News
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും കോളിഫോം ബാക്റ്റീരിയ
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.വിദഗ്ധരുടെ സഹായത്തോടെ ഫ്ലാറ്റ് അധികൃതർ നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. വയറിളക്കവും ഛർദിയും....
കന്നി ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ ബാറ്റിങ് മികവിലൂടെ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് യുവതാരം യശസ്വി ജയ്സ്വാള്‍. കന്നി പര്യടനത്തില്‍ പെര്‍ത്തില്‍....
അങ്കണവാടിയിൽ പോയ കുഞ്ഞ് അവിടെവെച്ച് വീണു, സംഭവം വീട്ടുകാരെ അറിയിക്കാൻ മടിച്ച് ജീവനക്കാർ മറച്ചുവെച്ചത് കുഞ്ഞിനെ ഗുരുതര രോഗാവസ്ഥയിലാക്കി എന്ന്....
കണ്ണുകള്‍ അമര്‍ത്തി തിരുമുന്ന സ്വഭാവം കുഞ്ഞുനാളിലേയുള്ളവരാകും ഭൂരിഭാഗവും. കണ്ണൊന്ന് ചെറുതായി ചൊറിഞ്ഞാല്‍ പിന്നെ തിരുമ്മാതെ രക്ഷയില്ല. അതൊരു ശീലമായി പോയിയെന്ന്....
ഗൗതം അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ സമന്‍സ്. സൗരോര്‍ജ കരാറിനു വേണ്ടി ഇന്ത്യയില്‍ 2200 കോടി രൂപ....
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും പുറത്തിറക്കുന്ന അക്ഷയ ലോട്ടറി AK-678 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായി 70....
കേരളത്തിലെ ബിജെപി നേതൃത്വം കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണെന്നും ആർഎസ്എസ് നിയന്ത്രണം ഏറ്റെടുത്ത് പാർട്ടിയിലെ ഇത്തിൾക്കണ്ണികളെ പറിച്ചെറിയണമെന്നും എൻഡിഎ സംസ്ഥാന വൈസ്....
ഉയർന്ന പ്രവർത്തനക്ഷമതയുള്ള മെമ്മറി ഡിവൈസുകളിലെ ഡാറ്റാ പ്രോസസ്സിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയെച്ചൊല്ലിയുള്ള പേറ്റന്‍റുമായി ബന്ധപ്പെട്ട നിയമതർക്കത്തിൽ കമ്പ്യൂട്ടർ മെമ്മറി കമ്പനിയായ നെറ്റ്‌ലിസ്റ്റിന്....
എറണാകുളം ഫോർട്ട് കൊച്ചിയിൽ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് സ്വദേശി ഹോളോവെൻകോ റൈസാഡ് (75) ആണ് മരിച്ചത്. പനിയെ....
ബിജെപി നയിക്കുന്ന മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.....
ജോർദാനിലെ ഇസ്രയേൽ എംബസിക്ക് സമീപം വെടിവയ്പ്പ്. ഞായറാഴ്ച ആക്രമണം ഉണ്ടായ വിവരം സർക്കാർ തന്നെയാണ് അറിയിച്ചത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ട്....
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ ടെസ്റ്റില്‍ കങ്കാരുക്കള്‍ക്കെതിരെ പടുകൂറ്റന്‍ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഓപണര്‍....
നാടകീയ നീക്കങ്ങൾക്കൊടുവിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ, ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ഫണ്ടിന് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പച്ചക്കൊടി.....
മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി മഹായുതി. സഖ്യത്തിലൂടെ തെരെഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള മുന്നേറ്റം നടത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിൽ....
കൊലപാതകക്കേസിൽ പ്രതിയായി പന്ത്രണ്ട് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് നടന്നയാൾ ഒടുവിൽ പിടിയിലായി. ആൾമാറാട്ടം നടത്തി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ....
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളഷായിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ക്രിമിനലുകള്‍ എന്ന് വിളിച്ചിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.....
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ റോഡിന് നടുവില്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത് യുവാവ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. ഷോറൂമിന് മുന്നില്‍....
ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് പുരാതന ഹിന്ദുക്ഷേത്രമാണെന്ന അവകാശ വാദവുമായി ബിജെപി. ജില്ലാ കോടതി ഉത്തരവ് പ്രകാരം മസ്ജിദില്‍ നടന്ന....
പിഎംഎ സലാമിനെതിരെ എസ്‌വൈഎസ്. പാലക്കാട് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ പിഎംഎ സലാം അപമാനിച്ചതിലാണ്....
ജോലിയില്ലാത്ത വനിതകളെ ഇനി വീട്ടമ്മയെന്ന് വിളിക്കണ്ട എന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും....
പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ കെ സുരേന്ദ്രനെ കൈയൊഴിഞ്ഞ് വി മുരളീധരൻ. തോൽവിയിൽ മറുപടി പറയേണ്ടത് കെ സുരേന്ദ്രൻ....
സ്വര്‍ണവില അറിയാന്‍ താല്‍പര്യമില്ലാത്ത മലയാളികളുണ്ടാവില്ല. കല്യാണമാകട്ടെ, കല്യാണ നിശ്ചയമാകട്ടെ.. എന്തിന് കുഞ്ഞുങ്ങളുടെ പേരിടീല്‍ ചടങ്ങാകട്ടെ, ജന്മദിനമാകട്ടെ.. ഒരുതരി പൊന്നെങ്കിലും വാങ്ങിയില്ലെങ്കില്‍....