News

ബാബ സിദ്ദിഖിയുടെ മരണം; പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രതി

ബാബ സിദ്ദിഖിയുടെ മരണം; പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രതി

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ വെടിവെച്ചുകൊന്ന കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളിൽ ഒരാളെ ഒക്ടോബർ 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്തതായി അവകാശപ്പെട്ടതിനെ തുടർന്ന്....

ദില്ലിയിൽ പടക്കങ്ങൾക്ക് നിരോധനം; അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം

ദില്ലിയിൽ പടക്കങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് മലീനീകരണ നിയന്ത്രണ കമ്മിറ്റിയുടെ തീരുമാനം.  2025....

നിജ്ജർ വധക്കേസ്: കാനഡ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോ​ഗിക്കുന്നുവെന്ന് ഇന്ത്യ

നിജ്ജര്‍ വധക്കേസില്‍ അന്വേഷണത്തില്‍ കാനഡക്കെതിരെ വീണ്ടും ഇന്ത്യ. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കാനഡ സര്‍ക്കാര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു. കാനഡയുടേത് വോട്ട് ബാങ്ക്....

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ  ആശുപത്രിയിൽ

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈയിലെ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ....

ചൂരൽമല മുണ്ടക്കൈ ദുരന്തം: മഴസാധ്യതാ പ്രവചനം നടത്തേണ്ടത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തമുണ്ടായ മേഖലയിലെ ജനങ്ങൾക്ക് പുനരധിവാസ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കുന്നതിനു, കേന്ദ്ര സഹായം അടിയന്തിരമായി ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടൽ....

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് അത്തോളി കോളിയോട്ട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന....

മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കണം; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മന്ത്രി എം ബി രാജേഷ്

മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മന്ത്രി എം ബി....

തൃശ്ശൂർ പൂരനഗരിയിലേക്ക് രാത്രി സുരേഷ്ഗോപിയെത്തിയ സംഭവം; ആംബുലൻസിൻ്റെ ദുരുപയോഗം പൊലീസ് അന്വേഷിക്കും

തൃശ്ശൂർ പൂരത്തിനിടെ ചടങ്ങുകൾ അലങ്കോലപ്പെട്ടപ്പോൾ വിഷയം പരിഹരിക്കാനെന്ന വ്യാജേന ആംബുലൻസിൽ രാത്രി സുരേഷ്ഗോപിയെത്തിയത് പൊലീസ് അന്വേഷിക്കും.  മറ്റു വാഹനങ്ങൾക്കൊന്നും പ്രവേശനമില്ലാതെ അടച്ചിട്ട....

സ്‌ക്രീനിലെത്തുക ഡോക്ടറായി, പക്ഷെ സസ്‍പെൻസുകളേറെ! ആരാധകരെ ആകാംക്ഷയിലാക്കി ചാക്കോച്ചൻ

മലയാള സിനിമ പ്രേക്ഷകൾ ഏറെ ആകാംഷയോടെ കാത്തിയിരിക്കുന്ന ഒരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന....

മുണ്ടക്കൈ – ചൂരൽമല ദുരന്തം: സമ​ഗ്രമായ പുനരധിവാസത്തിന് മൈക്രോ പ്ലാൻ തയ്യാറാക്കും; മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ദുരന്തം പുനരധിവാസം പൂർത്തിയാക്കും വരെ കേരളം ചുരമിറങ്ങില്ലെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന്....

‘കൊറിയര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു, തുടര്‍ന്ന് വെര്‍ച്വല്‍ അറസ്റ്റ്’; മാലാപാര്‍വതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

എന്റെ കയ്യില്‍ നിന്നും ‘വെര്‍ച്വല്‍ അറസ്റ്റ്’ വഴി പണം തട്ടാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തി നടി മാലാ പാര്‍വതി. കൊറിയര്‍....

മനുഷ്യസാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ നേരിടാൻ സർക്കാരിന് കഴിഞ്ഞു: ഒ ആർ കേളു

മനുഷ്യസാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ നേരിടാൻ സർക്കാരിന് കഴിഞ്ഞെന്ന് ഒ ആർ കേളു പറഞ്ഞു. വയനാട്....

കേന്ദ്രം കാണിക്കുന്നത് ക്രൂരമായ അവഗണന, പ്രതിപക്ഷത്തിന്റെ നിലപാട് മാറ്റണം: കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ

പ്രതിപക്ഷം നിലപാട് മാറ്റി ചിന്തിക്കണം, കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ എല്ലാവരും ഒരുമിച്ച് തയ്യാറാകണമെന്ന് കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ....

ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കണ്ണൂര്‍....

പാലാരിവട്ടം പാലം: നിര്‍മാണ കമ്പനിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ടിന് സുപ്രീംകോടതിയുടെ നോട്ടീസ്. കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക്....

‘എന്റെ പേര് വലിച്ചിഴക്കരുത്, അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് ഞാന്‍ അല്ല’: ബൈജുവിന്റെ മകള്‍

മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ചതിന് നടന്‍ ബൈജുവിനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബൈജുവിന്റെ മകള്‍ രംഗത്ത്. കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര്....

ദുരന്തബാധിതരെ സഹായിക്കാൻ എംപിമാർ എന്ത് നിലപാടാണ് സ്വീകരിച്ചത്; പി ടി എ റഹീം

ദുരന്തബാധിതരെ സഹായിക്കുന്നതിൽ ജനപ്രതിനിധികൾ എല്ലാവരും ശരിയായ നിലപാടെടുത്തോയെന്ന് പരിശോധിക്കണമെന്ന് പി ടി എ റഹീം. എംപിമാർ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന്....

ഹരിയാനയിലെ കോണ്‍ഗ്രസിന്റെ തോല്‍വി: ദീപക് ബാബറിയ രാജിവച്ചു

ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഹരിയാനയുടെ എഐസിസി ചുമതലയുള്ള നേതാവ് ദീപക് ബാബറിയ....

ട്രംപിന് നേരെ വീണ്ടും വധശ്രമം?  കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് പരിപാടിക്ക് സമീപത്ത് നിന്നും ഒരാൾ തോക്കുമായി പിടിയിൽ

മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. കാലിഫോർണിയയിൽ അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടി....

കോവിഡ് വാക്സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

കോവിഡ് വാക്സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. വാക്‌സിന്‍ ഇല്ലായിരുന്നെങ്കിലുള്ള പാര്‍ശ്വഫലങ്ങള്‍ മനസിലാക്കൂവെന്ന് ഹര്‍ജിക്കാരനോട്....

തെരഞ്ഞെടുപ്പ് വരുന്നു, മുംബൈയില്‍ വോട്ടേഴ്‌സിനെ കുപ്പിയിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് നഗരത്തില്‍ ഇനി ടോള്‍ വേണ്ട

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ മുംബൈയില്‍ സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കാറുകളടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയില്‍....

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും:മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ കെ.ജെ....

Page 188 of 6591 1 185 186 187 188 189 190 191 6,591