News
ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക
ജൂലൈയില്‍ യുഎസും ഇന്ത്യയും തമ്മിൽ സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനും, അനധികൃത വ്യാപാരം തടയുന്നതിനായും, കടത്തികൊണ്ട് പോയ പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി....
അന്താരാഷ്ട്ര വ്യാപരമേളയിലെ മുഖ്യ ആകര്‍ഷണം കേരള പവലിയനെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്. കേരളത്തിന്റെ....
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ പുറത്ത് വന്നതിന് പിന്നാലെ കൂട്ടലും കിഴിക്കലുമായി തിരക്കിലാണ് ഇരു മുന്നണികളും. നാളെ ഫലം....
ബിഹാറിലെ ഭാലാപൂര്‍ ജില്ലയില്‍ ഉറക്കത്തിനിടയില്‍ വീടിന് തീപിടിച്ച് അമ്മയും രണ്ട് മക്കളും വെന്തുമരിച്ചു. മുപ്പതുകാരിയായ യുവതിയുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.....
കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ മാധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസിലെ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ.കേസിൽ....
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാനിരിക്കെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ആശയക്കുഴപ്പത്തിലാണ് ഇരുമുന്നണികളും. അതെ സമയം എക്സിറ്റ് പോള്‍ പുറത്ത്....
തൃശൂർ വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റിനെതിരെ കേസ്. ചേലക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയവരിൽ....
ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിന് എതിരായ പരാതിയില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെന്ന് ഇ പി ജയരാജന്‍. നേരത്തെ പറഞ്ഞ....
മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതി അറസ്റ്റില്‍. കുട്ടിയുടെ ബന്ധുവാണ് ക്രൂരകൃത്യത്തിൽ അറസ്റ്റിലായത്. മഹാരാഷ്ട്ര താനെ ജില്ലയിലാണ്....
മുനമ്പം വിഷയത്തില്‍ നിലവില്‍ ധാരാളം നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. അവിടെ താമസിക്കുന്ന ഭൂരേഖ ഉള്ളവരെ സംരക്ഷിക്കാന്‍....
തമിഴ്നാട് മധുരയിൽ പ്രണയബന്ധം നിരസിച്ചതിനെത്തുടർന്ന് യുവാവ് യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. അതിക്രരോരമായി മർദ്ദനമേറ്റത് മധുര ഒത്തക്കടയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ....
കഴിഞ്ഞദിവസമാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന് മുന്നില്‍ ടൈം മാഗസിന്‍ ഒരു ടു-ഡു- ലിസ്റ്റ് കവര്‍ പേജിലൂടെ നല്‍കിയത്. ധനികനാകുക, ട്വിറ്റര്‍....
പത്തനംതിട്ടയിലെ നഴ്‌സിംങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ അമ്മുവിന്റെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ജന മധു, അലീന....
വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത് 2219.033 കോടി രൂപയുടെ സഹായാഭ്യര്‍ത്ഥനയാണെന്നും....
വീണ്ടും കുതിച്ചുയർന്ന് സ്വർണവില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3500 രൂപയായിരുന്നു സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. എന്നാൽ ചെറിയൊരിടവേളക്ക് ശേഷം വീണ്ടും വലിയ....
വിശാലമായ മഞ്ഞ് നിറഞ്ഞ പ്രദേശമായ അന്‍റാര്‍ട്ടിക്ക നിബിഡവനമായിരുന്നെന്ന തെളിവുകൾ കണ്ടെത്തി ഗവേഷകർ. 90 ദശലക്ഷം വർഷം മുമ്പ് മിതശീതോഷ്ണ വനപ്രദേശമായിരുന്നു....
മണിപ്പൂര്‍ വിഷയത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. വിദേശ ഭീകരര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയത്....
രാജസ്ഥാനിൽ അധികാരികൾക്ക് രക്തത്തില്‍ കത്തെഴുതി ഗ്രാമവാസികള്‍. റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. രാജസ്ഥാനിലെ ചുരു ഗ്രാമത്തിലെ ജനങ്ങളാണ്....
നിക്ഷേപകരെ കബളിപ്പിച്ച കേസിൽ ഗൗതം അദാനിക്കും കൂട്ടർക്കും എതിരെയുള്ള നിയമ നടപടിയിൽ പെട്ട് പണിപാളി മോദി സർക്കാരും ബിജെപിയും. യുഎസ്....
ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് തുടങ്ങുന്ന കാര്യം അടിയന്തര പരിഗണനയിൽ. ദക്ഷിണ റെയിൽവേ ജനറൽ മാനേജരാണ് ഈക്കാര്യം അറിയിച്ചത്. മെമു....
മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ചു....
ദില്ലിയിലെ വായു മലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ്....