News
നുണകളാൽ സർക്കാരിനെ നയിക്കാൻ ഭരണഘടനയിൽ പറയുന്നുണ്ടോ? ഞാൻ ഉറപ്പു തരുന്നു, അദ്ദേഹം ഇത് വായിച്ചിട്ടില്ല; മോദിയെ പരിഹസിച്ച് രാഹുൽഗാന്ധി
രാജ്യത്ത് ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് പരിഹസിച്ച് രാഹുൽഗാന്ധി. ‘ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, അദ്ദേഹം ഇത് വായിച്ചിട്ടില്ല; ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രിക്കെതിരെ....
സംഭൽ വിഷയത്തിൽ ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ യുപി ഭവനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം. യുപി....
കർണാടകയിൽ നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തിയ സ്ത്രീകൾ നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയി. കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. നവംബർ ഇരുപത്തിയഞ്ചിന്....
ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സിസാ തോമസ് കേസിലെ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി ഉത്തരവില്‍ വ്യക്തത വേണമെന്ന ആവശ്യം....
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡിജിറ്റല്‍ അറസ്റ്റ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎസ് ഓഫീസറായും മറ്റ് നിയമപാലകരായും ചമഞ്ഞ് 77കാരിയെ ഡിജിറ്റലായി....
വിവാഹപ്പരസ്യങ്ങള്‍ക്ക് പത്രങ്ങളിൽ എന്നും വായനക്കാരേറെയാണ്. വിചിത്ര ആവശ്യങ്ങളുന്നയിച്ചുള്ള വിവാഹ പരസ്യങ്ങളും ഇടയ്ക്കെങ്കിലും നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ അത്തരമൊരു വിചിത്ര....
ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു മണിക്കൂറിനിടെ 31 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ 25....
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. ഇത് സംസ്ഥാന....
മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മില്‍ ഡാറ്റകളില്‍ വന്‍ പൊരുത്തക്കേട്. 66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് വോട്ടെണ്ണല്‍....
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 443 ലോട്ടറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂർത്തിയായി. ഒന്നാം സമ്മാനമായ....
ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ റെയില്‍വേ പദ്ധതികള്‍ക്ക് വീണ്ടും വാരിക്കോരി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍....
ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ ലിയാം പെയ്ന്‍, അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വീണ് മരിച്ചതെന്ന്....
ട്രാൻസ്ജെൻഡറുകളെ സൈന്യത്തിനുള്ളിൽ വിലക്കുമെന്ന വാർത്തകൾ തള്ളി ട്രംപ് ടീം. നിലവിൽ പ്രചരിക്കുന്ന വാർത്തകൾ ഊഹോപോഹവും അടിസ്ഥാനരഹിതവുമാണെന്ന് ട്രംപിന്റെ നിയുക്ത പ്രസ്....
പനി ബാധിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ കൂടുതൽ വഴിത്തിരിവുകൾ. പെൺകുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തല്‍. പത്തനംതിട്ട ജില്ലയിലാണ്....
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റില്‍ വീണ് 4 വയസ്സുകാരന്‍ മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകന്‍....
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമബാദിൽ വൻ പ്രതിഷേധം. പ്രതിഷേധത്തിൽ രണ്ട് പൊലീസുകാരടക്കം 6 സുരക്ഷാ ഉദ്യോഗസ്ഥർ....
സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ദുരന്ത ലഘൂകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള കേന്ദ്രവിഹിതത്തിലും കേരളത്തോട് കടുത്ത അവഗണന. 15 സംസ്ഥാനങ്ങള്‍ക്കായി 1115 കോടി രൂപ....
ഗായകനും റാപ്പറുമായ ബാദ്ഷയുടെ ചണ്ഡീഗഢിലെ ക്ലബിന് നേരെ ബോംബേറ്. ബാദ്ഷയുടെയും ഡി ഓറ ക്ലബിന്റെയും ഉടമസ്ഥതയിലുള്ള സെക്ടര്‍ 26ലെ സെവില്ലെ....
തിരുവല്ലയിൽ വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി കവർച്ച. തിരുവല്ല ഓതറയിലാണ് സംഭവം. മുഖംമൂടി ധരിച്ച് എത്തിയ ഒരാൾ മുഖത്ത് മുളകുപൊടി....
മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് നാദാപുരത്ത് ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല(62)യാണ് മരിച്ചത്. കഴിഞ്ഞ....
പാന്‍ 2.0 പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാണിച്ചു. നികുതിദായകരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ട് ആണ് നിലവിലുള്ള....
ഛത്തീസ്ഗഡിലെ സുർജാപൂരിൽ നിന്നും കാണാതായ 35 കാരിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തി. പത്ത് മാസങ്ങൾക്ക് ശേഷമാണ്സീമ പാണ്ഡോ എന്ന....