News

എല്‍ഡിഎഫിന് അനുകൂലമായ തീരുമാനം ജനങ്ങളില്‍ നിന്നുണ്ടാകും: മന്ത്രി കെ എന്‍ ബാലഗോപാല്‍

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ തീരുമാനം ജനങ്ങളില്‍ നിന്നുണ്ടാകുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എല്‍ഡിഎഫിന്....

കളിക്കാരനെ തല്ലി; ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ കോച്ചിന്റെ തൊപ്പി തെറിച്ചു, നീക്കം ഇന്ത്യയിലെ തോൽവിക്കൊടുവില്‍

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെ കളിക്കാരനോട് മോശമായി പെരുമാറിയതിന് പുരുഷ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ചന്ദിക....

ബാബ സിദ്ദിഖിയുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ നാലാമത്തെ പ്രതിയും അറസ്റ്റിലായി. ഹരീഷ് കുമാർ ബാലക്രം എന്നയാളാണ് പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നാണ്....

നല്ല ആത്മവിശ്വാസത്തില്‍; പാലക്കാട് തിരിച്ചുപിടിക്കും: മന്ത്രി എം ബി രാജേഷ്

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്നും പാലക്കാട് തിരിക പിടിക്കുമെന്നും മന്ത്രി എം ബി രാജേഷ്. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ട്....

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജം: ടി പി രാമകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. നേരത്തെ തന്നെ എല്‍ഡിഎഫ് തയ്യാറെടുത്തതാണ്. ബന്ധപ്പെട്ട പാര്‍ട്ടികള്‍....

ഒരു മുഴം മുന്നേയെറിഞ്ഞു! തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് സർക്കാർ ജീവനക്കാർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

താഴെത്തട്ടിലുള്ള സർക്കാർ ജീവനക്കാർ, കിൻ്റർഗാർടൻ അധ്യാപകർ, ആശാ പ്രവർത്തകർ എന്നുവർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.....

കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ രാഷ്ട്രീയ പ്രചാരവേലകള്‍ക്ക് ഒപ്പം നില്‍ക്കുന്നത് അങ്ങേയറ്റം നിരാശാജനകം: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഗൗരവതരമായ രാഷ്ട്രീയ വിഷയമായി ഫെഡറലിസവും സാമ്പത്തിക ഫെഡറലിസവും മാറുമ്പോഴും കേരളത്തിലെ പ്രതിപക്ഷം വളരെ സങ്കുചിതമായ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളുമായി ബി.ജെ.പിയുടെ....

പാമ്പുകൾക്ക് മാളമുണ്ട്… പക്ഷേ, ആ മാളത്തിനു പിന്നിലൊരു കഷ്ടപ്പാടിന്റെ കഥയുമുണ്ട്; സ്വസ്ഥമായൊന്ന് കയറിക്കിടക്കാനായി റോഡിലെ മണ്ണ് നീക്കുന്ന പാമ്പ്, അത്യപൂർവ കാഴ്ച

പാമ്പെന്ന് കേട്ടാൽ ആദ്യമൊന്ന് പേടിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വരുന്ന പാമ്പുകളുടെ അപൂർവ ജീവിത രീതികളും പ്രത്യേകതകളുമൊക്കെ കേട്ടാൽ....

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് പുറത്ത് പലസ്തീൻ അനുകൂല പ്രതിഷേധം; 206 പേർ അറസ്റ്റിൽ

ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രയേലിനുള്ള യുഎസ് പിന്തുണ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ന്യുയോർക്ക് സ്റ്റോക്ക് എക്സ് ചേഞ്ചിന് മുന്നിൽ പ്രതിഷേധ....

വയനാട്, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പുകള്‍ നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്

വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തെയും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന്....

മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 13നും 20നും; വോട്ടെണ്ണൽ 23ന്

ദില്ലി: മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായും ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്....

നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടൻ അതുൽ പര്‍ചുരെ അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. 57 വയസായിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേജ് ഷോയ്ക്കിടെ ആരോഗ്യ....

തൂണേരി ഷിബിന്‍ വധക്കേസ്; ലീഗിന്റെ പണവും അധികാരവും ഉപയോഗിച്ചുള്ള അരും കൊലയ്ക്ക് എതിരെയുള്ള വിധിയാണിത്: വി വസീഫ്

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി വി....

എഡിഎം നവീൻ ബാബുവിന്‍റെ മരണം തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്

കണ്ണൂർ: ദുഖമനുഭവിക്കുന്ന എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണ്. ജില്ലാ....

ദാരുണം! ഓവർടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം, മുംബൈയിൽ യുവാവിനെ   മാതാപിതാക്കളുടെ മുന്നിലിട്ട് ആൾക്കൂട്ടം തല്ലിക്കൊന്നു

മുംബൈയിൽ ഓവർടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് ആൾകൂട്ടം തല്ലിക്കൊന്നു. 28 കാരനായ ആകാശ് മൈനാണ് മരിച്ചത്.....

‘9 വര്‍ഷമായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു, മനസമാധാനം നല്‍കുന്ന വിധി’; കൊല്ലപ്പെട്ട ഷിബിന്റെ അച്ഛന്‍ ഭാസ്‌കരന്‍

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷിബിന്റെ....

‘വിധി ആശ്വാസം നല്‍കുന്നു, മകന് നീതി ലഭിച്ചു, ഒന്നാം പ്രതിയെ കൂടെ പിടികൂടി നിയമത്തിന് മുന്‍പില്‍ എത്തിക്കണം’; ഷിബിന്റെ അമ്മ

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷിബിന്റെ....

ഷിബിൻ വധക്കേസിലെ ഹൈക്കോടതി വിധി നാടിനും കുടുംബത്തിനും ആശ്വാസം നൽകുന്നതെന്ന് പി മോഹനൻ മാസ്റ്റർ

കോഴിക്കോട്: ഷിബിൻ വധക്കേസിലെ ഹൈക്കോടതി വിധി നാടിനും കുടുംബത്തിനും ആശ്വാസം നൽകുന്നതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ.....

തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീം ലീഗുകാരായ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ഏ‍ഴ് പ്രതികള്‍ക്കും ജീവപര്യന്തം....

‘കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചാരണമാണ് പ്രതിപക്ഷവും നടത്തുന്നത്’: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചാരണമാണ് പ്രതിപക്ഷവും നടത്തുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തെറ്റായ പ്രചാരണം നടത്തിയാല്‍ അതിന്റെ....

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 8.69 ശതമാനം വര്‍ധനയെന്ന് സിഎജി റിപ്പോർട്ട്

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 8.69 ശതമാനം വര്‍ധനയുള്ളതായി സിഎജി റിപ്പോർട്ട്. റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര....

Page 182 of 6591 1 179 180 181 182 183 184 185 6,591