News
115 വര്‍ഷം പഴക്കമുള്ള വാരണാസി കോളേജില്‍ അവകാശം ഉന്നയിച്ച് യുപി വഖഫ് ബോര്‍ഡ്, വിവാദം കനക്കുന്നു!
യുപിയിലെ വാരണാസിയിലുള്ള 115 വര്‍ഷം പഴക്കമള്ള ഉദയ് പ്രതാപ് കോളേജില്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് സംസ്ഥാന വഖഫ് ബോര്‍ഡ്. 2018ല്‍ നടത്തിയ അവകാശവാദം വഖഫ് ഭേദഗതി ബില്ലിനായുള്ള ചര്‍ച്ചകള്‍....
ഡര്‍ബനിലെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ നാണം കെട്ട് ശ്രീലങ്ക. ദക്ഷിണാഫ്രിക്ക 191 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ശ്രീലങ്ക 42....
ഇരുപതടി നീളം, 150 കിലോ ഭാരമുള്ള ഭീമന്‍ മുതലയെ തോളിലേറ്റി നടന്നുപോകുന്ന യുപി സ്വദേശിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. വനം....
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായെത്തി യുഡിഎഫിന് കടുത്ത വെല്ലുവിളി ഉയർത്തിയ ഡോ പി സരിൻ എകെജി സെന്‍റർ സന്ദർശിച്ചു. സിപിഐഎം....
സമസ്തയിൽ പോര് രൂക്ഷമാകുന്നു. സമാന്തര സമ്മേളനങ്ങളുമായി ലീഗ് അനുകൂല സുന്നി വിഭാഗം. സമസ്തയിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ലീഗ്....
ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ഫെംഗല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ. ഇതോടെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്‌കൂളുകളും കോളേജുകളും....
മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിലെ മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകളിലും ധാരണയായില്ലെന്ന് വേണം കരുതാൻ. “ഏക് ഹേ....
ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ.മാതാപിതാക്കൾ, സഹോദരൻ....
വൈകല്യങ്ങളുമായി കുട്ടി ജനിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ, ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള സംഘം ഇന്ന് ആലപ്പുഴയിലെത്തി തെളിവുകൾ ശേഖരിക്കും. രാവിലെ....
പറവ ഫിലിംസ് ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ നടൻ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കുമെന്ന് വിവരം.....
ഗുജറാത്തില്‍ 19കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയ പൊലീസിന് മുന്നില്‍ തെളിഞ്ഞത് മറ്റ് നാലോളം കൊലപാതകങ്ങള്‍. ഒരു മാസത്തിനുള്ളില്‍....
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ നാലാം റൗണ്ട് മത്സരം ഇന്ന് നടക്കും. ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറെനും....
തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ച്....
ഇന്നലെ വൈകുന്നേരം കന്നുകാലികളെ മേയ്ക്കാന്‍ വനത്തില്‍ പോയി കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ അറിയിച്ചു.....
ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയതിന് ശേഷമുള്ള ആദ്യത്തെ ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമമാണ്....
സംഭൽ വെടിവെപ്പ് സംഭവത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ നിയമിച്ചു. റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ്....
ഇന്നലെ വൈകുന്നേരം കന്നുകാലികളെ മേയ്ക്കാന്‍ വനത്തില്‍ പോയി കാണാതായ മൂന്ന് സ്ത്രീകള്‍ക്കായി ഇന്നും തിരച്ചില്‍ ആരംഭിച്ചതായി വനം മന്ത്രി എകെ....
ചേർത്തല നെടുമ്പ്രക്കാട് വാഹനാപകടത്തിൻ രണ്ട് യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശന്‍റെ മകൻ നവീൻ എന്ന അമ്പാടി (24),....
കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ സ്ത്രീകൾക്കായി തിരച്ചിൽ തുടരുന്നു. പോലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ്....
റവന്യൂ വകുപ്പിൽ ജോലി കിട്ടിയ വിവരം മന്ത്രി കെ രാജനാണ് മെസേജ് അയച്ചു അറിയിച്ചതെന്നും. ജോലി കിട്ടിയതിൽ ഒരുപാട് സന്തോഷം....
വളര്‍ത്തു പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥന്‍ രക്തം വാര്‍ന്ന് മരിച്ചു. റഷ്യയിലെ ലെനിന്‍ഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. നവംബര്‍ 22നാണ്....
യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അമേരിക്കയിലെ ടെക്സസിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ കഴിയും. യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അമേരിക്കയിലെ....