News
ചില്ലിക്കാശ് നികുതിയിനത്തിൽ അടക്കണ്ടാത്ത ഒരു സംസ്ഥാനം; അതും നമ്മുടെ ഇന്ത്യയിൽ പറഞ്ഞാൽ വിശ്വസിക്കുമോ ?
പൊതുആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, പൗരന്മാരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കുന്നതാണ് നികുതി. നികുതി നിയമംമൂലം ചുമത്തപ്പെടുന്നതാണ്. നികുതി കൊടുക്കാത്തവരുടെമേൽ പിഴചുമത്താനും അവരെ തടവിലിടാനും വരെ നികുതി നിയമങ്ങളിൽ വ്യവസ്ഥയുണ്ട്. എന്നാൽ....
പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നാളെ. അവസാനവട്ട വോട്ടുറപ്പിക്കനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. എല്‍ഡിഎഫ് സ്വതന്ത്രന്‍....
കേരളത്തിലെ രാത്രികാല യാത്രകൾ ആകർഷകമാണ്. മിന്നിതിളങ്ങുന്ന പാലങ്ങളും മറ്റുമായി അക്ഷരാർത്ഥത്തിൽ കളർഫുൾ ആകുകയാണ് നമ്മുടെ വഴികൾ. തിരുവനന്തപുരം നഗരത്തിലെ ഇഎംഎസ്....
ശബരിമല തീർത്ഥാടന കാലത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് ഇന്നലെ. ഇന്നലെ ദർശനം നടത്തിയത് 75959 തീർത്ഥാടകരാണ്. സ്പോട്ട് ബുക്കിങ് വഴി....
വയനാട്ടിൽ ഇന്ന് എൽ ഡി എഫ്,യു ഡി എഫ് ഹർത്താൽ. ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കേന്ദ്ര അവഗണനക്കെതിരെയാണ് ഹർത്താൽ. രാവിലെ....
സോഷ്യൽമീഡിയയിലെങ്ങും ഇന്ന് താരവാഴ്ചയാണ്. മലയാളത്തിൻ്റെ അഭിമാനങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത ഇന്ന് വൈകീട്ടോടെ....
ദേശീയദിനം സമുചിതമായി ആഘോഷിച്ച് ഒമാന്‍. ആഘോഷങ്ങളില്‍ യുഎഇയും പങ്കാളികളായി. രാജ്യത്തെ പ്രധാനയിടങ്ങളെല്ലാം ഒമാന്‍ ദേശീയപാതകയുടെ നിറത്തില്‍ അലങ്കരിച്ചാണ് യുഎഇ ആഘോഷങ്ങളുടെ....
ബാബറി മസ്ജിദ് തകർത്തത് ജാംബവാൻ ആയിരുന്നില്ല സുധാകരൻ, അത് കോൺഗ്രസുകാരനായ നരസിംഹറാവുവിൻ്റെ കാലത്തായിരുന്നെന്ന് മന്ത്രി എം.ബി. രാജേഷ്. ബാബറി മസ്ജിദുമായി....
മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജന. സെക്രട്ടറി മുത്തും....
കുറുവ സംഘത്തിലെ മുഖ്യസൂത്രധാരന്‍ സന്തോഷ് സെല്‍വത്തെസാഹസികമായി പിടികൂടിയ പൊലീസ് സംഘത്തിന് ആദരവുമായി മണ്ണഞ്ചേരിയിലെ ജനങ്ങള്‍. പിപി ചിത്തരഞ്ജന്‍ എംഎല്‍എ മുന്‍കൈ....
ലേഡി സൂപ്പർതാരം നയൻതാരയുടെ ജന്മദിനമായിരുന്നു ഇന്ന്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിലെന്നല്ല, തെന്നിന്ത്യൻ സിനിമാസ്വാദകരുടെ തന്നെ ഹൃദയം കീഴടക്കിയ....
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ എഡ്യൂക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി മലപ്പുറത്തിന്. മന്ത്രി സജി ചെറിയാൻ ട്രോഫി സമ്മാനിച്ചു. സാമൂഹ്യശാസ്ത്രം,....
ഗോതമ്പ് പുട്ടും അരി പുട്ടും കഴിച്ച് മടുത്തോ? എങ്കിൽ ഇനിയൊരു വെറൈറ്റി പുട്ട് പരീക്ഷിച്ച് നോക്കാൻ റെഡിയാണോ? എങ്കിൽ ഒറ്റസുകൊണ്ടൊരു....
വയനാട്ടില്‍ ചൊവ്വാഴ്ച എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര അവഗണനക്കെതിരെയാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍....
മംഗളൂരുവിൽ യുവതികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ച സംഭവത്തിൽ റിസോർട്ട് ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവതികളുടെ കുടുംബം....
സംസ്ഥാന തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി. ആകെ 1,510 വാര്‍ഡുകളാണ് പുതിയ കരട് വിജ്ഞാപനത്തില്‍ ഉള്ളത്. പരാതികളും....
പ്രമുഖ യൂട്യൂബർ സൗരഭ് ജോഷിയ്ക്ക് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി.രണ്ട്കോടി രൂപ ആവശ്യപ്പെട്ട് ഗുണ്ടാ സംഘം സൗരഭിന് കത്തയച്ചതായാണ് വിവരം.....
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് തിരശ്ശീല. ചൊവ്വാഴ്ച നിശബ്ദ പ്രചാരണവും ബുധനാഴ്ച വോട്ടെടുപ്പുമാണ്. മഹാരാഷ്ട്രയില്‍ പതിവിന് വിപരീതമായി ഏറെ....
കാറിലൂടെ പോകവേ അവർ ഇടയ്ക്കൊന്ന് വണ്ടി നിർത്തി പുറത്തിറങ്ങി. നോക്കിയപ്പോ ദേ അവിടെ കുറച്ച് മാനുകൾ നിൽക്കുന്നു.എന്നാൽ പിന്നെ അതിനെ....
ബാബറി മസ്ജിദ് വിഷയം ജാംബവാന്‍റെ കാലത്തെ കാര്യമാക്കി പറഞ്ഞ് സംഘപരിവാറിനെ വെള്ളപൂശിയ കെ. സുധാകരനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദുത്വ വര്‍ഗീയവാദി....
എറണാകുളം വടക്കന്‍ പറവൂരില്‍ ക്ഷേത്രം ശാന്തിക്കാരനെ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ജാതീയ അധിക്ഷേപം നടത്തിയതായി പരാതി. തത്തപ്പിള്ളി ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ താല്‍ക്കാലിക....
ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങണം! ഈ ചിന്തയിലാണോ നിങ്ങൾ?പഴയ ഫോൺ ഉപേക്ഷിച്ച് കിടിലൻ ഫീച്ചറുകളൊക്കെയുള്ള ഒരു കിടിലൻ സ്മാർട്ട്ഫോണിലേക്ക് അപ്ഡേറ്റ്....