News

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്കയ്ക്ക് ഗുരുതര പരിക്ക് പറ്റി. ചേകാടി കുണ്ടുവാടിയിലെ ബസ്സായിയെയാണ് കാട്ടാന ആക്രമിച്ചത്. ALSO READ; മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം....

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ്....

നവരാത്രി പൂജവെയ്പ്പ്; നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

നവരാത്രി പൂജവെയ്പ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍ക്കാര്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ്....

രത്തൻ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

അന്തരിച്ച ഇന്ത്യൻ വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സംസ്ഥാനതലത്തിൽ....

മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം; അധ്യാപികയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നര വയസുകാരനെ അധ്യാപിക ചൂരലിന് തല്ലി പരിക്കേല്‍പ്പിച്ചെന്നാണ്....

കൂലി ചോദിച്ച ദളിതന് കിട്ടിയത് പൊതിരെ തല്ലും ജാതി അധിക്ഷേപങ്ങളും; സംഭവം ബീഹാറില്‍

കുടിശ്ശികയായ കൂലി ചോദിച്ച ദളിതനെ ജാതി അധിക്ഷേപങ്ങളോടെ പൊതിരെ തല്ലി പൗള്‍ട്രി ഫാം ഉടമ. ഉടമയും മകനും മറ്റ് രണ്ടു....

‘കുഴൽനാടന് പുഷ്പൻ എന്ന രക്തസാക്ഷിയുടെ പേര് ഉച്ചരിക്കാൻ അവകാശമില്ല’; മന്ത്രി പി രാജീവ്

മാത്യു കുഴൽനാടനെ രൂക്ഷമായി വിമർശിച്ച് മന്ത്രി പി രാജീവ്. കുഴൽനാടന് പുഷ്പൻ എന്ന രക്തസാക്ഷിയുടെ പേര് ഉച്ചരിക്കാൻ അവകാശമില്ലെന്നും രക്തസാക്ഷിയെ....

ട്രിപ്പിള്‍ സെഞ്ചുറിയുമായി ഹാരി ബ്രൂക്ക് ഡബിള്‍ സെഞ്ചുറിയുമായി ജോ റൂട്ട് പാകിസ്ഥാനെതിരെ കൂറ്റന്‍ ലീഡുയർത്തി ഇംഗ്ലണ്ട്

മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാനെതിരെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടി ഇം​ഗ്ലണ്ട്. ഹാരി ബ്രൂക്കിന്‍റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ....

ടാറ്റയെന്ന ഇതിഹാസം: 5 വർഷത്തിനുള്ളിൽ 1,500% വരെ റിട്ടേൺ നൽകി നിക്ഷേപകരെ പണത്തിൽ കുളിപ്പിച്ച ടാറ്റ ഗ്രൂപ്പിലെ 6 വമ്പന്മാർ

രത്തന്‍ ടാറ്റയുടെ മരണത്തോടെ ചരിത്രമാകുന്നത് ഒരു മൂന്നാം ലോകരാജ്യത്തെ വ്യവസായവൽക്കരിക്കാനും സാധാരണക്കാർക്ക് വേണ്ടി ഉപ്പു മുതൽ കാർ വരെ നിർമിക്കാനും....

ഇന്ത്യയില്‍ എത്ര രാജ്യങ്ങളുണ്ടെന്ന് യുട്യൂബറുടെ ചോദ്യം; കോളേജ് വിദ്യാര്‍ഥിയുടെ ഉത്തരം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

കബളിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനിലെ പ്രധാന ഐറ്റമാണ്. അത്തരമൊരു ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ വൈറലാകുന്നത്. കോളേജ്....

‘കൂത്തുപറമ്പ് രക്തസാക്ഷികള്‍ തങ്ങളുടെ ഹൃദയവികാരം, മാത്യു കുഴല്‍നാടന്‍ രക്തസാക്ഷികളെ അവഹേളിച്ചു’: സച്ചിന്‍ദേവ് എം എല്‍ എ

മാധ്യമങ്ങള്‍ കേരളത്തിലെ നേട്ടങ്ങളെയെല്ലാം ഇകഴ്ത്തി കാട്ടുകയാണെന്ന് സച്ചിന്‍ദേവ് എംഎല്‍എ. ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നുവെന്നും മാത്യു കുഴല്‍നാടന്‍....

പണം നൽകിയില്ലെങ്കിൽ അറസ്റ്റ്; കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് ലക്ഷങ്ങൾ തട്ടി, രണ്ടുപേർ പിടിയിൽ

കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് 12.91 ലക്ഷം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേരെ പൊലീസ് റിമാൻഡിൽ വിട്ട് കോടതി.....

വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ ചക്രവർത്തി റാഫേൽ നദാൽ

ടെന്നീസ്‌ ഇതിഹാസം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിലാണ് സ്പെയിനിനായി 38 കാരനായ....

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനില്‍ പി ടി ഉഷയ്ക്കെതിരെ പടയൊരുക്കം

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനില്‍ പി ടി ഉഷയ്ക്കെതിരെ പടയൊരുക്കം. 12 അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അസോസിയേഷന്‍....

മലേഷ്യയിലും ബഹ്റൈനിലും നോർക്ക ലീഗൽ കൺസൾട്ടന്‍റുമാരെ ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു . മലേഷ്യയിലെ ക്വലാലംപൂർ,....

ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസില്‍ തെരുവുനായകള്‍ക്കും അഭയ കേന്ദ്രം; എസി റൂം, ഭക്ഷണം താജില്‍ നിന്ന്

ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസാണ് ബോംബെ ഹൗസ്. വിക്ടോറിയന്‍ ശൈലിയില്‍ നിര്‍മിച്ച ഈ വീട്ടില്‍ തെരുവുനായകളുടെ അഭയ കേന്ദ്രമുണ്ട്. മികച്ച....

നേതാക്കളുടെ താത്പര്യം ഒന്നാമതും പാര്‍ട്ടി താത്പര്യം രണ്ടാമതും; ഹരിയാനയിലെ തോല്‍വയില്‍ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ഹരിയാനയിലെ തോല്‍വിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി. നേതാക്കളുടെ താത്പര്യം ഒന്നാമതും പാര്‍ട്ടി താത്പര്യം രണ്ടാമതുമായെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.....

പൂർണമായും ഓട്ടോമാറ്റിക്ക്; റോബോ ടാക്സി അവതരിപ്പിക്കാനൊരുങ്ങി ടെസ്‌ല

റോബോ ടാക്സി അവതരിപ്പിക്കാനൊരുങ്ങി ടെസ്‌ല. പൂർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനമാണ് റോബോ ടാക്സി. ഒക്ടോബര്‍ 11 ന് രാവിലെ 7.30....

ശരീരത്തില്‍ തല്ലുകൊണ്ട പാടുകള്‍; മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലി പരുക്കേല്‍പ്പിച്ച് അധ്യാപിക

പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ അധ്യാപിക ചൂരലിന് തല്ലി പരുക്കേല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ മുതുകില്‍ ചൂരല്‍ കൊണ്ട്....

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച നടത്തി

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. കെ വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല....

കുവൈത്തിൽ നാല് വർഷത്തിനിടെ 1.30 ലക്ഷം പ്രവാസികളെ നാടുകടത്തി

കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1,30,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി.....

നാശം വിതച്ച് മിൽട്ടൺ; ഫ്ലോറിഡയുടെ കരതൊട്ട് കൊടുങ്കാറ്റ്

മിൽട്ടൺ ഫ്ലോറിഡയുടെ കരതൊട്ടു. അമേരിക്കയിലെ ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്താണ് ബുധനാഴ്ച വൈകിട്ടോടെ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ആഞ്ഞടിച്ചത്. 125....

Page 209 of 6595 1 206 207 208 209 210 211 212 6,595