News

ഇപിയുടെ പേരിലുള്ള പുസ്തക വിവാദത്തിൽ തുടരന്വേഷണം വേണം, ഡിസി ബുക്സിൽ നിന്നും ഉണ്ടായത് സംഭവിക്കാൻ പാടില്ലാത്ത കാര്യം; ടി പി രാമകൃഷ്ണൻ

ഇപിയുടെ പേരിലുള്ള പുസ്തക വിവാദത്തിൽ തുടരന്വേഷണം വേണം, ഡിസി ബുക്സിൽ നിന്നും ഉണ്ടായത് സംഭവിക്കാൻ പാടില്ലാത്ത കാര്യം; ടി പി രാമകൃഷ്ണൻ

ഇപിയുടെ പേരിലുള്ള പുസ്തക വിവാദത്തിൽ തുടരന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയത്തിൽ ഡിസി ബുക്സിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും....

സമാധാനം അരികെ! ഇസ്രയേൽ ഹിസ്ബുള്ളയുമായി വെടിനിർത്തലിന് ഒരുങ്ങുന്നു

ഇസ്രയേൽ ഹിസ്ബുള്ളയുമായി വെടിനിർത്തലിനൊരുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള കരാറിലൂടെയാണ് ലബനനിലെ സായുധ സംഘടനയുമായി ഇസ്രയേൽ വെടിനിർത്തലിന് ഒരുങ്ങുന്നത്. രണ്ട്....

‘വയനാട്ടിലെ കുടിൽ തകർത്ത സംഭവം ചെയ്യാൻ പാടില്ലാത്ത കാര്യം’: മന്ത്രി ഒ ആർ കേളു

വയനാട്ടിലെ കുടിൽ തകർത്ത സംഭവം ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് മന്ത്രി ഒ ആർ കേളു. വലിയ തെറ്റാണെന്നും പരസ്പരം ആലോചിക്കാതെയാണ്....

വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയുമായി വനം വകുപ്പ്

വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുത്ത് വനം വകുപ്പ്. തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ്....

യുപിയില്‍ കാള ഇടിച്ചുതെറിപ്പിച്ചത് 15 പേരെ; പിടികൂടിയത് മൂന്ന് മണിക്കൂര്‍ നേരത്തെ ശ്രമത്തിനിടെ

ഉത്തര്‍ പ്രദേശിലെ ജലാലാബാദില്‍ കാള ഇടിച്ചുതെറിപ്പിച്ചത് 15 പേരെ. മൂന്ന് മണിക്കൂര്‍ പിന്തുടര്‍ന്നാണ് കാളയെ പിടിച്ചുകെട്ടാനായത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന....

എസ്സാര്‍ ഗ്രൂപ്പിന്റെ സഹ സ്ഥാപകനും പ്രമുഖ സംരംഭകനുമായ ശശി റൂയ അന്തരിച്ചു

എസ്സാര്‍ ഗ്രൂപ്പിന്റെ സഹ സ്ഥാപകനും പ്രമുഖ സംരംഭകനുമായ ശശി റൂയ അന്തരിച്ചു. ഇന്നലെ രാത്രി മുംബൈയില്‍ വച്ചാണ് ശശി റൂയ....

ട്രംപിന് താത്ക്കാലിക ആശ്വാസം! തെരഞ്ഞെടുപ്പ് അട്ടിമറി കേസ് കോടതി റദ്ദാക്കി

അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് കോടതി റദ്ദാക്കി .പ്രസിഡന്റിനെതിരെ കേസ് നടത്താനാവില്ലെന്ന നീതിന്യായ വകുപ്പിന്റെ നയം....

പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ നാടകീയ സംഭവങ്ങൾ

പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ലീഗ് കൗൺസിലർ സെയ്ത് മീരാൻ ബാബു സംസാരിക്കാൻ എഴുന്നേറ്റപ്പോൾ അധ്യക്ഷ അനുമതി നൽകാത്തതാണ്....

ഭരണഘടന എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം; 75 രൂപ നാണയം പുറത്തിറക്കി

ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അടിയന്തരാവസ്ഥാ കാലത്ത് അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന്....

പൈസ ആരെങ്കിലും വെറുതെ തരുമോ; ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ അറിയിക്കേണ്ടത് ഏത് നമ്പറില്‍, എത്ര സമയത്തിനുള്ളില്‍

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണം. www.cybercrime.gov.in....

“ഏലമലക്കാടുകളുമായി ബന്ധപ്പെട്ട വിഷയം; കോൺഗ്രസ് വരുത്തിയ വിനാശം മറക്കാൻ ഡീൻ കുര്യാക്കോസ് തെറ്റിദ്ധാരണ പരത്തുന്നു”: സിവി വർഗീസ്

സിഎച്ച്ആർ വിഷയത്തിൽ കോൺഗ്രസ് വരുത്തിയ വിനാശം മറക്കാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് തെറ്റിദ്ധാരണ പരത്തുന്നു എന്ന് സിപിഐഎം ഇടുക്കി....

സംവിധായകൻ റാം ഗോപാൽ വർമയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

പ്രമുഖ സംവിധായകൻ റാം ഗോപാൽ വർമയെക്കെതിരെ പൊലീസ് ലുക്ക് ഔട്ട് പുറപ്പെടുവിച്ചു. പ്രൊമോഷന്റെ ഭാഗമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ....

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഏകനാഥ് ഷിൻഡെ

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ഏകനാഥ് ഷിൻഡെ. രാജ് ഭവാനിലെത്തിയാണ് രാജി സമർപ്പിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ‘മുഖ്യമന്ത്രി ചർച്ചകൾ’....

കോഴയില്‍ കുടുങ്ങി അദാനി ഗ്രൂപ്പ്; കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലും തിരിച്ചടി

കോഴയില്‍ കുടുങ്ങിയ അദാനി ഗ്രൂപ്പിന് കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലും തിരിച്ചടി. ഫ്രാന്‍സ് ഊര്‍ജമേഖലയിലെ ഭീമനായ ടോട്ടല്‍ എനര്‍ജീസ്, അദാനി....

തമിഴ്നാട്ടില്‍ മഴ കനക്കുന്നു; 16 ജില്ലകളിലും പുതുച്ചേരിയിലും ഓറഞ്ച് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്നാട്ടില്‍ മഴ ശക്തമാകുന്നു. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട്....

‘സംഭല്‍’ ഒരു സൂചന; അപകടം തിരിച്ചറിഞ്ഞ് മതേതര ശക്തികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് എഎ റഹിം

‘സംഭല്‍’ ഒരു സൂചനയാണെന്നും ആ സൂചനയിലെ അപകടം തിരിച്ചറിഞ്ഞ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ചു....

സി എച്ച് ആർ വിഷയത്തിൽ സിപിഐഎം ഇന്ന് സായാഹ്ന ധർണ്ണ സംഘടിപ്പിക്കും

സി എച്ച് ആർ വിഷയത്തിൽ ഇന്ന് ഇടുക്കിയിൽ സിപിഐഎം ധർണ്ണ സംഘടിപ്പിക്കും. ഇടുക്കിയിൽ 11 കേന്ദ്രങ്ങളിലാണ് സിപിഐഎം സായാഹ്ന ധർണ്ണ....

ലോക ചെസ് ചാമ്പ്യന്‍പട്ടം: ആദ്യ യാത്രയില്‍ ഗുകേഷിന് കാലിടറി

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷിന് തിരിച്ചടി. 14 മത്സരങ്ങള്‍ നീളുന്നതാണ് കലാശപ്പോര്.....

‘എനിക്കുള്ളത് മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും അതെ നിലപാട്, ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടായിട്ടില്ല’: പികെ ശ്രീമതി

ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് പി കെ ശ്രീമതി. ചേലക്കരയിൽ പ്രതീക്ഷിച്ച വിജയമുണ്ടായി. പാലക്കാടുണ്ടായതും വലിയ മുന്നേറ്റമെന്ന് പി കെ....

ആറക്ക ഒടിപി ചോദിച്ചാൽ കൊടുക്കരുതേ! കേരളത്തിൽ വാട്ട്സ്ആപ്പ് വഴിയുള്ള തട്ടിപ്പ് വ്യപാകമാകുന്നു

സംസ്ഥാനത്ത് വാട്ട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ് നടക്കുന്നു. കയ്യിൽ പണമില്ലെന്നും അബദ്ധത്തിൽ അയച്ച ആറക്ക ഒടിപി പിൻ അയച്ചു....

ഈ പയ്യനായി നടന്നത് വാശിയേറിയ ലേലംവിളി; ഒടുവില്‍ സഞ്ജുവിന്റെ സംഘത്തില്‍

ഐപിഎല്ലില്‍ മെഗാതാര ലേലത്തില്‍ 13-കാരന് വേണ്ടി രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നടത്തിയത് വാശിയേറിയ ലേലംവിളി. 30 ലക്ഷം രൂപ....

അച്ചൊടാ എന്ത് ക്യൂട്ടാ…. ക്യൂട്ട്‌നെസ് കൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമായി ആവ

ക്യൂട്ട്‌നെസ് കൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ആവയെന്ന മൂന്നു വയസുമാത്രം പ്രായമുള്ള കടുവ. തായ്ലന്‍ഡിലെ ചിയാങ് മായ് നൈറ്റ് സഫാരി....

Page 186 of 6769 1 183 184 185 186 187 188 189 6,769