News

ലുക്ക് മാറ്റി ‘തല’; വൈറലായി ധോണിയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍

ലുക്ക് മാറ്റി ‘തല’; വൈറലായി ധോണിയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍

ഹെയര്‍ സ്റ്റൈലില്‍ എപ്പോഴും വെറൈറ്റി പിടിക്കാറുള്ളയാളാണ് മഹേന്ദ്ര സിങ് ധോണി. സിനിമാ താരങ്ങളെപ്പോലും വെല്ലുന്ന ഹെയര്‍ സ്റ്റൈലുമായി സോഷ്യല്‍ മീഡിയയില്‍ ആറാടുകയാണ് ധോണി. മുമ്പെങ്ങുമില്ലാത്ത സ്റ്റൈലിലാണ് ‘തല’....

അമാന എംബ്രേസ് പദ്ധതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മയുമായി ഡിവൈഎഫ്ഐ

സ്വർണ്ണ കള്ളക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നും അമാന എംബ്രേസ് പദ്ധതിയെക്കുറിച്ച് സമഗ്ര അന്വേഷണം....

എആർഎം വ്യാജപതിപ്പ് പകർത്തിയതിന് പ്രതികൾക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ

എആർഎം സിനിമയുടെ വ്യാജപതിപ്പ് പകർത്തിയതിന് പ്രതികൾക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ. കോയമ്പത്തൂർ സിങ്കനല്ലൂരിലെ മിറാജ് സിനിമാസ് എന്ന തീയേറ്ററിൽ....

സഞ്ജു സാംസണ്‍ ഓപണിങ് ഇറങ്ങുമോ? പേസറുടെ അരങ്ങേറ്റമുണ്ടാകുമോ? ടി20യില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ഇന്ത്യക്കെതിരെ ആശ്വാസജയം തേടി ബംഗ്ലാദേശ് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. രണ്ടാം ടി20യില്‍ നിറംമങ്ങിയ സഞ്ജു സാംസണെ....

താമരശേരി ചുരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

താമരശേരി ചുരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. ചുരത്തിലെ ഒന്നാം വളവിന് താഴെയാണ് അപകടം സംഭവിച്ചത്.....

പട്ടിണി സൂചികയിൽ ഇന്ത്യ 105ആം സ്ഥാനത്ത്; പാകിസ്ഥാൻ നമുക്ക് പിന്നിലാണെന്ന് ബിജെപിയ്ക്ക് വേണമെങ്കിൽ ആശ്വസിക്കാമെന്ന് ഡോ. തോമസ് ഐസക്

പട്ടിണി സൂചികയിൽ ഇന്ത്യ താഴത്തു തന്നെ. 127 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് 105-ാമത്തേതാണ്. 2016-ൽ 104 രാജ്യങ്ങളുടെ കണക്കുകളാണ് പരിശോധിച്ചത്.....

‘കേരളത്തിലെ വൈവിധ്യമാർന്ന പ്രതലങ്ങളെ സംരക്ഷിക്കുമ്പോൾ തന്നെ സാഹോദര്യത്തിന്റെ ബന്ധം സൂക്ഷിക്കുകയാണ് സംസ്കൃതി’; ഡോ. ജോൺ ബ്രിട്ടാസ് എംപി

ഖത്തർ സംസ്കൃതി താൻ നെഞ്ചിലേറ്റിയ സംഘടനയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. കൈരളിയുടെ ആവിർഭാവം സംസ്കൃതിയുടെ മടിത്തട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് കറുത്തപറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വാലില്ലാപുഴ സ്വദേശി....

ഓച്ചിറയിൽ ഉത്സവത്തിനെത്തിച്ച കെട്ടുകാള മറിഞ്ഞുവീണു

ഓച്ചിറയിൽ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവൻ എന്ന കെട്ടുകളയാണ് മറിഞ്ഞത്. സമീപത്തുനിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ അപകടം ഒഴിവായി.....

മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു, രണ്ട് ജീവനക്കാർക്ക് പരിക്ക്

മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തി. രാവിലെ പത്തരയോടെയാണ് അപകടം.വിഴിഞ്ഞത്തേക്ക് പുറപ്പെട്ട....

ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം, ജെപി നദ്ദക്ക് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം; പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം. ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കാണ്....

കോഴിക്കോട് നാദാപുരത്ത് നിയന്ത്രണം വിട്ട കാർ തോട്ടത്തിലേക്ക് മറിഞ്ഞു

കോഴിക്കോട് നാദാപുരം പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പാറക്കടവ് സ്വദേശി ജമീല, സഹോദരി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ....

സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയതും ഇടത്തരമാർന്നതുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇത് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ്....

ശക്തമായ മഴയിൽ വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു

വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കുന്നിടിഞ്ഞത്. ഇതേതുടർന്ന് വിനോദ സഞ്ചാരത്തിന് മേഖലയിൽ വിലക്കേർപ്പെടുത്തി.അതിശക്തമായ മ‍ഴയാണ്....

ആയുധധാരികൾ ഖനിയിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർത്തു; പാക്കിസ്താനിൽ 20 കൽക്കരി ഖനി തൊഴിലാളികൾ മരിച്ചു

പാക്കിസ്താനിൽ കൽക്കരി ഖനിയിലേക്ക് അതിക്രമിച്ചു കയറി ഒരു കൂട്ടം ആയുധധാരികൾ ഖനിത്തൊഴിലാളികൾക്കു നേരെ വെടിയുതിർത്ത സംഭവത്തിൽ 20 പേർ മരിച്ചു.....

ഒരു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് നരിക്കുനിയിൽ, ഒരു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൾഡ സ്വദേശി മനാറുൽ ഹുസൈനാണ് പിടിയിലായത്.....

സുപ്രീംകോടതിയെ അറിയിക്കും,സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം

സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇനി കോടതി വഴി നീങ്ങാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന്....

കണ്ണൂർ കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

കണ്ണൂർ കൊട്ടിയൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ നീണ്ടുനോക്കി പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. അപകടത്തിൽ നിരവധി പേർക്ക്....

കടുത്ത വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ, പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാറ്റ

ദില്ലി വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിൽ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയെ. 23 വയസ്സുള്ള....

ആദ്യ മൊഴി ആവർത്തിച്ചു, ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല; സിദ്ധിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സിദ്ധിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. സിദ്ധിഖ് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല. ഡിജിറ്റൽ....

ഹരിയാനയില്‍ സത്യപ്രതിജ്ഞ ഈ മാസം 17ന്

ഹരിയാനയില്‍ സത്യപ്രതിജ്ഞ ഈ മാസം 17ന് നടക്കും. ഹരിയാനയില്‍ നയാബ് സിംഗ് സൈനി സര്‍ക്കാര്‍ ഒക്ടോബര്‍ 17ന് സത്യപ്രതിജ്ഞ ചെയ്യും.....

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍.മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും നിര്‍ദേശം ഉണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എൻ....

Page 200 of 6595 1 197 198 199 200 201 202 203 6,595