News

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ സവകുപ്പ്.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് 15 /10/2024 : ഇടുക്കി, മലപ്പുറം....

അമൽ നീരദിനൊപ്പം ഹാട്രിക്ക്, സ്ക്രീനിലെ ക്രൗര്യം നിറഞ്ഞ ചിരിയിൽ ആഹ്ലാദം നിറച്ച് നിസ്താർ

മലയാളത്തിലെ മാസ് സിനിമകളുടെ തലതൊട്ടപ്പനായ അമൽ നീരദിനൊപ്പം ഹാട്രിക് നേട്ടം കൈവരിക്കാനായ ആഹ്ലാദത്തിലാണ് നടൻ നിസ്താർ. ഇരുവരും ചേർന്ന് മൂന്നാമതും....

തൃശൂരില്‍ അഞ്ചു വയസുകാരന് ക്രൂരമര്‍ദനം; പരാതിക്ക് പിന്നാലെ അധ്യാപിക ഒളിവില്‍

തൃശൂര്‍ കുര്യച്ചിറില്‍ അഞ്ച് വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.സ്‌കൂളില്‍ ബോര്‍ഡിലെഴുതിയത് പകര്‍ത്തിയെഴുതിയില്ലെന്ന കാരണം പറഞ്ഞാണ് അധ്യാപിക കുട്ടിയെ ക്രൂരമായി....

എൺപതുകളിലെ മലയാളി നായിക അമേരിക്കയിൽ കൂട്ട ബലാത്സംഗത്തിനിരയായി: യൂട്യൂബ് ചാനലിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സിനിമ മേഖലയിൽ നടന്നുവന്നിരുന്ന പല അക്രമണങ്ങളും വെളിച്ചത്തായത്. ഇതിന് പിന്നാലെ....

ഡി വൈ എഫ് ഐ അംഗമായി എഴുത്തുകാരി നിമ്നാ വിജയ്

ഡി വൈ എഫ് ഐ അംഗമായി എഴുത്തുകാരി നിമ്നാ വിജയ്. ‘ഏറ്റവും പ്രിയപ്പെട്ട എന്നോട് ‘ എന്ന നോവല്‍ എഴുതിയ....

കൊച്ചിയില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി; തര്‍ക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു

കൊച്ചി നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി. കലൂര്‍ ജംഗ്ഷന് സമീപമാണ് രണ്ട് ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തര്‍ക്കത്തിനിടെ....

എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍

കണ്ണൂര്‍ മുന്‍ എഡിഎം മരണത്തില്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട്....

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തില്‍ പ്രതിപക്ഷത്തിന് പ്രതിഷേധം ഇല്ല,കേരളത്തിന്റെ ധനസ്ഥിതിയില്‍ എല്‍ഡിഎഫിന് നിലപാടുണ്ട്: ടി ഐ മധുസൂദനന്‍

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തില്‍ പ്രതിപക്ഷത്തിന് പ്രതിഷേധം ഇല്ലെന്നും കേരളത്തിന്റെ ധനസ്ഥിതിയില്‍ എല്‍ഡിഎഫിന് നിലപാടുണ്ടെന്നും പയ്യന്നൂര്‍ എംഎല്‍എടിഐ മധുസൂദനന്‍. വെല്ലുവിളികള്‍ അതിജീവിച്ച്....

അമ്പോ! ഇത് ഐറ്റം വേറെ; 1121 കിലോയുള്ള മത്തങ്ങ വിളവെടുത്ത് യുഎസിലെ അധ്യാപകൻ

ഒരു ഭീമൻ മത്തങ്ങയാണ് ഇപ്പോൾ മിനിസോട്ടയിലെ താരം. ഒന്നും രണ്ടുമല്ല 1 ,121 കിലോഗ്രാം ഭാരം വരുന്ന മത്തങ്ങ ആണിത്.....

പോരാട്ടത്തിന് അവസാനമില്ല വിശ്രമവും, സെഞ്ച്വറി തിളക്കവുമായി സഞ്ജു ഇനി രഞ്ജി ട്രോഫിയിൽ

ബം​ഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിനു ശേഷം സഞ്ജു സാംസൺ ഇനി രഞ്ജി ട്രോഫിയിൽ കളിക്കും. രഞ്ജി ട്രോഫിക്കുള്ള കേരള ടീം ക്യാംപിനൊപ്പം....

കൊച്ചിയിലെ മലിനജല സംസ്‌ക്കരണത്തിനായി ബൃഹത്പദ്ധതി; ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു

മലിനജല സംസ്‌ക്കരണത്തിനായി കൊച്ചി നഗരത്തിന്റെ 70 ശതമാനം പ്രദേശം ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത്പദ്ധതി കിഫ്ബിയും കേരള വാട്ടര്‍ അതോറിട്ടിയും ചേര്‍ന്ന്....

‘വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍, പരാതിക്കാരിയുമായി ഒരു സൗഹൃദവും ഇല്ല’: ജയസൂര്യ

ലൈംഗികാതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ ജയസൂര്യ രംഗത്ത്. ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവുമില്ലെന്ന് ജയസൂര്യ മാധ്യമങ്ങളോട്....

ജറുസലേമിലെ യുഎൻ അഭയാർഥി ഏജൻസിയുടെ ആസ്ഥാനമന്ദിരം പിടിച്ചെടുത്ത് ഇസ്രയേൽ

കിഴക്കൻ ജറുസലേമിലെ യുഎൻ ഏജൻസിയുടെ ആസ്ഥാനമന്ദിരം ഇസ്രയേൽ പിടിച്ചെടുത്തു. പലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തനം നടത്തി വന്നിരുന്ന ആസ്ഥാനമന്ദിരമാണ് ഇസ്രയേൽ....

സ്വര്‍ണം വാങ്ങണോ ? ഇന്ന് നേരെ പൊക്കോളൂ കടയിലേക്ക്; വില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്....

എഡിജിപി ഫോണ്‍ ചോര്‍ത്തിയിട്ടില്ല; പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല

എഡിജിപി എം ആര്‍ അജിത് കുമാര്‍ ഫോണ്‍  ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തെളിവുകള്‍....

പിക്കപ്പ് വാൻ ഡ്രൈവറുമായുള്ള വാക്ക്തർക്കം ചോദ്യം ചെയ്യാൻ ​ഗുണ്ടാസംഘമെത്തി, സിനിമാ പ്രവർത്തകർക്ക് തൊടുപുഴയിൽ ക്രൂര മ‍ർദ്ദനം

ഇടുക്കി തൊടുപുഴയിൽ സിനിമാ ലൊക്കേഷനിൽ ആർട്ട്വർക്കിനെത്തിയ സിനിമാ പ്രവർത്തക‌ർക്ക് ക്രൂര മർദ്ദനം. സിനിമാ പ്രവർത്തകരെ സെറ്റിലെത്തിച്ച പിക്കപ്പ് വാൻ ഡ്രൈവറുമായുണ്ടായ....

‘സംസ്ഥാനത്തെ മികച്ച റോഡുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ മാധ്യമങ്ങളുടെ ഒരു മാസത്തെ ജോലി അതിനുവേണ്ടി മാറ്റിവയ്‌ക്കേണ്ടി വരും’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കുമെന്നും വ്യക്തമാക്കിയ മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭൂരിഭാഗം....

സംസ്ഥാന സുരക്ഷാ കമ്മീഷന്റെ കാലാവധി 5 വർഷം; പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാന സുരക്ഷാ കമ്മീഷന്റെ കാലാവധി അഞ്ച് വർഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയ്ക്ക് മുഖ്യമന്ത്രിയാണ്....

നടന്‍ ബൈജുവിന്റെ കാര്‍ അപകടം; വാഹനമോടുന്നത് ചട്ടങ്ങള്‍ ലംഘിച്ച്, എന്‍ഒസി ഇല്ല, റോഡ് നികുതി അടച്ചിട്ടില്ല, ഓടിച്ച കാര്‍ ഹരിയാനയിലേത്

സ്‌കൂട്ടര്‍ യാത്രക്കാരനെ നടന്‍ ബൈജുവിന്റെ കാര്‍ ഇടിച്ച വാഹനാപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന്‍ ബൈജുവിന്റെ കാര്‍ ഓടുന്നത് എല്ലാ....

എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍; അജിത്കുമാറിന്റെ മൊഴി പുറത്ത്

എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പാര്‍ട്ട് സഭയില്‍. സൗഹൃദ സന്ദര്‍ശനം എന്ന് എഡിജിപി മൊഴി നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ച്ച പ്രസിഡന്റ് മെഡലിന്....

വയനാട്ടിൽ റോഡിന്  കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു

വയനാട്‌ മുത്തങ്ങ ദേശീയപാതയിൽ റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര....

തമിഴ്‌നാട്ടില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ചെന്നൈ, തിരുവള്ളൂര്‍,....

Page 183 of 6591 1 180 181 182 183 184 185 186 6,591