News

ഒമര്‍ അബ്ദുളള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും

ഒമര്‍ അബ്ദുളള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും. ശ്രീനഗറില്‍ ചേര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമായത്. ഒമര്‍ അബ്ദുളള....

നവരാത്രി: സർക്കാർ ഓഫീസുകൾക്ക് നാളെ അവധി

നവരാത്രി പ്രമാണിച്ച് നാളെ (ഒക്ടോബർ 11) സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്‍റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ്....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്‌

സംസ്ഥാനത്ത് മ‍ഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. അഞ്ച് ദിവസത്തേക്ക്  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച്....

മഹാനവമി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ പൊതുഅവധി, പരീക്ഷകളും മാറ്റിവച്ചു

മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി നല്‍കാന്‍ തീരുമാനിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും....

ഇന്ന് ലോക മാനസികാരോഗ്യ ദിനം, തങ്ങളെ കേൾക്കാനായി ഒരാളു പോലുമില്ലെന്നുള്ളതാണ് പുതിയ തലമുറയുടെ പ്രശ്നം; രമേശ് ചെന്നിത്തല

ജീവിതത്തിൻ്റെ അസാധാരണമായ സങ്കീർണതകളിലൂടെ കടന്നുപോകുമ്പോൾ തങ്ങളെ കേൾക്കാനായി ഒരാളു പോലുമില്ലെന്നുള്ളതാണ് പുതിയ തലമുറയുടെ പ്രശ്നമെന്ന് രമേശ് ചെന്നിത്തല. ലോക മാനസികാരോഗ്യ....

ഫുഡ് ഡെലിവറിക്കായി ‘കീറ്റ’; ഇന്ന് മുതൽ സൗദിയിൽ

സൗദിയിൽ ഇന്നുമുതൽ ചൈനീസ് ഫുഡ് ഡെലിവറി കമ്പനിയായ ‘കീറ്റ’ പ്രവർത്തനമാരംഭിക്കും. 100 കോടി റിയാൽ നിക്ഷേപത്തിലാണ് കീറ്റ ഈ മേഖലയിൽ....

വയനാടിന് കേന്ദ്ര സഹായം, പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം ഉടൻ തീരുമാനമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നൽകി; പ്രൊഫ കെവി തോമസ്

വയനാടിന് കേന്ദ്ര സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട്  പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം ഉടൻ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

തിരുവനന്തപുരത്ത് ദലിത് വിദ്യാർഥിനിയെ ഒന്നര മണിക്കൂർ സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർഥിനി കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

തിരുവനന്തപുരം വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂളിലെ വിദ്യാർത്ഥിനിയെ ഒന്നര മണിക്കൂർ സാങ്കൽപ്പിക കസേരയിൽ ഇരുത്തിയാതായി പരാതി. പീഡനത്തെ തുടർന്ന് വി​ദ്യാ​ർ​ഥി​നി....

സൗദിവൽക്കരണ പദ്ധതി വിജയം; തൊഴിലവസരങ്ങൾ വർധിക്കുന്നു

സൗദി അറേബ്യയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലവസരങ്ങൾക്കൊപ്പം പ്രൊഫഷണൽ....

ഷിബിന്‍ വധക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികള്‍ക്കായാണ് നാദാപുരം പോലീസ് നോട്ടീസ്....

പ്രിന്റിംഗ് നിർത്തലാക്കി; കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ്

കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ് മാത്രമേ ലഭിക്കൂ. എല്ലാത്തരം ഡ്രൈവിംഗ് പെർമിറ്റുകളും ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക്....

തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടം ആക്കുന്ന തീരുമാനം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നത്: മന്ത്രി എം ബി രാജേഷ്

തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടം ആക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരാത്തതാണെന്ന് മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടം ആക്കുന്നത്....

ഓംപ്രകാശ് ലഹരിക്കേസ്, നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി

ഗുണ്ടാത്തലവൻ ഓംപ്രകാശുമായി ലഹരി പാർട്ടി നടത്തിയെന്ന് സംശയിക്കുന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനിൽ....

ഹിസ്ബുല്ല റോക്കറ്റാക്രമണം; ഇസ്രായേലിൽ 2 പേർ കൊല്ലപ്പെട്ടു

ഇസ്രായേലിനു നേരെ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ....

കര്‍ണാടകയില്‍ മെക്കാനിക്ക്, വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ ലോട്ടറി എടുത്തു; മനസ് തുറന്ന് ഭാഗ്യശാലി

അഭ്യൂഹങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം. തിരുവോണം ബമ്പറിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക സ്വദേശി....

ദുരന്ത നിവാരണം: തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തം, എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കോടതിയ്ക്ക്....

ഇങ്ങ് ഉപ്പ് മുതല്‍ അങ്ങ് എയ്റോസ്പേസ് വരെ; ടാറ്റയുടെ കീഴിലെ ബിസിനസ് സാമ്രാജ്യം

രാജ്യം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. ടാറ്റയുടെ കുടക്കീഴില്‍ ഉയര്‍ന്നുവന്നത് നിരവധി ബിസിനസ് സ്ഥാപനങ്ങളാണ്. പരാജയങ്ങളില്‍ തളരാതെ....

കിട്ടുണ്ണിയേട്ടാ ഇതുവരെ ശരിയല്ലേ? എന്നാൽ അല്ല! സത്യമെന്ത്?

ഏറെ ആകാംഷയോടെയാണ് തിരുവോണം ബംപർ ഭാഗ്യശാലിക്കായി ഏവരും കാത്തിരുന്നത്. നറുക്കെടുപ്പ് കഴിഞ്ഞ് ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ്. കർണാടകയിലെ പാണ്ഡ്യപുര സ്വദേശി അൽത്താഫിനാണ്....

രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ടാറ്റ ഗ്രൂപ്പ് ചെയർമാനും അറിയപ്പെടുന്ന വ്യവസായിയും സാമൂഹിക സേവകനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടാറ്റയുടെ....

ശത്രുദോഷം മാറാൻ മന്ത്രവാദം, പ്രവാസിയിൽ നിന്ന് തട്ടിയത് മൂന്നര ലക്ഷം രൂപ; വ്യാജ സിദ്ധന്റെ കള്ളി വെളിച്ചത്തുകൊണ്ടുവന്നത് സിസിടിവി

മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. തൃശൂർ ചേർപ്പ് കോടന്നൂർ സ്വദേശി റാഫി(51)യാണ് തട്ടിപ്പുകേസിൽ അറസ്റ്റിലായത്.....

സർക്കാർ മേഖലയിൽ നിയമനമില്ലെന്ന ആക്ഷേപം, പ്രതിപക്ഷ ആരോപണം രാജ്യത്തെ പൊതുസ്ഥിതി അറിയാതെ.. നിയമനത്തിൽ കേരള PSC രാജ്യത്ത് ഒന്നാമത്; മന്ത്രി കെ എൻ ബാലഗോപാൽ

പിഎസ് സി മുഖേന രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനം നടത്തുന്നത് കേരളത്തിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.  സംസ്ഥാനത്ത് സർക്കാർ മേഖലയിലും....

Page 210 of 6595 1 207 208 209 210 211 212 213 6,595