News

ജനാധിപത്യത്തിന്റെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്: അടൂര്‍ ഗോപാലകൃഷ്ണന്‍

ജനാധിപത്യത്തിന്റെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്: അടൂര്‍ ഗോപാലകൃഷ്ണന്‍

ബഹുസ്വരത ജനാധിപത്യത്തിന്റെ ജനാധിപത്യത്തിന്റെ അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അധികാര കേന്ദ്രങ്ങളില്‍ നിന്ന് എല്ലാം ഒറ്റനിറമാക്കാനുള്ള ശ്രമം ഭീകരമാണെന്നും സ്റ്റേറ്റ് ലൈബ്രറി....

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക്‌ തൊഴിൽ പരാതികൾ അറിയിക്കാൻ ഹോട്ട് ലൈൻ നമ്പർ; മലയാളത്തിലും പരാതിപ്പെടാം

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക്‌  തൊഴിൽപരമായ പരാതികൾ അറിയിക്കുന്നതിന് മാൻപവർ അതോറിറ്റി ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ചു. 24937600 എന്ന നമ്പറിലാണ്....

വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ കേസിലാണ് നടപടി. റോഡ്....

29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; മലയാളത്തില്‍ നിന്നും ഫാസില്‍ മുഹമ്മദിന്‍റെ ‘ഫെമിനിച്ചി ഫാത്തിമ’യും, ഇന്ദുലക്ഷ്മിയുടെ ‘അപ്പുറ’വും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേയ്ക്ക് മലയാളത്തില്‍ നിന്നും ഫാസില്‍ മുഹമ്മദിന്‍റെ ‘ഫെമിനിച്ചി ഫാത്തിമ’,....

കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം പള്ളിത്തോട്ടത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വാടി സ്വദേശി ജോണ്‍സണ്‍( 55 ) ആണ് മരിച്ചത്. ALSO READ:കല്‍പ്പാത്തി....

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണം: ടി പി രാമകൃഷ്ണന്‍

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാലക്കാട് ജനതയുടെ പൊതുവായ ഉത്സവമായി....

കടം വാങ്ങിയ 500 രൂപ തിരികെ കൊടുത്തില്ല; സുഹൃത്തിനെ കൊലപ്പെടുത്തി പ്രതികാരം

ചണ്ഡീ​ഗഡിൽ കടം വാങ്ങിയ പണം സുഹൃത്ത് തിരികെ നൽകാത്തതിൽ പ്രകോപിതനായി യുവാവ് കൂട്ടുകാരനെ കൊലപ്പെടുത്തി. ഹരിയാന ഫരീദാബാദ് സ്വദേശി സലാവുദ്ദീൻ....

ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി; മന്ത്രി വിഎൻ വാസവന് സ്പീക്കറുടെ അഭിനന്ദനം

നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയതിന് മന്ത്രി വിഎൻ വാസവന് സ്പീക്കറുടെ അഭിനന്ദനം. സഹകരണം, തുറമുഖം, ദേവസ്വം വകുപ്പുകളെ സംബന്ധിച്ച്....

ഇത് നമ്മുടെ സ്വന്തം ‘ബുള്ളറ്റ്’ ട്രെയിൻ; ആദ്യ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഹൈ സ്പീഡ് ട്രെയിന്‍ വരുന്നു…

ജപ്പാനിലെയും ചൈനയിലെയും മിന്നൽ വേഗത്തിൽ വേഗത്തിൽ പായുന്ന ട്രെനിനുകൾ കണ്ടു കണ്ണ് തള്ളിയവരാകും നമ്മളിൽ പലരും. അതിലൊക്കെ ഒരു തവണയെങ്കിലും....

‘മാന്യതയോടെ സംസാരിക്കണം, ഭയ്യാ എന്ന് വിളിക്കരുത്’; വൈറലായി ബംഗളൂരുവിലെ ക്യാബ് ഡ്രൈവറുടെ ആറ് നിർദേശങ്ങൾ

ഏതെങ്കിലും ഓഫിസിലേക്കോ, വിനോദ സഞ്ചാര കേന്ദ്രത്തിലേക്കോ മറ്റോ പ്രവേശിക്കുമ്പോൾ നമ്മൾ പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ ചൂണ്ടിക്കാണിക്കുന്ന ബോർഡുകൾ നമ്മൾ കാണാറുണ്ട്.....

രഥോത്സവം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി പുനഃപരിശോധിക്കണമെന്ന് സിപിഐഎം

കൽപ്പാത്തി രഥോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് തീയതി പുനഃപരിശോധിക്കണമെന്ന് സിപിഐഎം. ഈ ആവശ്യം ഉന്നയിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്....

തുടർക്കഥയായി ബോംബ് ഭീഷണി, എയർ ഇന്ത്യ വിമാനം കാനഡയിൽ അടിയന്തര ലാൻഡിങ് നടത്തി

ന്യൂഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തുടർന്ന് കാനഡയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി.....

ഇന്ത്യയെ അമേരിക്കൻ സൈനിക താവളമാക്കാൻ പോലും കേന്ദ്രം മടിക്കില്ലെന്ന് മുഖ്യമന്ത്രി

അമേരിക്കൻ സൈനിക താവളം ആക്കുന്നതിന് ഇന്ത്യയെ വിട്ടു കൊടുക്കാൻ പോലും കേന്ദ്ര സർക്കാർ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രായേൽ....

ഇനി മത്സരം മുറുകും: റിയൽമി പി1 സ്പീഡ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

റിയൽമിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ പി1 സ്പീഡ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മീഡിയടെക് ഡൈമൻസിറ്റി 7300....

എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ആഗ്രയിൽ ഇറക്കി

ആഗ്രയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിന് ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം ആഗ്രയിൽ ഇറക്കി. അധികൃതർ പരിശോധന നടത്തിയിട്ടും....

പാട്ടിന്റെ പകിട്ടിൽ യൂട്യൂബിൽ ട്രെൻഡിങായി ഒരു കുടുംബം, പിന്നണി ​ഗായിക ദാന റാസിഖിന്റെ ‘റൂഹേ മർദം’ ഹിറ്റ് ലിസ്റ്റിൽ

വേറിട്ട സം​ഗീത ഉദ്യമത്തിലൂടെ യൂട്യൂബിൽ തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ് പിന്നണി ഗായിക ദാന റാസിഖും കുടുംബവും. ‘റൂഹേ മര്‍ദം’ എന്ന ഖവാലി....

അബുദാബിയിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു

അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.അബുദാബിയിലെ സാമൂഹിക പ്രവർത്തകനും  കണ്ണൂർ ഒഴപ്രം സ്വദേശിയുമായ റജിലാൽ കോക്കാടൻ ആണ് മരിച്ചത്.അൽ മൻസൂർ കോൺട്രാക്ടിങ്ങ്....

‘അവരെ ഭയം മൂടിയിരിക്കുന്നു…’ – ഗസ്സയുടെ അവസ്ഥ സങ്കൽപ്പിക്കാനാവാത്തതെന്ന് റെഡ് ക്രസന്‍റ് മേധാവി

ഒരു വർഷത്തിലധികമായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ തളർന്ന് ഗസ്സക്കാർ. ആദ്യ മാസങ്ങളിൽ കനത്ത ബോംബാക്രമണത്തിന് വിധേയമായ ഗസ്സയുടെ വടക്കൻ മേഖലയിലേക്ക്....

എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്: വി വസീഫ്

എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എം കെ മുനീര്‍ എംഎല്‍എയുടെ അമാന....

പാലക്കാട്‌ തിരിച്ചുപിടിക്കാന്‍ കരുത്തോടെ എല്‍ഡിഎഫ്‌; എതിര്‍പാളയങ്ങളില്‍ ഗ്രൂപ്പ്‌ പോരും തമ്മില്‍ത്തല്ലും രൂക്ഷം

പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ആവേശത്തിലേക്ക്‌ കടക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഊര്‍ജസ്വലമായി എല്‍ഡിഎഫ്‌. യുഡിഎഫിലും എന്‍ഡിഎയിലും സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കവും ഗ്രൂപ്പ്‌ പോരും....

ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാടോടി സ്ത്രീകൾ പിടിയിൽ

കോട്ടയം പുതുപ്പള്ളിയിൽ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ്....

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകും: കെ രാധാകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേട്ടങ്ങള്‍ ലഭിച്ച മണ്ഡലമാണ് ചേലക്കര. പാര്‍ലമെന്റ്....

Page 181 of 6591 1 178 179 180 181 182 183 184 6,591