News
‘പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം’; അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി
പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നാണ് പലസ്തീനിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് തടയാൻലോകരാഷ്ട്രങ്ങൾക്കു....
കുഞ്ഞുങ്ങളുമൊത്തുള്ള വാഹനയാത്രകൾ സുരക്ഷിമാക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ എന്ന തലക്കെട്ടിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ....
വൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവത്തില്‍ ആരോഗ്യ വിഭാഗം നിയോഗിച്ച വിദഗ്ധസംഘം ആലപ്പുഴയിലെത്തി. ആശുപത്രിയിലും ലാബുകളിലും എത്തി പരിശോധന നടത്തി. മെഡിക്കല്‍....
മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം....
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതി രംഗത്ത്.കേസിലെ പ്രതികള്‍ക്ക്ജാമ്യം നല്‍കിയ....
കേരളം കാണാന്‍ പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍നിന്ന് 51 പേര്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ടൂറിസം....
അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ കഴിയാത്തതിന് മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനം തീരുവ....
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ്....
ചേലക്കരയില്‍ യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ചേലക്കരയില്‍ വലതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍....
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യവ് ഗാലന്റ് എന്നിവർക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരെ ഇസ്രയേൽ അപ്പീലുമായി....
സംസ്ഥാന ശിശുക്ഷേമ സമിതി ഇത്തവണ സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല മത്സരം ഡിസംബര്‍....
തന്നിഷ്ടപ്രകാരം വിസിമാരുടെ നിയമനം നടത്തി ഹൈക്കോടതി വിധിയെയും ഭരണഘടനയേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....
ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 13 വസ്തുക്കൾ, ഫ്ലാറ്റ് എന്നിവയാണ്....
സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ ലോട്ടറി എൻആർ- 408ൻ്റെ ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് കണ്ണൂരിൽ വിറ്റുപോയ എൻഎം 346652....
പാലക്കാട് ഒറ്റപ്പാലത്ത് സ്വർണവും പണവും നഷ്ടപ്പെട്ടെന്ന പരാതിയിൽ വഴിത്തിരിവ്. മോഷണം പോയെന്ന് കരുതിയ സ്വർണം വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി.....
മയക്കുമരുന്ന് കൈവശം വച്ച കേസില്‍ റിമാന്‍ഡിലായ ഗര്‍ഭിണിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച്. ജയിലില്‍ കുഞ്ഞിനെ പ്രസവിക്കുന്നത്....
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈയ്‌ക്കെതിരെ വന്‍ ജയവുമായി കേരളം. 43 റണ്‍സിനാണ് കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ്....
പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. പത്തനംതിട്ട മൈലപ്ര ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ആന്ധ്രയിൽ....
ആലപ്പുഴയിലെ കടപ്പുറം വനിതാ-ശിശു അശുപത്രിയിൽ നവജാത ശിശു വൈകല്യവുമായി ജനിച്ച സംഭവത്തിൽ കുഞ്ഞിന് ചികിത്സ ആരോഗ്യ വകുപ്പ് നൽകുമെന്ന് അറിയിച്ചതായി....
പാലക്കാട് വാണിയംകുളം ത്രാങ്ങാലിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 63 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയും റാഡോ വാച്ചും മോഷണം....
മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വലിയ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. വകുപ്പുകളുടെ വിഭവജനം....
തന്റെ തന്ത്രങ്ങള്‍ കളിക്കാര്‍ക്ക് ആവശ്യമുണ്ടാകുന്ന സമയത്ത് തനിക്ക് ഉത്കണ്ഠയും വിഭ്രാന്തിയും ഉണ്ടാകുന്നതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ പുതിയ കോച്ച് റൂബന്‍....