News

കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ്....

കൊല്ലം റവന്യൂ ജില്ല കലോത്സവത്തില്‍ സംഘര്‍ഷം; വിധികര്‍ത്താക്കള്‍ക്ക് നേരെ ചെരിപ്പും കുപ്പിവെള്ളവും എറിഞ്ഞു

കൊല്ലം റവന്യൂ ജില്ല കലോത്സവത്തില്‍ സംഘര്‍ഷം. വിധികര്‍ത്താക്കള്‍ക്ക് നേരെ ചെരിപ്പും കുപ്പിവെള്ളവും എറിഞ്ഞു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു സംഘര്‍ഷം. യുപി....

ആളുകൾ വീടിനുള്ളിൽ തന്നെ കഴിയണം: ‘ഫെൻഗൽ’ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയ്ക്കുശേഷം തമിഴ്‌നാട് തീരത്ത് കര തൊടും. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍....

പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ 7.40 ഓടെയായിരുന്നു സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.....

കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണു; രാജസ്ഥാന്‍ സ്വദേശിക്ക് ദാരുണാന്ത്യം

കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് രാജസ്ഥാന്‍ സ്വദേശിക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശി അശോക് കുമാര്‍ (31)....

വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്നു; 18കാരിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് അച്ഛന്‍

വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന 18കാരിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് അച്ഛന്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വീട്ടുജോലി....

മദ്യലഹരിയിൽ വാഹനമോടിച്ചു, പൊലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബാരിക്കേഡുകൾ ഇടിച്ചുതകർത്തു; മുംബൈയിൽ യുവാവ് അറസ്റ്റിൽ

മുംബൈയിൽ മദ്യലഹരിയിലെത്തിയ യുവാവ് പൊലീസ് ബാരിക്കേഡുകൾ ഇടിച്ചുതകർത്തു. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തൻറെ കാർ മാറ്റുവാഹനങ്ങളിൽ പിടിപ്പിക്കുകയും....

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശനിയാഴ്ച ഉച്ചയ്ക്ക് കര തൊടും, തമിഴ്നാട്ടില്‍ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി....

ശാരീരിക വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; മെഡിക്കൽ സംഘത്തിന്റെ പരിശോധന റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ സമർപ്പിക്കും

ആലപ്പുഴയിൽ ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞു ജനിച്ച സംഭവത്തിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമുള്ള....

നികുതി വെട്ടിപ്പ്; നടൻ സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ഉടൻ ചോദ്യം ചെയ്യും.സൗബിന്റെ പറവാ ഫിലിം കമ്പനി ഓഫീസിലും....

കൊടുവള്ളി സ്വർണ കവർച്ച കേസ്; അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊടുവള്ളി സ്വർണ കവർച്ച കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി . രമേശ് ,ലതീഷ് ,ബിബി ,സരീഷ്, വിമൽ എന്നിവരാണ് പിടിയിലായത്.....

ശബരിമല സന്നിധാനത്ത് മൂര്‍ഖന്‍ പാമ്പ്; ആദ്യം കണ്ടത് ജീവനക്കാര്‍, ഒടുവില്‍ പിടികൂടി

ശബരിമല സന്നിധാനത്ത് നിന്ന് വലിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തു നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്.....

താമസ സ്ഥലത്ത് ലഹരിമരുന്ന് കണ്ടെത്തി; തൊപ്പിയുടെ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി

താമസ സ്ഥലത്തുനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്....

കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വീട് പൂർണമായും തകർന്നു, നാല് പേർക്ക് പരുക്കേറ്റു

എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന....

തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കനത്ത ജാഗ്രതാ നിര്‍ദേശം

തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത്....

കൊച്ചിയിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

കൊച്ചിയിൽ ബസ് മറിഞ്ഞ് അപകടം.ഇടപ്പള്ളി വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിന് സമീപമാണ് അപകടം നടന്നത്. ബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കോയമ്പത്തൂരിൽ....

മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയെന്ന് ശിവസേന നേതാവ്

മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത്. പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട....

യുഎഇ ദേശീയ ദിനാഘോഷം;അബുദാബി നഗരത്തില്‍ ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും വിലക്ക്

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി നഗരത്തില്‍ ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഡിസംബര്‍ 2, 3....

കായംകുളത്ത് വീട്ടില്‍ അഗ്‌നിബാധ; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

കായംകുളം കൃഷ്ണപുരം മുത്താരമ്മന്‍ കോവിലിനു സമീപം വീട്ടില്‍ അഗ്‌നിബാധ. ഒരാളുടെ മൃതദേഹം കണ്ടെത്തി. കായംകുളം മുനിസിപ്പാലിറ്റി പാലസ് വര്‍ഡില്‍ മുരുകേശന്‍....

കാസര്‍ഗോഡ് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള പത്വാടിയിലെ അബൂബക്കര്‍ സിദ്ദിഖിനെ മീഞ്ച കുളൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ....

ഉത്തരാഖണ്ഡില്‍ മലയാളിയെ കാണാതായ സംഭവം; ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് എ എ റഹീം എംപി

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി ഉത്തരാഖണ്ഡ്....

Page 167 of 6766 1 164 165 166 167 168 169 170 6,766