടീഷ് ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്ന് ഹോട്ടലിലെ മൂന്നാം നിലയിയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിക്കുമ്പോള്‍....

സിപിഐ എം സംസ്ഥാന സമ്മേളനം; കൊല്ലത്ത് ഫണ്ട്‌ ശേഖരണത്തിന്‌ തുടക്കം

30 വർഷത്തിന് ശേഷം കൊല്ലം വേദിയാകുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട്‌ ശേഖരണത്തിന്‌ ജില്ലയിൽ തുടക്കം. മുതിർന്ന നേതാക്കളുടെ....

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്. ലാൻഡ് റവന്യൂ ജോ കമ്മീഷണർ....

പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിന് നാളെ തുടക്കം

ദിവാന്‍ ഭരണത്തിനും രാജ വാഴ്ചയ്ക്കും എതിരെ ധീര രക്തസാക്ഷിത്വം വരിച്ച പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിന് നാളെ തുടക്കം. സര്‍....

‘ശ്രദ്ധേയനായ സാഹിത്യ നിരൂപകനും പ്രഭാഷകനുമായിരുന്നു’; ബാലചന്ദ്രന്‍ വടക്കേടത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ശ്രദ്ധേയനായ സാഹിത്യ നിരൂപകനും പ്രഭാഷകനുമായിരുന്നു ബാലചന്ദ്രന്‍ വടക്കേടത്തെന്ന്....

ആലപ്പുഴയിൽ ഗുണ്ടാ വിളയാട്ടം; ഹോട്ടൽ ജീവനക്കാരെ അതിക്രൂരമായി മർദിച്ചു

ആലപ്പുഴയിൽ ഗുണ്ടാ വിളയാട്ടം. മണ്ണഞ്ചേരിക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരെ ആക്രമിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.ഗുണ്ടകൾ എത്തി....

ശ്മശാനത്തില്‍ പൂജ നടത്തി 29കാരന്‍; ഗുജറാത്തിലെ ദുര്‍മന്ത്രവാദ നിവാരണ നിയമത്തില്‍ ആദ്യ അറസ്റ്റ്

ഗുജറാത്തിലെ ദുര്‍മന്ത്രവാദ നിവാരണ നിയമത്തിന് കീഴില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്മശാനത്തില്‍ പൂജകള്‍ ചെയ്ത് തനിക്ക് അമാനുശിക കഴിവുകളുണ്ടെന്ന് അവകാശപ്പെട്ട്....

ഇടുക്കിയിൽ നിയന്ത്രണം വിട്ട് ബസ് പറയിലിടിച്ചു; ഒഴിവായത് വൻ അപകടം

ഇടുക്കിയിൽ ബസ് അപകടത്തിൽപ്പെട്ടു. കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒരു മണിക്കാണ് അപകടം ഉണ്ടായത്.എറണാകുളത്തുനിന്നും....

വാഹനം ഇടിച്ചുകയറി; ബിഹാറില്‍ നാലു കാന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

ബിഹാറിലെ ബാന്‍കാ ജില്ലയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തില്‍ നാല് കാന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം. അപ്രതീക്ഷമായി തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ച്....

സംഗീതനിശയ്ക്കിടെ മൊബൈൽ മോഷ്ടിച്ച കേസ്; ദില്ലിയിൽ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും

അലൻ വോക്കറുടെ സംഗീതനിശയ്ക്കിടെ മൊബൈൽ മോഷ്ടിച്ച കേസിൽ ദില്ലിയിൽ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും. തുടർന്ന് മൂന്ന് പ്രതികളെയും....

സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു. തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം. പ്രഭാഷകന്‍, എഴുത്തുകാരന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, കലാമണ്ഡലം മുന്‍ സെക്രട്ടറി,....

ട്രെയിനെ ‘പിടിച്ചുനിര്‍ത്തി’ എഐ; സംഭവം അസമില്‍

എഐയുടെ ദുരുപയോഗത്തെ കുറിച്ച് ലോകം ആശങ്കപ്പെടുമ്പോള്‍, അതിന്റെ നല്ല വശത്തെ കുറിച്ചുള്ള ഒരു വാര്‍ത്തയും ദൃശ്യങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ALSO....

യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും;ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപ്പനയിലും വ്യാജം

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി....

ബിജെപിക്ക് തിരിച്ചടി; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജൻ ടെലി ശിവസേനയിൽ

മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ സാവന്ത് വാഡി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി.യുടെ ചുമതല വഹിച്ചിരുന്ന മുതിർന്ന നേതാവ്‌ രാജൻ ടെലി പാർട്ടി....

മഹാകവി പി ഫൗണ്ടേഷൻ പുരസ്‌കാരം മുംബൈ മലയാളിക്ക്

മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ സെക്രട്ടറി ചന്ദ്ര പ്രകാശ്....

ബൈസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിലെ കയ്യേറ്റം; ദേവികുളം തഹസീദാർ ഉൾപ്പടെ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ദേവികുളം താലൂക്കിലെ ചൊക്രമുടി മലനിരകളിൽ ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.....

ജെആർഎഫ് നേടിയ ട്രാൻസ് ജെൻഡർ വിദ്യാർഥി ഋതിഷ ഋതുവിനെ അഭിനന്ദിച്ച് മന്ത്രി ഡോ. ആർ ബിന്ദു

ജെആർഎഫ് നേടിയ ട്രാൻസ് ജെൻഡർ വിദ്യാർഥി ഋതിഷ ഋതുവിനെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.....

അങ്കമാലിയിൽ മയക്കുമരുന്ന് വേട്ട; എം ഡി എം എയുമായി യുവതിയടക്കം 3 പേർ പിടിയിൽ

അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റസിയുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ....

Page 164 of 6589 1 161 162 163 164 165 166 167 6,589