News

കേരളത്തില്‍ മൂന്നു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 84 പേരെന്ന് കേന്ദ്രം

കേരളത്തില്‍ മൂന്നു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 84 പേരെന്ന് കേന്ദ്രം

കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്രം. വന്യജീവി ആക്രമണം സംബന്ധിച്ച് അടൂര്‍ പ്രകാശ് എം.പി ഉന്നയിച്ച ചോദ്യത്തിന് വനം-പരിസ്ഥിതി വകുപ്പ്....

പാടത്ത് പണിയെടുക്കുന്നതിനിടെ തൊഴിലാളികൾക്കു നേരെ കടന്നലുകളുടെ കൂട്ട ആക്രമണം, 7 പേർക്ക് പരുക്ക്

പാടത്ത് കപ്പ കൃഷി ചെയ്യുന്നതിനിടെ കടന്നലുകൾ കൂട്ടമായെത്തി തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ 7 പേർക്ക് പരുക്ക്. കൊല്ലം കൊട്ടാരക്കര പത്തടിയിലാണ്....

കണ്ണൂരില്‍ വീട്ടില്‍ നിന്നും 1 കോടി രൂപയും 300 പവനും മോഷ്ടിച്ച സംഭവം; പൊലീസ് നായ മണം പിടിച്ചോടിയത് ഈ സ്ഥലത്തേക്ക്, ഞെട്ടലോടെ നാട്ടുകാര്‍

കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ്‌സ് സ്‌ക്വോഡ് എത്തി....

ചൂരൽമല-മുണ്ടക്കൈ ദുരന്തം, കേരളത്തിനുള്ള ധനസഹായം ഉടൻ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നൽകി; പ്രൊഫ കെ വി തോമസ്

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിനുള്ള കേന്ദ്ര ധനസഹായം ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉറപ്പ് നൽകിയതായി ദില്ലിയിലെ കേരളത്തിൻ്റെ....

പത്രപ്രവർത്തക യൂണിയനെ അപമാനിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു

കേരള പത്രപ്രവര്‍ത്തക യൂണിയനെ (കെയുഡബ്ല്യുജെ) അപമാനിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനെതിരെ....

മംഗലാപുരത്ത് ആശുപത്രി ആക്രമിച്ചു, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപവും; മലയാളിക്കെതിരെ കേസ്

മംഗലാപുരത്ത് ആശുപത്രിയില്‍ അതിക്രമം നടത്തിയതിന് മലയാളിക്ക് എതിരെ കേസ്. ജീവനക്കാരെ ഉള്‍പ്പെടെ അസഭ്യം വിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്‌തെന്നാണ് പരാതി.....

വെട്ടിലായി ഡിസി ബുക്സ്; ഇ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാറിലെന്ന് രവി ഡിസിയുടെ മൊഴി

ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി. ആത്മകഥ പ്രസിദ്ധീകരിക്കാൻ....

ഇനി മൂഡ് സ്വിങ്സും മുൻകൂട്ടി അറിയാം; പുതിയ എഐ ടൂളുമായി ഗവേഷകർ

ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഉറക്കത്തിന്‍റെയും ഉണരുന്നതിന്റെയും ഡാറ്റ ഉപയോഗിച്ചാണ്....

ലക്ഷ്യമിട്ടത് ഗാസ, കൊല്ലപ്പെട്ടത് ബന്ദിയായ സ്വന്തം പൗര; ഇസ്രയേലിന് വിനയായി ആക്രമണം

വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ കസ്റ്റഡിയിലുള്ള സ്വന്തം പൗര വനിതാ ബന്ദി കൊല്ലപ്പെട്ടു. ഹമാസ് വക്താവ് അബൂ....

ആനാട് ഗവ ആയൂർവേദ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ചികിത്സാ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു

ആനാട് ഗവ. ആയൂർവേദ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന സ്പെഷ്യാലിറ്റി ചികിത്സാ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു. ആനാട് ഗവണ്മെൻ്റ് ആയൂർവേദ ആശുപത്രിയിൽ....

മദ്യലഹരിയില്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം; സംഭവം തൃശൂരില്‍

തൃശൂരില്‍ പൊലീസ് ജീപ്പിനു മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം. ആമ്പക്കാട് പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയാണ് യുവാവ് ജീപ്പിന് മുകളില്‍ നൃത്തം....

ഓസീസ് മണ്ണിലെ ഇന്ത്യയുടെ വമ്പന്‍ ജയം; ഓസ്ട്രേലിയയുടെ പെര്‍ത്തിലെ ആദ്യ പരാജയം

പെര്‍ത്ത് സ്റ്റേഡിയത്തിലെ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റ് പരാജയമാണ് ഇന്ത്യയോട് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമാണ് ഇവിടെ അഞ്ച് ടെസ്റ്റുകളിലും....

‘സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടം പിടിച്ചയിടം സ്വന്തം വീട്’; യുഎന്നിന്‍റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ആഗോളതലത്തിൽ 2023ൽ ഒരു ദിവസം ശരാശരി 140 സ്ത്രീകളോ പെൺകുട്ടികളോ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്. സ്ത്രീകൾക്ക് ഏറ്റവും അപകടം പിടിച്ച....

ദില്ലി വായുമലിനീകരണം, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ദില്ലിയിലെ വായു മലിനീകരണത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ദില്ലിയിൽ വായു മലിനീകരണം ഇത്ര രൂക്ഷമായ തോതിൽ വർധിച്ചിട്ടും നാലാംഘട്ട നിയന്ത്രണങ്ങള്‍....

യുപി സംഭാലിലെ സംഘര്‍ഷത്തില്‍ മരണം അഞ്ചായി; ഇമാമിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവ് വന്നതിന് പിന്നാലെ നടന്ന പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍....

സുരേന്ദ്രൻ മാറണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തം; വാർത്താസമ്മേളനത്തിൽ നിറഞ്ഞതും ഭിന്നത

പാലക്കാട് തെരഞ്ഞെടുപ്പിലെ തോൽവിയും വോട്ടുചോർച്ചയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കനത്ത തിരിച്ചടിയായി മാറുന്നു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത്....

ഭരണഘടനാ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’ ‘സെക്യുലര്‍’ വാക്കുകള്‍ നീക്കണമെന്ന് ഹര്‍ജി; തള്ളി സുപ്രീം കോടതി

ഭരണഘടനയുടെ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’, ‘സെക്യുലര്‍’ വാക്കുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ ബിജെപി നേതാക്കള്‍....

ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും മഴയെത്തുമെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി രൂപം....

നഴ്‌സിനെക്കൊണ്ട് ചെരുപ്പ് എടുപ്പിച്ച് കോൺഗ്രസ് എംഎൽഎ; കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

തമിഴ്‌നാട്ടിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മയിലാടുംതുറയിലെ കോൺഗ്രസ് എംഎൽഎ എസ്....

റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി അനിൽ നടരാജനാണ് മരിച്ചത്. റിയാദിലെ  റഫായ ജംഷിയിൽ ആണ്....

പെര്‍ത്തിലെ ഇന്ത്യന്‍ പവറിന് പിന്നില്‍ ഇവര്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കിയതിന് പിന്നിലെ ശില്‍പ്പികള്‍ ഇവര്‍: Also Read: ഓസീസിനെ....

പാലക്കാട് ബിജെപിയില്‍ അടിയോടടി; രൂക്ഷ വിമര്‍ശനവുമായി ദേശീയ സമിതിയംഗം എന്‍ ശിവരാജന്‍

പാലക്കാട്ടെ ബിജെപിയില്‍ അടിയോടടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി കൃഷ്ണകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍....

Page 189 of 6769 1 186 187 188 189 190 191 192 6,769