News

പ്രമുഖ നടന്‍മാര്‍ക്കെതിരായ പരാതികളില്‍ നിന്ന് പിന്‍മാറുന്നു: പരാതിക്കാരിയായ നടി

പ്രമുഖ നടന്‍മാര്‍ക്കെതിരായ പരാതികളില്‍ നിന്ന് പിന്‍മാറുന്നു: പരാതിക്കാരിയായ നടി

നടന്‍മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുമെന്ന് ആലുവ സ്വദേശിയായ നടി. നാലു പ്രമുഖ നടന്മാരുൾപ്പെടെ ഏഴു പേർക്കെതിരെയാണ് പരാതി. പരാതി പിന്‍വലിക്കുന്നതായി അന്വേഷണസംഘത്തിന് കത്തുനല്‍കുമെന്നും നടി പറഞ്ഞു. നടിക്കെതിരെ പൊലീസ്....

കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയ സംഭവം; അമ്മക്കെതിരെ കേസെടുത്തു

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി തൃശൂരില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്തു. അമ്മയുടെ മാനസികവും ശാരീരികവുമായ ഉപദ്രവം കാരണമാണ്....

സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി; എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍

ശബരിമല റോപ് വെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ തീര്‍ത്ഥാടന കാലത്ത് തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍.....

വിനോദത്തിന് ഇനി സുരക്ഷയുടെ കരുതല്‍; മാനവീയം വീഥിയുടെ മുഖം മാറുന്നു

തിരുവനന്തപുരം മാനവീയം വീഥിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹോവറുകള്‍ കൈമാറി നഗരസഭ. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പത്ത് ഹോവറുകള്‍....

അദാനി ​ഗ്രൂപ്പുമായുള്ള പദ്ധതികൾ റദ്ദാക്കി കെനിയ

ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ....

ഉദ്യോഗസ്ഥരുടെ പരിശോധന കാരണം വ്യവസായം നടത്താൻ സാധിക്കുന്നില്ലേ? ഒരു സംരംഭകനും ബുദ്ധിമുട്ട് വരാൻ പാടില്ലെന്ന സർക്കാരിൻ്റെ ഉറച്ച തീരുമാനത്തിൻ്റെ അന്തിമ ഉൽപ്പന്നമാണ് കെ-സിസ്

കേരളത്തിൽ ഒരു സംരംഭകനും ബുദ്ധിമുട്ട് വരാൻ പാടില്ലെന്ന സംസ്ഥാന സർക്കാരിൻ്റെ ഉറച്ച തീരുമാനത്തിൻ്റെ അന്തിമ ഉൽപ്പന്നമാണ് കെ-സിസ് എന്ന് മന്ത്രി....

വിറ്റുതുലയ്ക്കല്‍ തുടര്‍ന്ന് മോദി സര്‍ക്കാര്‍; പുതിയ ലക്ഷ്യം ഈ നാല് ബാങ്കുകള്‍

പൊതു മേഖല സ്ഥാപനങ്ങളില്‍ സ്വകാര്യവത്കരണം തുടര്‍ന്ന് മൂന്നാം മോദി സര്‍ക്കാര്‍. നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍....

കുഴൽനാടന്റെ ഭൂമി പോക്കുവരവ് ചെയ്ത കേസ്; ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമി പോക്കുവരവ് ചെയ്തതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ട് റവന്യു ഉദ്യോഗസ്ഥർക്കെതിരേ നടപടി.മിച്ചഭൂമി പോക്കുവരവ് ചെയ്ത....

ശബരിമല; തീർഥാടന പാതയിൽ ഭക്തജങ്ങൾക്ക് ലഭിക്കും ‘പമ്പാ തീർത്ഥം’

തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ ‘പമ്പാ....

സംസ്ഥാനത്ത് വന്യജീവി ആക്രമണം ലഘൂകരിക്കാൻ സേഫ് ഹാബിറ്റാറ്റ് ഹാക്ക്

സംസ്ഥാനത്ത് വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് പോർട്ടൽ തയ്യാറാക്കി വനംവകുപ്പ്. കെ ഡിസ്ക് ആണ് സേഫ് ഹാബിറ്റാറ്റ്....

ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് ഫലം നാളെ; ഉയർന്ന പോളിംഗിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ

ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് ഫലം നാളെ. രണ്ട് ഘട്ടങ്ങളിലും രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടിലിലാണ് എൻഡിഎയും ഇന്ത്യ....

ശബരിമലയിൽ തിരക്കേറുന്നു; ഈ മണ്ഡല കാലത്ത് ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിയത് ഇന്നലെ

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് കണക്കുകൾ. ഇന്നലെ മാത്രം ദർശനം നടത്തിയത്....

ജ്വല്ലറി ഉടമയെ ഇടിച്ചുവീഴ്ത്തി കവർച്ച നടത്തിയ സംഭവം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

മലപ്പുറത്ത് പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ കൂടുതൽ സി സി ടി....

മലപ്പുറം പെരിന്തൽമണ്ണയിൽ വൻ സ്വർണക്കവർച്ച, ജ്വല്ലറി ഉടമയെ കാറിടിപ്പിച്ച് വീഴ്ത്തി കവർച്ചാ സംഘം 3.5 കിലോഗ്രാം സ്വർണം കവർന്നു

മലപ്പുറം പെരിന്തൽമണ്ണയിൽ വൻ സ്വർണക്കവർച്ച. സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനെയും ആക്രമിച്ച് പരുക്കേൽപ്പിച്ച് കവർച്ചാ സംഘം 3.5 കിലോഗ്രാം....

ഒരു യൂണിവേഴ്‌സിറ്റി കൊച്ചിയിലേക്ക് ഒഴുകിയെത്തി; ‘സെമസ്റ്റര്‍ അറ്റ് സീ’ കരക്കടുത്ത ഏക സംസ്ഥാനമായി കേരളം

സെമസ്റ്റര്‍ അറ്റ് സീ എന്ന് അറിയപ്പെടുന്ന അമേരിക്കന്‍ കപ്പല്‍ യൂണിവേഴ്‌സിറ്റി കൊച്ചിയിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്ന് അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് ഈ....

ഹോളിവുഡ് അവാര്‍ഡ് നിറവില്‍ എആര്‍ റഹ്മാനും ആടുജീവിതവും

നിരാശമുറ്റിയ ജീവിത സാഹചര്യങ്ങൾ മറക്കാൻ അവാർഡ് നേട്ടവുമായി എആർ റഹ്മാൻ. സംഗീത ഇതിഹാസത്തിനൊപ്പം മലയാള സിനിമ ആടുജീവിതവും അംഗീകാരനിറവിലാണ്. ഹോളിവുഡ്....

യുഎസ് ക്യാപിറ്റോളിലെ സ്ത്രീകളുടെ ശുചിമുറികൾ ഉപയോഗിക്കാൻ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് അനുവാദമില്ല; ഹൗസ് സ്പീക്കർ

വാഷിങ്ടൺ ഡിസി കാപ്പിറ്റോളിലെ ഹൗസ് ഓഫീസ് കെട്ടിടങ്ങളിലുള്ള സ്ത്രീകളുടെ ശുചിമുറികൾ ഉപയോഗിക്കാൻ ട്രാൻസ്‌ജെൻഡർ സ്ത്രീകളെ അനുവദിക്കില്ലെന്ന് ഹൗസ് സ്പീക്കർ മൈക്ക്....

ശില്‍പ്പ ഷെട്ടിക്ക് ആശ്വാസം; ജാതി വാക്ക് ഉപയോഗിച്ച കേസ് കോടതി റദ്ദാക്കി

ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്ക് ആശ്വാസം നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്. 2017 ഡിസംബറില്‍ ചുരു കോട്വാലിയില്‍ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍....

ലഹരി വിൽപന നടത്തുന്നതിനിടെ യുവാക്കളിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്ത് പൊലീസ്, 2 പേർ അറസ്റ്റിൽ

ലഹരിവിൽപന നടത്തുന്നതിനിടെ പൊലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടി. കോഴിക്കോട് നല്ലളത്ത് നടന്ന സംഭവത്തിൽ അരീക്കാട്....

വിവാഹ വേദിയിലൊരു മരണം; സുഹൃത്തിന് ഗിഫ്റ്റ് കൊടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

സുഹൃത്തിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ വേദിയിൽ വെച്ച് ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു. വരനെയും വധുവിനെയും അഭിവാദ്യം ചെയ്ത് അവർക്ക്....

ആത്മകഥാ വിവാദത്തിലെ അന്വേഷണം, പരാതിക്കാരനായ ഇ പി ജയരാജൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

തൻ്റെ ആത്മകഥയെന്ന പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ പൊലീസ് ഇ.പി. ജയരാജൻ്റെ മൊഴിയെടുത്തു. ഡിസി ബുക്സിനെതിരെ ഇപി നൽകിയ....

60 വര്‍ഷത്തിനിടെ ഇതാദ്യം; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഉപയോഗിച്ച ആദ്യ രാജ്യമായി റഷ്യ

60 വർഷം മുമ്പാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ICBM) കണ്ടുപിടിക്കുന്നത്. അതുമുതൽ ഇതുവരെ ഒരു രാജ്യവും ഇത് ശത്രുവിന്....

Page 206 of 6772 1 203 204 205 206 207 208 209 6,772