News

അന്ന് താലിബാൻ ഇന്ന് സൂര്യ തേജസ്; ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ

അന്ന് താലിബാൻ ഇന്ന് സൂര്യ തേജസ്; ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ

സമസ്ത നേതാവ് ജിഫ്രി തങ്ങളെ ഇന്ന് സന്ദീപ് വാരിയർ സന്ദർശിച്ചിരുന്നു. പണ്ട് സമസ്തയെ താലിബാൻ എന്ന് വിശേഷിപ്പിച്ച സന്ദീപ് വാര്യർ ഇന്ന് ജിഫ്രി തങ്ങളെ ആത്മീയ രംഗത്തെ....

‘പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവും’: എന്‍ എന്‍ കൃഷ്ണദാസ്

പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. മൂന്നാം തവണയും ഇടതു....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ആദ്യം വോട്ട് ചെയ്യാൻ എത്തിയവരിൽ ബോളിവുഡ് താരങ്ങളും

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7 മണിക്ക്....

പാലക്കാട് വിധിയെഴുതുന്നു: വോട്ടെടുപ്പ് ഒരു മണിക്കൂർ പിന്നിട്ടു

പാലക്കാട് ഉപതെരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടു. 184 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.പലയിടത്തും വോട്ട‍മാരുടെ നീണ്ട നിര ഇതിനടകം....

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് ആരംഭിച്ചു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ നീളും. ഏകദേശം 10....

ജാർഖണ്ഡ് പോളിങ് ബൂത്തിലേക്ക്; വേട്ടെടുപ്പ് ആരംഭിച്ചു

ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ പോളിങ് ആരംഭിച്ചു. 12 ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ 528....

‘വിനോദ് താവ്‌ഡെ കുറ്റക്കാരനല്ല’: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

വിനോദ് താവ്‌ഡെ കുറ്റക്കാരനല്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘം വിനോദ് താവ്‌ഡെ....

പാലക്കാട് പോളിങ് ബൂത്തിലേക്ക്; 184 ബൂത്തുകൾ സജ്ജം, വേട്ടെടുപ്പ് 7 മണി മുതൽ

ഒരു മാസത്തെ നീണ്ട പ്രചാരണങ്ങൾക്ക് ശേഷം പാലക്കാട് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്.....

ബ്രൗൺ ഷുഗറുമായി അസാം സ്വദേശി എക്സൈസ് പിടിയിൽ

ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി.ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തിരുവല്ല ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ....

‘പിരിമുറുക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കി’; 29 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ എആർ റഹ്മാനും ഭാര്യയും

29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കാൻ എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും. പരസ്പരം അഗാധമായ സ്‌നേഹമുണ്ടെങ്കിലും പിരിമുറുക്കങ്ങളും....

ശബരിമലയിൽ റെക്കോർഡ് തിരക്ക്, നാലു ദിവസത്തിനിടെ ദർശനം തേടിയെത്തിയ തീർഥാടകരുടെ എണ്ണം 2.5 ലക്ഷത്തിനരികെ

ശബരിമലയിൽ വൃശ്ചികം ഒന്നിന് ശേഷം റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഇത്തവണ....

കുവൈറ്റിൽ ഒരു മാസം നിരത്തിൽ പൊലിയുന്നത് 22 ജീവനുകൾ; ഒമ്പത് മാസത്തിനിടെ 199 പേർ റോഡപകടത്തിൽ മരിച്ചു

കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ കുവൈറ്റില്‍ 199 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടതായി അധികൃതര്‍. ഈ കണക്കനുസരിച്ച് മാസത്തില്‍ 22 പേര്‍ക്കാണ് ജീവഹാനി....

വിണ്ണിൽ നിന്നും അവരിറങ്ങുന്നു, ഫുട്ബോൾ ലോക ചാമ്പ്യൻമാരായ അർജൻ്റീന ടീം കേരളത്തിലേക്ക്..

കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ കുളിർമഴയേകി കൊണ്ട് അർജൻ്റീനൻ ടീം കേരളത്തിൽ സന്ദർശനം നടത്തുമെന്ന് സൂചന. കേരളത്തിൻ്റെ ക്ഷണം....

സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് എന്തുകൊണ്ട്? പറഞ്ഞത് ഇങ്ങനെ

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയമായി വിമർശിച്ചത് എന്തുകൊണ്ടെന്ന് അറിയാം. അദ്ദേഹം....

കേരളത്തിനുള്ള ദേശീയ അംഗീകാരം സര്‍ക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേര്‍ന്ന് നടത്തിയ പ്രയത്‌നങ്ങള്‍ക്കാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി

വെല്ലുവിളികള്‍ നിരവധി ഉണ്ടായിട്ടും സര്‍ക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേര്‍ന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്‌നങ്ങള്‍ക്ക് ഇന്ന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചതായി....

യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ദുബായ് രാജ്യാന്തര വിമാനത്താവളം; ഈ വർഷം സെപ്റ്റംബർ 30 വരെ രാജ്യം സന്ദർശിച്ചത് 6 കോടി 86 ലക്ഷം പേർ

അറേബ്യൻ നാടുകൾ ലോകത്തിനെന്നും കൌതുകം പകരുന്ന സ്ഥലമാണ്. സമ്പത്തിനായും ഉപജീവനം തേടിയും വിനോദ സഞ്ചാരത്തിനായും ഗൾഫ് നാടുകൾ സന്ദർശിക്കുന്നവർ അനവധിയാണ്.....

ചുടുചോര്‍ വാരിപ്പിച്ച് ബൈഡന്‍; റഷ്യക്ക് നേരെ ദീര്‍ഘദൂര അമേരിക്കന്‍ മിസൈല്‍ പ്രയോഗിച്ച് ഉക്രൈന്‍

അമേരിക്ക നൽകിയ എടിഎസിഎംഎസ് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിൽ ഉക്രൈന്‍ ആക്രമണം നടത്തി. അതിര്‍ത്തി പ്രദേശങ്ങളിലായിരുന്നു ആക്രമണം. യുദ്ധം ആരംഭിച്ചതിന്....

നിങ്ങളൊരു പൊറോട്ട ലൗവറാണോ? എങ്കിൽ ദേ ഇതൂടി കേൾക്കണം

നല്ല ചൂട് പൊറോട്ട! ഉഫ്…കേൾക്കുമ്പോൾ തന്നെ കൊതിവരുന്നല്ലേ? നല്ല ചൂട് മൊരിഞ്ഞ പൊറോട്ടയും ഇച്ചിരി ബീഫോ ചിക്കാനോ മുട്ട, വെജിറ്റബിൾ....

എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും പോലുള്ള മതരാഷ്ട്ര വാദികളുടെ വോട്ട് സതീശനും ഷാഫിയും വേണ്ടെന്ന് പറയുമോ?; എ എ റഹീം എംപി

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്ര വാദികളുടെ വോട്ട് വെണ്ടെന്ന് സതീശനും ഷാഫിയും പറയുമോ എന്ന് എ.എ. റഹീം എംപി.....

ഈ വ്യാജന്മാരുടെ ഒരു കാര്യം; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നു, ജാഗ്രത പാലിക്കണമെന്ന് നിർദേശം

യഥാർഥമെന്ന് തോന്നിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ തിരിച്ചറിയുക ഏറെ പ്രയാസമാണ്. ആരായാലും വിശ്വസിച്ചുപോകും. ഇപ്പോൾ, റിസർവ് ബേങ്ക് ഗവർണറുടെയും ഉന്നത....

‘എന്റെ ഡ്യൂട്ടി കഴിഞ്ഞു, ഇനി വേറെയാളെ നോക്കിക്കോ’; വിമാനം പറത്തില്ലെന്ന് പൈലറ്റ്, യാത്രക്കാർ കുടുങ്ങിയത് 9 മണിക്കൂർ

ജയ്പ്പൂർ വിമാനത്തവാളത്തിൽ തിങ്കളാഴ്ച എയർ ഇന്ത്യ യാത്രക്കാർ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. ഡ്യൂട്ടി കഴിഞ്ഞതിനാൽ വിമാനം പറത്തില്ലെന്ന് പൈലറ്റ്....

‘ബ്ലാക്ക്മാൻ’ ഭീതി സൃഷ്ടിച്ച് മോഷണം; കുട്ടിക്കുറ്റവാളികൾ ഉൾപ്പെട്ട സംഘത്തെ വലയിലാക്കി പന്തളം പൊലീസ്

‘ബ്ലാക്മാൻ’ ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി....

Page 217 of 6776 1 214 215 216 217 218 219 220 6,776