News

തിരുവനന്തപുരം കോട്ടൂരിൽ ആനകളുടെ പുനരധിവാസ കേന്ദ്രം തുറന്നു

തിരുവനന്തപുരം കോട്ടൂരിൽ ആനകളുടെ പുനരധിവാസ കേന്ദ്രം തുറന്നു

തിരുവനന്തപുരം കോട്ടൂരിൽ ആനകളുടെ പുനരധിവാസ കേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി എകെ ശശീന്ദ്രന്‍ നിർവഹിച്ചു. വനാധിഷ്ഠിത പദ്ധതികളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുമെന്ന് മന്ത്രി പറഞ്ഞു.....

സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കൊല്ലം ജില്ലാ സമ്മേളനം; സംഘാടകസമിതി രൂപീകരണയോഗം ഉദ്‌ഘാടനം ചെയ്ത് കെ എൻ ബാലഗോപാൽ 

സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കൊല്ലം ജില്ലാ സമ്മേളനത്തിന്‌ സംഘാടകസമിതിയായി. സംഘാടകസമിതി രൂപീകരണയോഗം സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ....

ബലാത്സംഗക്കേസിൽ യൂട്യൂബർ അറസ്റ്റിൽ

ബലാത്സംഗക്കേസിൽ യൂട്യൂബർ അറസ്റ്റിലായി. പാലക്കാട്  മണ്ണാർക്കാട് ആണ്ടിപാടം സ്വദേശി ആഷിഖിനെയാണ് (29) കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. ALSO READ; കുട....

കുട എടുത്തോണെ! സംസ്ഥാനത്ത് മഴ കനക്കും, മൂന്ന് ജില്ലകളിൽ കൂടി ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. പുതുക്കിയ മഴ മുന്നറിയിപ്പിൽകോട്ടയം എറണാകുളം തൃശ്ശൂർ ജില്ലകളിൽ....

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; സംഭവം തമിഴ്‌നാട്ടിൽ

തമിഴ്നാട്ടിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. മൈസൂരു – ദർഭംഗ എക്സ്പ്രസും (12578) ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. രാത്രി 8.21-ഓടെ....

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചരക്ക് കൈമാറ്റം ചെയ്യാൻ സാധിച്ചു,അഭിമാനിക്കാം: മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ വിജയകരമായി മുന്നോട്ടു കുതിക്കുന്ന സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ. ട്രയൽ....

ഗവര്‍ണ്ണര്‍ ഭരണഘടനാ ധാര്‍മ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതിനു വേണ്ടി നിര്‍ലജ്ജമായി രംഗത്തിറങ്ങിയിരിക്കുന്ന കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ....

ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണ; കോതമംഗലം മാമലക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം

കോതമംഗലം മാമലക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. വീടിന് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. വീട്ടുപകരണവും കൃഷിയും കാട്ടാന നശിപ്പിച്ചു. വീട്ടില്‍....

കുട്ടികളുടെ പ്രിയ ശബ്ദം; ഡോറെമോന് ശബ്ദം നല്‍കിയ കലാകാരി അന്തരിച്ചു

പ്രശസ്ത അനിമേഷൻ കഥാപാത്രമായ ഡോറെമോന് ശബ്ദം നല്‍കിയ വ്യക്തി അന്തരിച്ചു. നോബുയോ ഒയാമ(90)യാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു നോബുയോ....

‘അങ്ങനെ പല ഹിരോഷിമ നാഗസാക്കി ഇരകളുടെയും കഥകൾ ലോകമറിഞ്ഞു’; നിഹോൻ ഹിദാൻക്യോയുടെ പ്രവർത്തനങ്ങൾ

ഹിരോഷിമയിലും നാഗാസാക്കിയിലും ആണവ ആക്രമണം നടന്നതിന് 11 വർഷങ്ങള്‍ക്ക് ശേഷം 1956ൽ രൂപം കൊണ്ടാണ് സംഘടനയാണ് ഈ വർഷത്തെ നോബൽ....

ജോലി ചെയ്യാൻ ആളില്ല; ദക്ഷിണ റെയിൽവേയിൽ തസ്‌തികകൾ നികത്താതെ അധികൃതർ

ദക്ഷിണ റെയിൽവേയിൽ തസ്‌തികകൾ നികത്താതെ അധികൃതർ. വിവിധ ഡിവിഷനുകളിലായി 13,977 തസ്‌തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. പല തസ്‌തികകളും വെട്ടിക്കുറക്കാനാണ് നിലവിലെ....

മണിമല നദിയിൽ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു; പുല്ലാക്കയര്‍ സ്റ്റേഷന്‍ പരിധിയില്‍ ഓറഞ്ച് അലർട്ട്

കോട്ടയം ജില്ലയിലെ മണിമല (പുല്ലാക്കയർ സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നതിന്റെ....

ട്രിച്ചിയിൽ ആശങ്ക: എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം ആകാശത്ത് വട്ടമിട്ട് പറക്കുന്നു

ട്രിച്ചി വിമാനത്തവാളത്തിൽ ആശങ്ക. സാങ്കേതിക തകരാർ മൂലം  ലാൻഡ് ചെയ്യാൻ സാധിക്കാത്തതിനാൽ വിമാനം ആകാശത്ത് കൂടി വട്ടമിട്ട് പറക്കുകയാണ്. ട്രിച്ചി-....

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായി ഇടതുപക്ഷം

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായി ഇടതുപക്ഷം. കഴിഞ്ഞ തവണകളിൽ നഷ്ടപ്പെട്ട പാലക്കാട് നിയമസഭ മണ്ഡലം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ്....

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടക്കുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

ഒക്ടോബർ 19ന് തിരുവല്ല മർത്തോമ കോളജിൽ നടക്കുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മിഷൻ നയൻ്റി ഡേയ്സിന്റെ ഭാഗമായാണ്....

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തിരിച്ചടി; അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ധനസഹായം റദ്ദാക്കി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി റദ്ദാക്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് നടപടി.....

എആർഎമ്മിന്റെ വ്യാജ പതിപ്പ്; പ്രതികളെ കാക്കനാട് എത്തിച്ചു

ടൊവിനോ തോമസ് നായകാനായെത്തിയ ചിത്രം എആർഎമ്മിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തിൽ പിടിയിലായ പ്രതികളെ കാക്കനാട് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പിടിയിലായ....

‘കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരം’;  മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്....

രഞ്ജിയില്‍ മഴ കളിച്ചു; പഞ്ചാബിനെതിരെ കേരളത്തിന് മേല്‍ക്കൈ

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ പഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തില്‍ 95....

‘കേരള ഗവര്‍ണര്‍ക്ക്‌ ഭരണഘടനയുടെ കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ല’; ടി.പി രാമകൃഷ്‌ണന്‍

കേരള ഗവര്‍ണര്‍ക്ക്‌ ഭരണഘടനയുടെ കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ലെന്ന് എൽഡിഎഫ് ഗവർണർ ടി പി രാമകൃഷ്ണൻ.ഇതിന്റെ ഏറ്റവും വലിയ തെളിവാണ്‌ ഉദ്യോഗസ്ഥരെ....

‘ലീഗിന് സ്വർണക്കടത്തിൽ ഭയക്കാൻ ഒരുപാടുണ്ട്, എം കെ മുനീർ ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’: എം വി ഗോവിന്ദൻ മാസ്റ്റർ

മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. ലീഗിന് സ്വർണക്കടത്തിൽ ഭയക്കാൻ ഒരുപാടുണ്ടെന്ന് അദ്ദേഹം....

സ്റ്റോപ്പിൽ നിർത്തിയ ബിസിനരികിലേക്ക് ഓടിയെത്തി, സീറ്റിലിരുന്ന യാത്രക്കാരിയെ വെട്ടിപ്പരിക്കേൽപിച്ചു; സംഭവം പാലക്കാട്

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു. പാലക്കാട് പുതുക്കോട് സ്വകാര്യ ബസിലാണ് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ക്രൂര....

Page 203 of 6595 1 200 201 202 203 204 205 206 6,595