News

ഒടുവിൽ പച്ചക്കൊടി; കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദുർബല രാജ്യങ്ങൾക്ക് സമ്പന്നരുടെ വക 30000 കോടി

ഒടുവിൽ പച്ചക്കൊടി; കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദുർബല രാജ്യങ്ങൾക്ക് സമ്പന്നരുടെ വക 30000 കോടി

നാടകീയ നീക്കങ്ങൾക്കൊടുവിൽ കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ, ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ഫണ്ടിന് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പച്ചക്കൊടി. കാലാവസ്ഥാ വ്യതിയാനം കൊണ്ടുവരുന്ന പ്രതിസന്ധികൾ തടയുന്നതിനും....

വിവരങ്ങള്‍ ചോര്‍ത്തുന്നു, വിശ്വസിക്കാന്‍ കൊള്ളില്ല; സ്വന്തം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ക്രിമിനലുകളെന്ന് വിളിച്ച് ട്രൂഡോ!

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളഷായിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ക്രിമിനലുകള്‍ എന്ന് വിളിച്ചിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.....

ഒല സ്‌കൂട്ടര്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത് യുവാവ്; സംഭവം ഷോറൂമിന് മുന്നില്‍

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ റോഡിന് നടുവില്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത് യുവാവ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. ഷോറൂമിന് മുന്നില്‍....

മുസ്ലീം ആരാധനാലയങ്ങൾക്കുനേരെയുള്ള വര്‍ഗ്ഗീയ ധ്രുവീകരണം തുടർന്ന് ബിജെപി; ബാബറി മസ്ജിദിനും ഗ്യാന്‍വാപിക്കും ശേഷം ഷാഹി ജുമാ മസ്ജിദ്

ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് പുരാതന ഹിന്ദുക്ഷേത്രമാണെന്ന അവകാശ വാദവുമായി ബിജെപി. ജില്ലാ കോടതി ഉത്തരവ് പ്രകാരം മസ്ജിദില്‍ നടന്ന....

ജിഫ്രി മുത്തുകോയ തങ്ങളെ അപമാനിച്ച സംഭവം; പിഎംഎ സലാമിനെതിരെ എസ്‌വൈഎസ്

പിഎംഎ സലാമിനെതിരെ എസ്‌വൈഎസ്. പാലക്കാട് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ പിഎംഎ സലാം അപമാനിച്ചതിലാണ്....

‘ജോലിയില്ലാത്ത വനിതകളെ ഇനി വീട്ടമ്മയെന്ന് വിളിക്കണ്ട’; മാർഗരേഖയുമായി വനിതാ കമ്മീഷൻ

ജോലിയില്ലാത്ത വനിതകളെ ഇനി വീട്ടമ്മയെന്ന് വിളിക്കണ്ട എന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ​ലിം​ഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും....

പാലക്കാട് ബിജെപിയുടെ തോൽവി; കെ സുരേന്ദ്രനെ കൈയൊഴിഞ്ഞ് വി മുരളീധരൻ

പാലക്കാട്‌ ഉപ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ കെ സുരേന്ദ്രനെ കൈയൊഴിഞ്ഞ് വി മുരളീധരൻ. തോൽവിയിൽ മറുപടി പറയേണ്ടത് കെ സുരേന്ദ്രൻ....

സ്വര്‍ണം അണിയാത്ത മലയാളിയോ? വെട്ടിത്തിളങ്ങി ‘പൊന്‍’വില

സ്വര്‍ണവില അറിയാന്‍ താല്‍പര്യമില്ലാത്ത മലയാളികളുണ്ടാവില്ല. കല്യാണമാകട്ടെ, കല്യാണ നിശ്ചയമാകട്ടെ.. എന്തിന് കുഞ്ഞുങ്ങളുടെ പേരിടീല്‍ ചടങ്ങാകട്ടെ, ജന്മദിനമാകട്ടെ.. ഒരുതരി പൊന്നെങ്കിലും വാങ്ങിയില്ലെങ്കില്‍....

പാർലമെന്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും

പാർലമെന്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഡിസംബര്‍ 20ന് അവസാനിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പാർലമെന്ററി കാര്യമന്ത്രി പ്രതിപക്ഷ സഹകരണം തേടി....

മെറ്റ വഴിയും പരിഹരിക്കാനാകുന്നില്ല; കൊച്ചിയിൽ വ്യാപകമായ വാട്സ്ആപ് ഹാക്കിങ്ങിൽ ആശങ്കയുമായി പരാതിക്കാർ

കൊച്ചിയിൽ വാട്സ്ആപ് ഹാക്കിങ് വ്യാപകമാകുന്നു. ഒരാളുടെ വാട്ട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്തതിനുപിന്നാലെ ആ ഫോണിലുള്ള മറ്റ് കോണ്ടാക്റ്റുകളുടെ വാട്സ്ആപ് ഹാക്ക്....

‘മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറി’: മന്ത്രി പി രാജീവ്

മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറിയെന്ന് മന്ത്രി പി രാജീവ്. നികുതി അടയ്ക്കുന്നതിനെതിരെ നിലപാട്....

‘തല്ലല്ലേ, തല്ലല്ലേ.. ഭാര്യയും മക്കളും കാറിലുണ്ട്’; യുപിയില്‍ പൊലീസുകാരനെ പൊതിരെതല്ലി ജനക്കൂട്ടം

ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ കാര്‍ ഓട്ടോയില്‍ ഉരസിയതിനെ തുടര്‍ന്ന് പൊലീസുകാരനെ ജനക്കൂട്ടം മര്‍ദിച്ചു. ഭാര്യയും മക്കളും കാറിനുള്ളില്‍ ഇരിക്കെയായിരുന്നു മര്‍ദനം.....

കേരളത്തിൽ തന്നെ 7 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു: മന്ത്രി പി രാജീവ്

കേരളത്തിൽ തന്നെ 7 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എം എസ് എം ഇ പദ്ധതിയിലൂടെ സാധിച്ചുവെന്ന് മന്ത്രി പി രാജീവ്.....

പാലക്കാട് തോൽവി; ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് തോൽവിക്ക് പിന്നാലെ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. ബിജെപി നേതൃത്വം പറഞ്ഞിട്ടാണ് താൻ സ്ഥാനാർത്ഥി....

‘സന്നിധാനത്ത് എല്ലാവരും ഹാപ്പി; തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യം’: ഗിന്നസ് പക്രു

ശബരിമലയിലെത്തി അയ്യപ്പനെ കണ്ടതിൻ്റെ ആത്മനിർവ്യതിയിൽ പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും....

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാത്തവർക്ക് ഇനിയും അവസരം

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാത്തവർക്ക് ഇനിയും അവസരം. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനായി നാളെ മുതൽ അപേക്ഷിക്കാം.....

ക്രൂരത തുടര്‍ക്കഥ; ബെയ്‌റൂട്ടിന്റെ ഹൃദയം തകര്‍ത്ത് അഞ്ചോളം ഇസ്രയേലി മിസൈലുകള്‍

ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍. അഞ്ച് മിസൈലുകളാണ് ഇവിടെ മാത്രം പതിച്ചതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്....

എജ്ജാതി തീ; വെറും 18 മിനിറ്റില്‍ ഹാട്രിക് ഗോളുമായി ഏഞ്ചല്‍ ഡി മരിയ, ഒപ്പം ബൈസിക്കിള്‍ കിക്കും

18 മിനിറ്റിനുള്ളില്‍ ഹാട്രിക്, കൂട്ടത്തില്‍ കരിയര്‍ ബെസ്റ്റ് ബൈസിക്കിള്‍ കിക്ക് ഗോളും. ലിഗ പോര്‍ച്ചുഗലിലെ മത്സരത്തില്‍ എസ്‌ട്രെല അമഡോറയ്ക്കെതിരായ മത്സരത്തില്‍....

“സരിൻ്റെ സ്ഥാനാർത്ഥി തീരുമാനം ശരിയെന്നതാണ് എൽഡിഎഫ് നിലപാട്, പാലക്കാട് മുൻവർഷങ്ങളെക്കാൾ വോട്ട് ഇത്തവണ എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്”: ടിപി രാമകൃഷ്ണൻ

വയനാട് എൽഡിഎഫിന് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സിപിഐഎമ്മും സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ടിപി....

‘ശരണപാതകൾ സുരക്ഷിതമാകട്ടെ’; പോസ്റ്റുമായി എംവിഡി

മണ്ഡലകാലം ആരംഭിച്ചതോടെ റോഡ് സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ് എംവിഡി. എം വിഡിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം ഭക്തരുടെ സുരക്ഷക്കായിട്ടുള്ള മുന്നറിയിപ്പാണ്.....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബിജെപിയുടെ അട്ടിമറി വിജയത്തിൽ ഞെട്ടലോടെ എംവിഎ നേതാക്കൾ

മഹാരാഷ്ട്രയിൽ ബിജെപിയുടെ അട്ടിമറി വിജയത്തിൽ ഞെട്ടലോടെ എംവിഎ നേതാക്കൾ. സംസ്ഥാനത്ത് കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രമേശ് ചെന്നിത്തല.....

‘ഭാരത് ആര്‍മി’ ദേശീയ പതാകയെ അവഹേളിച്ചതായി വിവാദം; കമന്റേറ്ററി ബോക്‌സില്‍ പൊട്ടിത്തെറിച്ച് ഗവാസ്‌കര്‍

പെര്‍ത്ത് ടെസ്റ്റിനിടെ ഇന്ത്യന്‍ കാണികള്‍ ദേശീയ പതാകയെ അവഹേളിച്ചതായി വിവാദം. ‘ഭാരത് ആര്‍മി’ എന്ന കാണിക്കൂട്ടമാണ് ദേശീയപതാകയില്‍ അവരുടെ പേര്....

Page 196 of 6771 1 193 194 195 196 197 198 199 6,771