News

ജമ്മു കശ്മീരിൽ ഭൂചലനം, 5.8 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

ജമ്മു കശ്മീരിൽ ഭൂചലനം, 5.8 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. ജമ്മു കശ്മീരിൻ്റെയും അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലകളാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ....

മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതർ; ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികയിൽ 37 കുടുംബങ്ങളെ കൂടി ഉൾക്കൊള്ളിക്കാൻ തീരുമാനം

മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതരുടെ ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികയിൽ 37 കുടുംബങ്ങളെ കൂട്ടിച്ചേർക്കാൻ തീരുമാനം. ആദ്യഘട്ട പട്ടികയിലെ 346, രണ്ടാംഘട്ട പട്ടികയിലെ....

ശബരിമലയിൽ തീർഥാടക്കാർക്ക് ആശ്വാസമായി “കുട്ടി ഗേറ്റ്”

ശബരിമലയിലെത്തുന്ന കുട്ടികളുടെ സുഗമദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബേർഡ് കഴിഞ്ഞവർഷം ആരംഭിച്ച പ്രത്യേക ഗേറ്റ് സംവിധാനം തീർത്ഥാടകർക്ക് ആശ്വസമാവുകയാണ്. കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും....

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളിത്തിളക്കം

ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളി മെഡൽ. പ്രഗതി മൈതാനിലെ ഹാൾ നമ്പർ ഒന്നിന് സമീപത്തെ ആംഫി തീയറ്ററിൽ നടന്ന....

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ വ്യോമാക്രമണം; ലബനാനിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലക്ക്

ഇന്നലെ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം. തെക്കൻ ലബനാനിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ....

റീൽസിനൊരു വെറൈറ്റി ഫീൽ കിട്ടണം, സ്ത്രീകളുടെ ഉൾവസ്ത്രവുമണിഞ്ഞ് യുവാവ് മാർക്കറ്റിൽ; പൊതിരെ തല്ലി ജനം

റീൽസിന് വ്യത്യസ്തത സൃഷ്ടിക്കാനായി സ്ത്രീകളുടെ ഉൾവസ്ത്രവുമണിഞ്ഞ് യുവാവ് മാർക്കറ്റിലെത്തി അടിച്ചോടിച്ച് ജനം. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കാനായിരുന്നു....

സംഭാൽ വെടിവെപ്പ്; ജുഡീഷ്യൽ അന്വേഷണം വേണം: മുസ്ലിം ലീഗ്

ന്യൂ ഡൽഹി: യുപിയിലെ സംഭാലിൽ പൊലീസ് വെടിവെപ്പിൽ ആറു പേർ മരിക്കാനിടയായതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെ കുറിച്ചും സമഗ്രമായി അന്വേഷണം....

യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് ഓർമ കേരളോത്സവം

യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് ഓർമ കേരളോത്സവം 2024 ഡിസംബർ 1 , 2 തീയ്യതികളിൽ ദുബായ് അൽ ഖിസൈസ്....

‘കേരളം രാജ്യത്തെ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട സംസ്ഥാനം’; ഹഡിൽ ഗ്ലോബൽ 2024 സ്റ്റാർട്ടപ്പ് മേള ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയായ ഹഡിൽ ഗ്ലോബൽ 2024-നു ഇന്ന് കോവളത്ത് തുടക്കം കുറിച്ചു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി....

കുട്ടമ്പുഴയിൽ വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി

കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി. അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തിരയാൻപോയ ഡാർളി, മായ, പാറുക്കുട്ടി....

വിവാദങ്ങളെ ചെറുത്തു നിൽക്കാനായില്ല, 700 ജീവനക്കാരുള്ള ‘ചൈന’യിലെ ഫോക്‌സ്‌വാഗന്‍ പ്ലാൻ്റ് വിറ്റു

കാർ നിർമാണ രംഗത്തെ മുടിചൂടാമന്നൻമാരായ ജർമൻ കമ്പനി ‘ഫോക്‌സ്‌വാഗന്‍’ ചൈനയിലെ വിവാദ പ്ലാൻ്റ് വിറ്റു. സാമ്പത്തിക കാരണങ്ങളാണ് വിൽപനയ്ക്ക് പിന്നിലെന്ന്....

ശ്രുതിക്ക് സർക്കാർ ജോലി; റവന്യു വകുപ്പിൽ ക്ലർക്കായി നിയമിച്ച് ഉത്തരവിറക്കി സർക്കാർ

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ എല്ലാവരെയും നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി. ശ്രുതിയെ റവന്യു വകുപ്പിൽ ക്ലർക്കായി....

നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ആദായ നികുതി വകുപ്പിന്റെ....

പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധം പുലർത്തിയ ശേഷം ബലാത്സംഗ പരാതിയുമായി വരുന്നത് അംഗീകരിക്കില്ല; സുപ്രീംകോടതി

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തിയശേഷം ബലാൽസംഗം ചെയ്തെന്ന് പരാതിപ്പെടുന്ന പ്രവണത അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ....

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയിൽ വിള്ളൽ; ഉദ്ധവ് താക്കറെ സഖ്യം വിട്ടേക്കും

മഹാരാഷ്ട്രയിൽ വൻ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മഹാ വികാസ് അഘാഡിയിൽ വിള്ളൽ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് കാരണം....

ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. സി എസ് ഐ ആര്‍ ഗ്രാന്‍ഡുകള്‍ പകുതിയായി വെട്ടി കുറച്ചതായി....

സംസ്ഥാനത്തെ ഐടിഐകളില്‍ മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി; എല്ലാ ശനിയാഴ്ചകളിലും അവധി: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ ഐടിഐകളിലെ വനിതാ ട്രെനികള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം അവധി നല്‍കുമെന്ന് പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. ട്രെയിനികളുടെ ദീര്‍ഘകാല....

പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും 6 ലക്ഷം പിഴയും

പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും, 6 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗസ്പെഷ്യൽ....

ഇന്ത്യയുടെ വജ്രായുധങ്ങളിൽ ഇനി K 4 ബാലിസ്റ്റിക് മിസൈലും 3,500 കിലോമീറ്റർ ദൂര പരിധി

ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘാതിൽ നിന്ന് ആദ്യ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ നാവികസേന വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റർ റെയ്ഞ്ചുള്ള....

നവജാത ശിശുവിന്‍റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം; അന്വേഷണത്തിനായി മറ്റൊരു സംഘത്തെ കൂടി നിയോഗിച്ചു

ആലപ്പുഴയിലെ കടപ്പുറം വനിതാ-ശിശു അശുപത്രിയിലെ ഗർഭിണിയുടെ ചികിത്സയിൽ പിഴവ് ഉണ്ടായി എന്ന പരാതിയെ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ ഡിഎംഒയുടെ....

താത്ക്കാലിക വി സി യെ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹർജി, ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കെ ടി യു താത്ക്കാലിക വി സി യെ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ....

സ്വർണ കവര്‍ച്ച കേസിൽ വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ

ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ സ്വർണം തട്ടിയ കേസിൽ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ....

Page 174 of 6768 1 171 172 173 174 175 176 177 6,768