News

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇലവുങ്കല്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന തീര്‍ഥാടകരുടെ കാര്‍ ഇലവുങ്കല്‍ ഭാഗത്ത് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട....

സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത് രാജ്യത്തിന്‍റെ ജനാധിപത്യ ചരിത്രത്തിന്‍റെ ഭാഗമായി മുംബൈയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്. മഹാരാഷ്ട്രയിലെ....

ക്ലാസ്സിൽ എത്താൻ വൈകി, ശിക്ഷയായി വിദ്യാർത്ഥിനികളുടെ മുടിമുറിച്ച് പ്രിൻസിപ്പാൾ; സംഭവം ആന്ധ്രാപ്രദേശിൽ

ക്ലാസിൽ എത്താൻ വൈകിയെന്നാരോപിച്ച് വിദ്യാർത്ഥിനികളുടെ മുടി മുറിച്ചതിന് ആന്ധ്രാപ്രദേശിൽ സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. ഈ വിഷയം അടുത്തിടെ....

‘ആറ് മണിയാകട്ടെ, കൈ തരിക്കുന്നു’; സൗമ്യ സരിനെതിരെ സൈബര്‍ ആക്രമണ ആഹ്വാനവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം

പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. പി സരിന്റെ ജീവിത പങ്കാളി ഡോ.സൗമ്യ സരിനെതിരെ സൈബര്‍ ആക്രമണ ആഹ്വാനവുമായി കോണ്‍ഗ്രസ് സൈബര്‍....

അസാധ്യമായിരുന്നത് നിരന്തര ഇടപെടലിലൂടെ സർക്കാർ ഫുട്ബോൾ പ്രേമികൾക്കായി സമ്മാനിച്ചു, അർജൻ്റീനൻ ടീമിൻ്റെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിൻ്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമായിരിക്കുകയാണ് ലോക ചാംപ്യൻമാരായ അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനമെന്ന് മുഖ്യമന്ത്രി....

പ്രഥമ പിവി ഗംഗാധരന്‍ മെമ്മോറിയല്‍ പുരസ്‌കാരം ദാമോദര്‍ മൗസോയ്ക്ക്

പ്രമുഖ മലയാള ചലച്ചിത്ര നിര്‍മാതാവ് പിവി ഗംഗാധരന്റെ സ്മരണയ്ക്കായി മണ്ഡോവി ഫ്രന്റ്ഷിപ്പ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പിവി ഗംഗാധരന്‍ മെമ്മോറിയല്‍....

ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണം കൊണ്ട് 81 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങി കാൻസർ രോഗി; നെറ്റിസൻസിനെ ഞെട്ടിച്ച സംഭവം ചൈനയിൽ

ചൈനയിൽ ഒരു കാൻസർ രോഗി ക്രൗഡ് ഫണ്ടിംഗ് പണം ഉപയോഗിച്ച് 81 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങി. തന്റെ അസുഖത്തെ ചികിൽസിക്കാൻ....

കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തൃശൂരിൽ കണ്ടെത്തി

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് രണ്ടുദിവസം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ലോക്കൽ....

‘കുംഭകര്‍ണ്ണന്‍ സാങ്കേതിക വിദഗ്ധൻ, 6 മാസം ഉറങ്ങിയതെന്ന കഥ കള്ളം, അദ്ദേഹം ലാബിൽ പണിയെടുക്കുകയായിരുന്നു’; വിവാദ പരാമര്‍ശവുമായി ആനന്ദിബെന്‍ പട്ടേല്‍

പുരാണത്തെ ശാസ്ത്രവുമായി ചേര്‍ത്ത് വിവാദ പരാമര്‍ശം നടത്തി ഉത്തര്‍പ്രദേശ് ഗവര്‍ണറും ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയുമായിരുന്ന ആനന്ദിബെന്‍ പട്ടേല്‍. രാവണന്റെ സഹോദരനായ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: മടി പിടിച്ച് ജനം; മുംബൈയിൽ പോളിംഗ് 27.73% മാത്രം

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ ആവേശം കെട്ടടങ്ങിയതോടെ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ വീഴ്ചയുണ്ടായി. ഉച്ചക്ക് ഒരു മണി....

തുടർച്ചയായുള്ള വിവാഹാഭ്യർത്ഥന നിരസിച്ചു; തഞ്ചാവൂരിൽ അധ്യാപികയെ ക്ലാസിൽ വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി

തമിഴ്നാട് തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ്. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് യുവാവിന്റെ ആക്രമണത്തിൽ....

ആന്‍റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം....

പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്ത് കൈകൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാറായ....

കൊല്ലത്ത് പെൺകുട്ടിയെ കാണാതായ സംഭവം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. 18 ന് രാവിലെ വീട്ടിൽനിന്ന് റെയിൽവേ....

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; തലസ്ഥാനമടക്കം 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ....

റീൽസ് ചിത്രീകരണത്തിനിടെ ന്യൂജൻ ബൈക്ക് ഓട്ടോയിൽ ഇടിച്ചു; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

പത്തനംതിട്ടയിൽ റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. മുത്തൂർ –....

തൃശ്ശൂരില്‍ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. 5 ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ....

ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് മന്ദഗതിയിൽ

ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11 മണിവരെ 31.37 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 38 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്....

ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ…

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) ഡിസംബറിൽ നടക്കുന്ന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചത്. പരീക്ഷയെഴുതാന്‍....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ടിംഗ് മന്ദഗതിയിൽ; ആദ്യ രണ്ട് മണിക്കൂറിൽ 6.6 ശതമാനം പോളിങ്

മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിലെ ആവേശം കെട്ടടങ്ങിയതോടെ മുംബൈ അടക്കമുള്ള പോളിങ് ബൂത്തുകളിൽ തിരക്ക് കുറഞ്ഞു. ആദ്യത്തെ രണ്ടു....

പാലക്കാട്ടെ പോളിങ് ആറ് മണിക്കൂര്‍ പിന്നിട്ടു

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ആറു മണിക്കൂര്‍ പിന്നിട്ടു. ഇതുവരെ വോട്ടാണ് പാലക്കാട് രേഖപ്പെടുത്തിയിരിക്കുന്നത്. പല ബൂത്തുകളിലും നീണ്ട നിരയാണ്. ഇതുവരെയുള്ള....

‘തൊണ്ടിമുതൽ കേസ്: വിചാരണ നേരിടും, നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യും’; ആൻ്റണി രാജു

തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടുമെന്നും നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യുമെന്നും ആൻ്റണി രാജു. അപ്പീൽ തള്ളിയതിൽ യാതൊരു ആശങ്കയുമില്ലെന്നും അന്തിമവിജയം....

Page 215 of 6775 1 212 213 214 215 216 217 218 6,775