News

ഒരു ദിവസം 8 കമ്പനികൾ പ്രവർത്തനം ആരംഭിക്കുന്നു; സന്തോഷവിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്

ഒരു ദിവസം 8 കമ്പനികൾ പ്രവർത്തനം ആരംഭിക്കുന്നു; സന്തോഷവിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്

തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൻ്റെ ചരിത്രത്തിലാദ്യമായി ഒരു ദിവസം 8 കമ്പനികൾ പ്രവർത്തനം ആരംഭിക്കുകയാണെന്ന സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്.....

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപ കൂടി അനുവദിച്ച് ധനകാര്യ വകുപ്പ്

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി ധനകാര്യ വകുപ്പ് അനുവദിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി....

ദക്ഷിണാഫ്രിക്കയില്‍ ലങ്കന്‍ ആധിപത്യം; ആതിഥേയരുടെ നില പരുങ്ങലില്‍

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലില്‍. ഡര്‍ബനില്‍ നടക്കുന്ന ടെസ്റ്റില്‍ ഒന്നാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരുടെ നാല്....

‘ഉഭയസമ്മതപ്രകാരമുളള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ല’: സുപ്രീംകോടതി

ഉഭയസമ്മതപ്രകാരമുളള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഖകരമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ്....

2045-ല്‍ പൂര്‍ത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവര്‍ത്തികള്‍ ആണ് 2028-ഓടെ പൂര്‍ത്തീകരിക്കുന്നത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നത് നിയമപരമാക്കുന്നതിനും 2028-ഓടെ തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവര്‍ത്തികള്‍ പൂർത്തീകരിക്കുന്നതിനും ആവശ്യമായ സപ്ലിമെന്ററി....

ആന എഴുന്നെള്ളിപ്പ്; ഹൈക്കോടതി വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്

ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്.കോടതി നിർദ്ദേശം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ....

“ഞാനിതിനെ അതിജീവിക്കുമെന്ന് നിങ്ങൾക്കറിയാം…”; മരുഭൂമിയിലെ മഞ്ഞുവീഴ്ചയിൽ 22 -കാരന് ദാരുണാന്ത്യം, യൂട്യൂബർ സ്വീഡനിൽ മരവിച്ച് മരിച്ചു

സ്വീഡനിലെ ഒരു മഞ്ഞുവീഴ്ചയിൽ 22-കാരനായ യൂട്യൂബർക്ക് ദാരുണാന്ത്യം. യൂട്യൂബിൽ സാഹസിക വീഡിയോകൾ ചെയ്തിരുന്ന സ്‌റ്റോം ഡി ബ്യൂൽ ഒരു മഞ്ഞുവീഴ്ചയെത്തുടർന്ന്....

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം: പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള....

ആ പുഞ്ചിരി എന്നും മായാതെ നിൽക്കണം; ആനന്ദജ്യോതി ടീച്ചർക്കായി നാടൊരുമിക്കുന്നു

ചിന്മയ വിദ്യാലയത്തിലെ അധ്യാപികയും നടിയും അവതാരകയുമായ ആനന്ദജ്യോതിയുടെ അർബുദരോഗ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ആനന്ദ ജ്യോതി ചികിത്സാച്ചെലവിലേക്കുള്ള പണം കണ്ടെത്താനുള്ള സഹായനിധിയിലേക്ക്....

ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരുടെ നില പരുങ്ങലില്‍

ചാമ്പ്യന്‍സ് ലീഗില്‍ നിലപരുങ്ങലിലായി റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീമുകള്‍. ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിന് ശേഷം....

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു. ശിവ്പുരി ജില്ലയിലാണ് സംഭവം. ഭൂമിതർക്കത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 27 കാരനായ നാരദ്‌ ജാദവാണ്....

സര്‍ക്കാര്‍ ലിസ്റ്റ് തള്ളി ഗവര്‍ണറുടെ നിയമനം; കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കെടിയു വി സിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. അനധികൃതമായി വിസിയെ നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം. ഇക്കാര്യം ജീവനക്കാരും പ്രതിഷേധത്തിലാണ്. ഹൈക്കോടതി....

ലിവര്‍പൂളിന്റെ റയല്‍ ‘പെയിനിന്’ അവസാനം; ചാമ്പ്യന്‍സ് ലീഗില്‍ ചെമ്പടക്ക് വമ്പന്‍ ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് എതിരാളിയാകുമ്പോഴുള്ള വിജയവരള്‍ച്ചക്കാണ് ഇന്നലെ....

കളമശ്ശേരി കൊലപാതകം; പ്രതിയുമായുള്ള തെളിവെടുപ്പിനിടെ രണ്ട് ഫോണുകൾ കണ്ടെത്തി

കളമശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതി ഗിരീഷ് ബാബുവുമായി യുമായി തെളിവെടുപ്പ് നടത്തി.സ്കൂബ ഡൈവേഴ്സിൻ്റെ....

ഇന്നിത്തിരി കുറവുണ്ട്; ‘പൊന്നു’വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ്, ഒരു പവന്‍ സ്വര്‍ണത്തിന് 56,720 രൂപയായി.....

വിഴിഞ്ഞം തുറമുഖം പദ്ധതി; സപ്ലിമെന്ററി കരാറില്‍ ഒപ്പുവച്ചു

വിഴിഞ്ഞം അനുബന്ധ കരാര്‍ ഉപ്പിട്ടു. സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്ടും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. പുതിയ കരാര്‍ പ്രകാരം 2028....

ഇരുട്ടുവീണാൽ ബൈക്കുമായിറങ്ങും, പിന്നെ സ്ത്രീകൾക്ക് നേരെ അതിക്രമം; ഒടുവിൽ പൊലീസ് വിരിച്ച വലയിൽ കുരുങ്ങി 31കാരൻ

ഇരുട്ടുവീണാൽ ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്ന യുവാവ് കൊടകര പൊലീസിൻ്റെ പിടിയിലായി. പാപ്പാളിപാടത്ത് താമസിക്കുന്ന മറ്റത്തൂർകുന്ന് സ്വദേശി പത്തമടക്കാരൻ വീട്ടിൽ 31....

അജ്മീര്‍ ദര്‍ഗയില്‍ ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹരജി; കോടതി നോട്ടീസ് അയച്ചു

അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹരജിയില്‍ രാജസ്ഥാനിലെ അജ്മീര്‍ ജില്ലാ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ്....

കൊല നടത്തിയ ശേഷം രണ്ട് ദിവസം മൃതദേഹത്തിനരികെ പുക വലിച്ചിരുന്നു; അസം സ്വദേശിനിയുടെ കൊലപാതകത്തിൽ നടന്നത്…

ബെംഗളൂരുവിലെ അസം സ്വദേശിനിയുടെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പൊലീസ് തിരയുന്ന പ്രതിയായ ആരവ് കൊല നടത്തിയശേഷം....

“സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അനര്‍ഹമായികൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശനമായ നിലപാട്” : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ദുര്‍ബല വിഭാഗത്തിന് വേണ്ടിയുള്ളതാണെന്നും അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....

വൈദ്യുതി ചോർച്ചയും ഇലക്ട്രിക്ക് ഷോക്കും ഒഴിവാക്കാം; വീട്ടിൽ ആർ സി സി ബി സ്ഥാപിക്കൂ

വീട്ടിൽ വൈദ്യുതി ചോർച്ചയും ഇലക്ട്രിക്ക് ഷോക്കും ഒഴിവാക്കാൻ ആർ സി സി ബി സ്ഥാപിക്കാനായി നിർദേശം നൽകി കെ എസ്....

‘നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണം’; വി എസ് സുനിൽ കുമാർ

നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണമെന്ന് വി എസ് സുനിൽകുമാർ.നാട്ടാന പരിപാലനത്തിലെ ഹൈക്കോടതി ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ ചട്ടം....

Page 178 of 6769 1 175 176 177 178 179 180 181 6,769