News
കാസര്‍ഗോഡ് പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ് നേപ്പാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു
കാസര്‍ഗോഡ് പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ് നേപ്പാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. നേപ്പാള്‍ ഇലാം ജില്ലയിലെ മഹേഷ് റായ് (19) ആണ് മരിച്ചത്. കുഡ്ലു പായിച്ചാലില്‍ ഗണേഷ്....
എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ്. വഖഫ് – മദ്രസ സംരക്ഷണ സമിതി സെമിനാറിലാണ് വടകര മണ്ഡലം....
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസിൽ പി വി അൻവർ എം എൽ എയ്ക്ക്....
തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ.തമ്പാനൂർ സ്വദേശി വിഷ്ണു എസ് കുമാർ (24) ആണ് പിടിയിലായത്. 10 ഗ്രാം എംഡിഎംഎയാണ്....
ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ് ഹാരി പോട്ടർ. എല്ലാ പ്രായത്തിൽ....
മലപ്പുറവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടേതെന്ന പേരില്‍ ദ ഹിന്ദു പത്രത്തില്‍ വന്ന പരാമര്‍ശത്തില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. എറണാകുളം സിജെഎം....
മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിംഗ്....
ദുർമന്ത്രവാദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. അസമിലെ മോറിഗാവ് ജില്ലയിൽ ഗുവാഹത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ) അകലെ....
പ്രമുഖ സൌത്ത് ഇന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. ഇൻസ്റ്റഗ്രാം വഴി താരം തന്നെയാണ്....
തിരുവനന്തപുരത്ത് നാളെ ജലവിതരണം തടസ്സപ്പെടും. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയണ്‍ പൈപ്പ്ലൈന്‍....
പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവര്‍, രോഗത്തിന്റെ....
വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം ക്യാമ്പയിനിലൂടെ ഒരു പെണ്‍കുട്ടിയുടെ....
ബംഗളൂരില്‍ വ്‌ളോഗറായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിച്ചുകൂട്ടിയ ആളെ അറസ്റ്റ് ചെയ്തു. അസമില്‍ നിന്നുള്ള മായ ഗൊഗോയ്....
രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന് ലഭിച്ച പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന് ഫിഷറീസ് വകുപ്പ് മന്ത്രി....
പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സഹപാഠി അറസ്റ്റില്‍. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു നൂറനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. അണുബാധയെ തുടര്‍ന്ന്....
അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവും, അന്‍പതിനായിരം രൂപ പിഴയും. നെല്ലിക്കാ പറമ്പ് ,....
കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി. എല്ലാ ജില്ലകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പരിശീലന....
സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് കേരളം 6.2....
കേരള ബാങ്കിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മ്യൂസിയം....
ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായി. തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആകാശിനെ കാണാതായത്. ദില്ലി ഗുരുഗ്രാമിലാണ്....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികള്‍ക്ക് കഠിനതടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. അടൂര്‍ ഫാസ്റ്റ് കോടതി....
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ദില്ലിയില്‍ ആരംഭിച്ചു. മഹാരാഷ്ട്ര , ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക....