News

നനഞ്ഞ് കുളിച്ച് സഹാറ: മരുഭൂമിയിൽ 50 വർഷത്തിനിടെ ആദ്യമായി മഴ, വെള്ളപ്പൊക്കം

നനഞ്ഞ് കുളിച്ച് സഹാറ: മരുഭൂമിയിൽ 50 വർഷത്തിനിടെ ആദ്യമായി മഴ, വെള്ളപ്പൊക്കം

ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ കനത്ത പ്രളയം. അൻപത് വർഷത്തിനിടെ ആദ്യമായി പെയ്ത കനത്ത മഴയിൽ മരുഭൂമിയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മരുഭൂമിയിലെ ഇരിഖി....

ഗുജറാത്തിൽ മതിൽ ഇടിഞ്ഞുവീണ് അപകടം; 7 മരണം

ഗുജറാത്തിൽ സ്വകാര്യ കമ്പനിയുടെ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. മെഹ്സാനയിലെ ജസൽപൂരിലായിരുന്നു സംഭവം. നിരവധി പേർ മതിലിന്റെ....

ചേർത്തലയിലെ ഡോക്ട‍ർ ദമ്പതിമാരെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ കബളിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയിലായി

ചേർത്തലയിലെ ഡോക്ടർ ദമ്പതിമാർക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ 7.5 കോടി നഷ്ടപ്പെട്ട കേസിൽ. പ്രധാന പ്രതികളിലൊരാളായ രാജസ്ഥാൻ പാലി....

വജ്രമുഷ്ടി കലഗ; മൈസൂര്‍ ദസറയുടെ അവസാന ദിനത്തിലെ മല്ലയുദ്ധം, അരങ്ങേറുക കൊട്ടാരത്തില്‍

മൈസുര്‍ ദസറയില്‍ ഒരുപാട് പരിപാടികള്‍ അരങ്ങേറാറുണ്ട്. അവയില്‍ അവസാന ദിവസത്തെ പരിപാടിയില്‍ പ്രധാനപ്പെട്ടതാണ് വജ്രമുഷ്ടി കലഗ. ഒക്ടോബര്‍ മൂന്നു മുതല്‍....

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി; പ്രഖ്യാപനവുമായി ജിയോ

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി. ലോണുകള്‍, സേവിംഗ്സ് അക്കൗണ്ടുകള്‍, യുപിഐ ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, ഡിജിറ്റല്‍ ഇന്‍ഷുറന്‍സ്....

അമ്മയുടെ നൃത്തസംഘത്തെ വേദിയിൽ നിഷ്പ്രഭമാക്കി മകന്റെ പ്രകടനം: വൈറലായി വീഡിയോ

മുംബൈയിലെ ഓണാഘോഷ പരിപാടികൾക്കിടയിൽ പ്രചാരം നേടുന്നത് ഒരു കൊച്ചു മിടുക്കന്റെ കൗതുകക്കാഴ്ചയാണ്. വേദിയിൽ ‘അമ്മ അടങ്ങുന്ന നൃത്ത സംഘത്തെ നിഷ്പ്രഭരാക്കി....

രക്ഷപ്പെട്ടത് തലനാരിടയ്ക്ക്! യുപിയിൽ കെട്ടിടം തകർന്നുവീണ് അപകടം, രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉത്തർ പ്രദേശിലെ മീററ്റിൽ ബഹുനില കെട്ടിടം തകർന്നുവീണു. ഒരു സ്ത്രീയും രണ്ട് കുട്ടികളും റോഡിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് കെട്ടിടം റോഡിലേക്ക്....

കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് വയോധിക ദമ്പതികൾക്ക് ക്രൂര മർദ്ദനം

മലപ്പുറം: വേങ്ങരയിൽ കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് വയോധിക ദമ്പതികൾക്ക് ക്രൂര മർദ്ദനം. അസൈൻ (70) ഭാര്യ പാത്തുമ്മ....

ലുക്ക് മാറ്റി ‘തല’; വൈറലായി ധോണിയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍

ഹെയര്‍ സ്റ്റൈലില്‍ എപ്പോഴും വെറൈറ്റി പിടിക്കാറുള്ളയാളാണ് മഹേന്ദ്ര സിങ് ധോണി. സിനിമാ താരങ്ങളെപ്പോലും വെല്ലുന്ന ഹെയര്‍ സ്റ്റൈലുമായി സോഷ്യല്‍ മീഡിയയില്‍....

സ്വത്ത് കൈവിട്ടുപോകുമെന്ന ഭയം; മധ്യപ്രദേശിൽ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി മകൻ

സ്വത്ത് കൈവിട്ടുപോകുമെന്ന സംശയത്തില്‍ മകന്‍ അച്ഛനെ വെടിവെച്ച് കൊന്നു. മധ്യപ്രദേശ് ഇൻഡോറിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഉജ്ജയിനിലെ മുന്‍ കോണ്‍ഗ്രസ്....

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് ഇനി തെലുങ്കാന ഡിഎസ്പി

ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി നിയമനം. ക്രിക്കറ്റിന് നൽകിയ സംഭാവനകൾ മാനിച്ച് തെലുങ്കാന സർക്കാറാണ്....

അമാന എംബ്രേസ് പദ്ധതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മയുമായി ഡിവൈഎഫ്ഐ

സ്വർണ്ണ കള്ളക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നും അമാന എംബ്രേസ് പദ്ധതിയെക്കുറിച്ച് സമഗ്ര അന്വേഷണം....

എആർഎം വ്യാജപതിപ്പ് പകർത്തിയതിന് പ്രതികൾക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ

എആർഎം സിനിമയുടെ വ്യാജപതിപ്പ് പകർത്തിയതിന് പ്രതികൾക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ. കോയമ്പത്തൂർ സിങ്കനല്ലൂരിലെ മിറാജ് സിനിമാസ് എന്ന തീയേറ്ററിൽ....

സഞ്ജു സാംസണ്‍ ഓപണിങ് ഇറങ്ങുമോ? പേസറുടെ അരങ്ങേറ്റമുണ്ടാകുമോ? ടി20യില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ഇന്ത്യക്കെതിരെ ആശ്വാസജയം തേടി ബംഗ്ലാദേശ് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. രണ്ടാം ടി20യില്‍ നിറംമങ്ങിയ സഞ്ജു സാംസണെ....

താമരശേരി ചുരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

താമരശേരി ചുരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. ചുരത്തിലെ ഒന്നാം വളവിന് താഴെയാണ് അപകടം സംഭവിച്ചത്.....

പട്ടിണി സൂചികയിൽ ഇന്ത്യ 105ആം സ്ഥാനത്ത്; പാകിസ്ഥാൻ നമുക്ക് പിന്നിലാണെന്ന് ബിജെപിയ്ക്ക് വേണമെങ്കിൽ ആശ്വസിക്കാമെന്ന് ഡോ. തോമസ് ഐസക്

പട്ടിണി സൂചികയിൽ ഇന്ത്യ താഴത്തു തന്നെ. 127 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് 105-ാമത്തേതാണ്. 2016-ൽ 104 രാജ്യങ്ങളുടെ കണക്കുകളാണ് പരിശോധിച്ചത്.....

‘കേരളത്തിലെ വൈവിധ്യമാർന്ന പ്രതലങ്ങളെ സംരക്ഷിക്കുമ്പോൾ തന്നെ സാഹോദര്യത്തിന്റെ ബന്ധം സൂക്ഷിക്കുകയാണ് സംസ്കൃതി’; ഡോ. ജോൺ ബ്രിട്ടാസ് എംപി

ഖത്തർ സംസ്കൃതി താൻ നെഞ്ചിലേറ്റിയ സംഘടനയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. കൈരളിയുടെ ആവിർഭാവം സംസ്കൃതിയുടെ മടിത്തട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് കറുത്തപറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വാലില്ലാപുഴ സ്വദേശി....

ഓച്ചിറയിൽ ഉത്സവത്തിനെത്തിച്ച കെട്ടുകാള മറിഞ്ഞുവീണു

ഓച്ചിറയിൽ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവൻ എന്ന കെട്ടുകളയാണ് മറിഞ്ഞത്. സമീപത്തുനിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ അപകടം ഒഴിവായി.....

മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു, രണ്ട് ജീവനക്കാർക്ക് പരിക്ക്

മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തി. രാവിലെ പത്തരയോടെയാണ് അപകടം.വിഴിഞ്ഞത്തേക്ക് പുറപ്പെട്ട....

ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം, ജെപി നദ്ദക്ക് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം; പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം. ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കാണ്....

കോഴിക്കോട് നാദാപുരത്ത് നിയന്ത്രണം വിട്ട കാർ തോട്ടത്തിലേക്ക് മറിഞ്ഞു

കോഴിക്കോട് നാദാപുരം പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പാറക്കടവ് സ്വദേശി ജമീല, സഹോദരി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ....

Page 199 of 6594 1 196 197 198 199 200 201 202 6,594