News

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ലാഭത്തില്‍; കേരള ബാങ്കിനെ കണ്‍സോര്‍ഷ്യത്തില്‍ ചേര്‍ക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ലാഭത്തില്‍; കേരള ബാങ്കിനെ കണ്‍സോര്‍ഷ്യത്തില്‍ ചേര്‍ക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഇപ്പോള്‍ ലാഭത്തിലാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. അതിനുവേണ്ടി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ വിജയിച്ചു. ശമ്പളം വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. കെടിഡിഎഫ്സിയെ ഒഴിവാക്കി....

കെഎസ്ആര്‍ടിസിയിൽ ഇന്ന് ശമ്പളം വരുമെന്ന് അറിഞ്ഞ് ടിഡിഎഫ് നടത്തിയ സമരം നാടകമെന്ന് മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആർടിസിയിൽ ശമ്പളം വൈകിയെന്ന് ആരോപിച്ച് യൂണിയനായ ടിഡിഎഫ് നടത്തിയത് നാടക സമരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കഴിഞ്ഞ....

നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി.....

‘ലീഗിൻറെ അധ്യക്ഷ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ വിമർശിക്കാൻ പാടില്ലേ?’- മന്ത്രി മുഹമ്മദ് റിയാസ്

ലീഗിൻറെ അധ്യക്ഷ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ വിമർശിക്കാൻ പാടില്ലേ എന്ന് മന്ത്രി മുഹമ്മദ് റിയാസ്.അത് ഒരു പ്രത്യേക മതത്തിനെതിരെ അല്ലെന്നും....

പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്: മുൻ നഗരസഭാ കൗൺസിലർ ഭാസ്കരൻ സിപിഐഎമ്മിൽ ചേർന്നു

പാലക്കാട്‌ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു.മുൻ നഗരസഭാ കൗൺസിലർ ഭാസ്കരൻ സിപിഐഎമ്മിൽ ചേർന്നു. മുന്നു തവണ നഗരസഭാ കൗൺസിലർ ആയ വ്യക്തിയാണ്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിനതടവും 11 വര്‍ഷം അധിക കഠിന തടവും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 11 വര്‍ഷം അധിക കഠിന തടവും ഒരു ലക്ഷത്തി മുപ്പതിനായിരം....

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ രേഖയുണ്ടാക്കിയ കേസ്; ജയിലില്‍ പോകാനുള്ളയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍: വി കെ സനോജ്

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ ജയിലില്‍ പോകാനുള്ളയാളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി....

‘സാദിഖ് അലി ശിഖാബ് തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് കെഎം ഷാജി പറയുന്നത് എന്തടിസ്ഥാനത്തിൽ’: ആഞ്ഞടിച്ച് എളമരം കരീം

മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയ മുസ്ലീംലീഗ് നേതാവ് കെഎം ഷാജിക്ക് മറുപടിയുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. തെരഞ്ഞെടുപ്പിൽ....

മണിപ്പൂര്‍ കലാപം; അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രം ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

മണിപ്പൂരില്‍ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം. സമാധാനം ഉടന്‍....

പീരിയഡ് ആക്ഷൻ ഡ്രാമയുമായി നയൻ‌താര; വരുന്നു “റാക്കായി”

ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി “റാക്കായി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് ടീസർ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കി. പുതുമുഖ....

പാലക്കാട് എൽഡിഎഫ് ഇപ്പോൾ ഒന്നാം സ്ഥാനത്താണ്: എം വി ​ഗോവിന്ദൻ മാസ്റ്റർ

ശ്രദ്ധാകേന്ദ്രമായി മാറിയ മണ്ഡലമാണ് പാലക്കാട്. തുടക്കത്തിൽ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇപ്പോൾ എൽഡിഎഫ് ഒന്നാമതാണെന്നും ചരിത്ര വിജയം പാലക്കാട് എൽഡിഎഫിന് ലഭിക്കുമെന്നും....

മാധ്യമ പ്രവര്‍ത്തകരെ നിശബ്ദരാക്കുകയാണ് കേന്ദ്രം, കടന്നു പോകുന്നത് അപകടകരമായ ഘട്ടത്തിലൂടെ: എ എന്‍ ഷംസീര്‍

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം അപകടകരമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന കാലമാണിതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മാധ്യമ പ്രവര്‍ത്തകന്‍ ഏറ്റവും കൂടുതല്‍....

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിന്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിന്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 21ാം തീയതി പുരസ്ക്കാരങൾ കൊല്ലത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മാനിക്കും.....

ബാബറി മസ്ജിദ് സുധാകരന് പ്രശ്നമാകില്ലായിരിക്കും, അതേ നിലപാട് തന്നെയാണോ കോൺഗ്രസിനും എന്ന് വ്യക്തമാക്കണം; ടി പി രാമകൃഷ്ണൻ

കെപിസിസി പ്രസിഡന്റ്‌ നടത്തിയ കൊലവിളിക്കുള്ള മറുപടിയാണ് ചേവായൂർ ബാങ്കിലെ പരാജയമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സന്ദീപ് വാര്യറുടെ....

ശ്വാസംമുട്ടുന്ന ദില്ലി; സർക്കാരിന് കർശന നിർദേശവുമായി സുപ്രീംകോടതി

ദില്ലി വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശവുമായി സുപ്രീംകോടതി. മലിനീകരണ തോത് കുറക്കുന്നതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് ദില്ലി സര്‍ക്കാരിനോട്....

അശാന്തിയുടെ മണിപ്പൂർ: വീണ്ടും സംഘര്‍ഷം; 20 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

മണിപ്പുരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. സംഘർഷത്തിൽ 20 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ ഓടിക്കുന്നതിനായി ജിരിബാം ജില്ലയില്‍ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു.....

‘വാട്ട് എ ലവ് സ്റ്റോറി…’; നിവേദനത്തിലൂടെ ലഭിച്ച KSRTC ബസ് സർവീസ്, പ്രണയം, വിവാഹവേദിയിലേക്കുള്ള യാത്രയും ഇതേ ബസിൽ

പഠനകാലത്ത് നിവേദനം നൽകി സഫലമാക്കിയ കെഎസ്ആർടിസി ബസ് സർവീസ് വിവാഹത്തിനായി തെരഞ്ഞെടുത്ത് തിരുവനന്തപുരം സ്വദേശി അമൽ. തന്റെ പഠനത്തിനും പ്രണയത്തിനുമൊക്കെ....

റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിച്ചു; ഗുജറാത്തില്‍ 18കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിച്ചതിനെ തുടര്‍ന്ന് 18കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പടാന്‍ ജില്ലയിലെ മെഡിക്കല്‍ കോളേജിലാണ്....

ഗർഭിണിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാഗങ്ങൾ ചാക്കിൽ കെട്ടി; അറസ്റ്റിലായത് ഭർതൃമാതാവ് ഉ​ൾ​പ്പ​ടെ; സംഭവം പാക്കിസ്ഥാനിൽ

പാ​ക്കി​സ്ഥാ​നി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കിയ കേസിൽ ഭർതൃമാതാവ് ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ സി​യാ​ൽ​കോ​ട്ട് ജി​ല്ല​യി​ലായിരുന്നു....

ഇന്നത്തെ സാഹചര്യത്തില്‍ പാലക്കാട് ഇടതുപക്ഷം ജയിക്കേണ്ടത് അനിവാര്യത: മന്ത്രി ജി ആര്‍ അനില്‍

ഇന്നത്തെ സാഹചര്യത്തില്‍ പാലക്കാട് ഇടതുപക്ഷം ജയിക്കേണ്ടത് അനിവാര്യതയാണെന്ന് മന്ത്രി ജി ആര്‍ അനില്‍. സന്ദീപ് വാര്യരെ കണ്ടിട്ടല്ലല്ലോ ഞങ്ങള്‍ തെരഞ്ഞെടുപ്പിന്....

റേഷന്‍ വ്യാപാരികളുടെ സമരം; റേഷന്‍ കടകള്‍ അടച്ചുപൂട്ടുന്ന നിലപാട് സര്‍ക്കാരിനില്ല: മന്ത്രി ജി ആര്‍ അനില്‍

റേഷന്‍ വ്യാപാരികളുടെ സമരത്തില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. പൊതുവിതരണ മേഖലകളില്‍ സംഘടനകള്‍ സമരം നടത്താറുണ്ട്, അവരുടെ ആവശ്യങ്ങള്‍....

സർവതും വ്യാജം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത് വ്യാജ ഐ ഡി കാർഡുകൾ; തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസിൽ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത....

Page 223 of 6776 1 220 221 222 223 224 225 226 6,776