News

ആലുവയിലെ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിങ് പുനരാരംഭിച്ചതായി വാട്ടർ അതോറിറ്റി

ആലുവയിലെ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിങ് പുനരാരംഭിച്ചതായി വാട്ടർ അതോറിറ്റി

ആലുവയിലെ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിങ് പുനരാരംഭിച്ചതായി വാട്ടർ അതോറിറ്റി. കെഎസ്ഇബിയുടെ ഭൂഗർഭ ലൈനിലെ തകരാർ മൂലം പമ്പിങ്ങ് ഇന്നലെ നിർത്തിവച്ചിരുന്നു. ജലശുദ്ധീകരണ ശാലയിലേക്ക് സമാന്തര വൈദ്യുത ബന്ധം....

‘ഞാൻ നിരപരാധി, എനിക്ക് ഒന്നും അറിയില്ല’: കോടതിയിൽ വിചിത്ര വാദവുമായി കൊൽക്കത്ത ബലാത്സംഗക്കേസിലെ പ്രതി

താൻ നിരപരാധിയാണെന്നും കേസിനെക്കുറിച്ചറിയില്ലെന്നും ആവർത്തിച്ച് കൊൽക്കത്തയിൽ യുവ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ്....

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. ഹരിയാന മുഖ്യമന്ത്രി ആയി നയാബ് സിംഗ്....

കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

മിൽട്ടൺ കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോടടുക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. മുന്നറിയിപ്പിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ....

മഹാരാഷ്ട്രയിൽ പരാജയ ഭീതി; എൻ ഡി എ നേതാക്കൾ ഇന്ത്യാ മുന്നണിയിലേക്ക്

മഹാരാഷ്ട്രയിൽ പരാജയ ഭീതിയിൽ എൻ ഡി എ സഖ്യത്തിലെ കൂടുതൽ നേതാക്കൾ ഇന്ത്യാ മുന്നണിയിലേക്ക്. മുതിർന്ന ബിജെപി നേതാവും മുൻ....

ആ ഭാഗ്യശാലി ആര്? തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ

ഭാഗ്യശാലി ആരെന്ന് നാളെ അറിയാം. തിരുവോണം ബമ്പര്‍ നാളെ ഉച്ചയ്ക്ക് നറുക്കെടുക്കും. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതിനൊപ്പം....

കണ്ണൂര്‍ തളിപ്പറമ്പില്‍ 14കാരനെ കാണാനില്ല

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പൂക്കോത്ത് തെരു സ്വദേശി ആര്യനെ(14)യാണ് കാണാതായത്. പുളിമ്പറമ്പ് സാന്‍ജോസ് സ്‌കൂളിലെ 9-ാം ക്ലാസ്....

‘എവിടെ പോയാലും നാശമുണ്ടാക്കും’; വിനേഷ് ഫോ​ഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി മുന്‍ എംപിയുമായ....

ആലപ്പുഴ ബീച്ചില്‍ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി

ആലപ്പുഴ ബീച്ചില്‍ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി. ആലപ്പുഴ ബീച്ചില്‍ നിന്നും ആളുകള്‍ അടിയന്തരമായി മാറാന്‍ നിര്‍ദ്ദേശം നല്‍കി.....

ക്ഷയരോഗിയുടെ കഫം ഡോക്ടർക്ക് ഭക്ഷണത്തിൽ കലർത്തിനൽകാൻ ശ്രമം; ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസ്, സംഭവം ഉത്തർപ്രദേശിൽ

ക്ഷയരോഗിയുടെ കഫം ഡോക്ടര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസ്. പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫമാണ്....

കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 5 വയസുകാരൻ മരിച്ചു; കുടുംബം ആശുപത്രിയിൽ; സംഭവം ബെംഗളൂരുവിൽ

ബെഗളൂരുവിൽ കേക്ക് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷ ബാധയേറ്റ് അഞ്ചു വയസുകാരൻ മരിച്ചതായി സംശയം. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.....

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിന്റെ മറുപടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിന്റെ മറുപടി. പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍....

പ്രതിപക്ഷത്തിന്‍റെ ചീട്ടുകീറിയ അടിയന്തരപ്രമേയം

മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയം കൊണ്ട് പ്രതിപക്ഷം എന്ത് നേടി? ഉന്നയിച്ച ഏതെങ്കിലും വിഷയത്തില്‍....

കോണ്‍ഗ്രസ് ജീവിക്കുന്നത് സഖ്യകക്ഷികളുടെ കനിവില്‍; പരിഹസിച്ച് മോദി

കോണ്‍ഗ്രസ് ജീവിക്കുന്നത് സഖ്യകക്ഷികളുടെ കനിവിലെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ദില്ലി ബിജെപി....

മലപ്പുറം വിഷയത്തിലെ പ്രതിപക്ഷ നിലപാട്; നിയമസഭയില്‍ പൊളിച്ചടുക്കി ഭരണപക്ഷം

മലപ്പുറം വിഷയത്തിലെ പ്രതിപക്ഷ നിലപാട് നിയമസഭയില്‍ പൊളിച്ചടുക്കി ഭരണപക്ഷം. യുഡിഎഫ് നിലപാട് ഇരട്ടത്താപ്പും കാപട്യം നിറഞ്ഞതുമെന്ന് മന്ത്രി എം ബി....

ഗേറ്റ് പരീക്ഷക്ക് ഇനിയും അപേക്ഷിച്ചില്ലേ? സാരമില്ല തീയതി നീട്ടിയിട്ടുണ്ട്, വിശദ വിവരങ്ങൾ അറിയാം…

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന് (ഗേറ്റ് 2025) പരീക്ഷയുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടി. പിഴതുകയോടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട....

പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ തമ്മിലടി രൂക്ഷം

പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിലെ തമ്മിലടി രൂക്ഷമാകുന്നു. സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ള നേതാക്കള്‍ തമ്മിലാണ് ഗ്രൂപ്പ് തര്‍ക്കം. ഔദ്യോഗിക....

കാലാവസ്ഥ അനുകൂലമാണ്; വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു

വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു. വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്‌ജിന്റെ പ്രവർത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിച്ചു. ആദ്യദിനം തന്നെ....

സ്വര്‍ണക്കടത്ത് പ്രതികളുമായി ലീഗ് നേതൃത്വത്തിന്റെ ബന്ധം;നിയമസഭയില്‍ പ്രതിരോധത്തിലായി യുഡിഎഫ്

സ്വര്‍ണക്കടത്ത് പ്രതികളുമായി മുതിര്‍ന്ന ലീഗ് നേതൃത്വത്തിന്റെ ബന്ധം, നിയമസഭയില്‍ പ്രതിരോധത്തിലായി യുഡിഎഫ് നേതാക്കള്‍. വിവാദത്തിലായ എം.കെ.മുനീറിന്റെ അമാനാ എംബ്രേസ് പദ്ധതി....

ഹരിയാന തെരഞ്ഞെടുപ്പ്; ഇവിഎം മെഷീനില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ്

ഹരിയാന തെരഞ്ഞെടുപ്പില്‍ ഇവിഎം മെഷീനില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ലെന്നും പ്രതികരിച്ച് കോണ്‍ഗ്രസ്. ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച....

ആശുപത്രി സൂപ്രണ്ടിന്റെ മാസനിക പീഡനം; ഡ്യൂട്ടിയില്‍ തളര്‍ന്നുവീണൂവെന്ന് നഴ്‌സിന്റെ പരാതി, പ്രതിഷേധവുമായി നഴ്‌സുമാര്‍

തിരുവനന്തപുരം തൈയ്ക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ സൂപ്രണ്ടിന്റെ മാസനിക പീഡനം കാരണം നഴ്‌സ് ഡ്യൂട്ടിയില്‍ തളര്‍ന്നുവിണൂവെന്നാണ് പരാതി. സംഭവത്തില്‍ നഴ്‌സുമാരുടെ....

ആര്‍ജി കര്‍ ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായി കൂട്ടരാജി

പിജി ഡോക്ടറുടെ ക്രൂരമായ ബലാത്സംഗക്കൊലപാതകം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജി. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന്....

Page 216 of 6595 1 213 214 215 216 217 218 219 6,595