News

യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവം; ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവം; ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷന്‍ പ്രതികരിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ....

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി. വ്യവസായികളല്ല നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. മഹാരാഷ്ട്രയുടെ സാംസ്കാരിക രാഷ്ട്രീയം....

യുവേഫയിൽ ജർമനിയുടെ ഗോൾ ‘മഴവില്ല്’; ബോസ്നിയയെ തകർത്തത് എതിരില്ലാത്ത ഏഴു ഗോളുകൾക്ക്

യുവേഫ നാഷൻസ് ലീഗിൽ ജർമനിക്ക് വീണ്ടും തകർപ്പൻ ജയം. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബോസ്നിയയെ തകർത്തു. പ്രാഥമിക റൗണ്ടിലെ അഞ്ചാം....

ഒഡിഷയില്‍ ചാണക കൂമ്പാരത്തിനടിയില്‍ കെട്ടുകണക്കിന് നോട്ടുകള്‍; കണ്ടെടുത്ത് പൊലീസ് സംഘം

ഒഡിഷയിലെ ബാലസോറില്‍ ഹൈദരാബാദ് – ഒഡീഷ സംയുക്ത പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ ചാണക കൂമ്പാരത്തില്‍ നിന്നും 20 ലക്ഷം....

ചതുപ്പ് പ്രദേശത്ത് മറഞ്ഞു കിടക്കുകയായിരുന്നു, കൈവിലങ്ങുകളോടെ രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വീണ്ടും പിടിയിലായത്

പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം എന്ന് സംശയിക്കുന്ന സന്തോഷ് സെല്‍വം പിടിയിലായത് പൊലീസിന്റെ മൂന്നര മണിക്കൂറിനു ശേഷത്തെ....

ഇനി കുറച്ച് സീരിയസാകാം; പ്രേക്ഷക മനസിൽ നിഗൂഢത നിറച്ച് ‘സൂക്ഷ്മദർശിനി’ ട്രെയിലർ

പ്രേക്ഷകർ കാത്തിരുന്ന ബേസിൽ ജോസഫ്, നസ്രിയ നസീം കോംബോ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ ട്രെയിലർ പുറത്തിറങ്ങി.....

പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു; ആളപായമില്ല

പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ ബസാണ് കത്തി നശിച്ചത്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,....

കോഴിക്കോട് ഇന്ന് ഹര്‍ത്താല്‍; ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തെരത്തെടുപ്പിന്റെ മറവില്‍ സംഘര്‍ഷം സൃഷ്ടിച്ച് പിന്നിട് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു....

ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു; വൃശ്ചിക പുലരിയില്‍ മല ചവിട്ടിയത് 74103 പേര്‍

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു. വൃശ്ചിക പുലരിയില്‍ മല ചവിട്ടിയത് 74103 പേരാണ്. ഇതില്‍ സ്‌പോട്ട് ബുക്കിങ് വഴി എത്തിയത്....

ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ ഈ മലയാളി താരം ടീമിലേക്ക്

കെഎല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും പരുക്കേറ്റതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി....

സന്ദീപ് വാര്യരോട് ചോദിക്കേണ്ടതായ ചില ചോദ്യങ്ങളുണ്ടല്ലോ? വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിൽ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് കോൺഗ്രസ് ഷാളണിഞ്ഞ് ബിജെപി നേതാക്കൾക്കെതിരെ സംസാരിക്കുമ്പോഴും....

തിരക്കിലും ശബരിമല ദര്‍ശനം സുഗമം; സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ മികച്ച മുന്നൊരുക്കമാണ് കാരണമെന്ന് തന്ത്രി കണ്ഠര് രാജീവര്

തിരക്ക് വര്‍ധിച്ചിട്ടും ശബരിമല സന്നിധാനത്ത് ദര്‍ശനം സുഗമമായി നടക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ മികച്ച മുന്നൊരുക്കമാണ് അതിന് കാരണമെന്നും തന്ത്രി....

മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ; കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും വൻ ഭക്തജന തിരക്ക്

മണ്ഡലക്കാലത്തിന് തുടക്കമായതോടെ മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ. മഹാനഗരത്തിലെ മലയാളി ക്ഷേത്രങ്ങളിൽ ഇതര ഭാഷക്കാരടങ്ങുന്ന അയ്യപ്പ ഭക്തരുടെ തിരക്കേറി.....

തിരുവല്ലയില്‍ ഇരുപത് കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ട്രെയിന്‍ മാര്‍ഗം തിരുവല്ലയില്‍ എത്തിച്ച 20 കിലോ ഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പശ്ചിമബംഗാള്‍ സ്വദേശി എക്‌സൈസ്....

പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം പിടിയില്‍

പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വം പിടിയില്‍. അതിസാഹസികമായാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പ്രതികരിച്ചു. മണ്ണില്‍....

‘മോദിപ്രഭാവം നഷ്ടമായി, നുണകൾ കേട്ട് ജനങ്ങൾ മടുത്തു’: രമേശ് ചെന്നിത്തല

മോദിപ്രഭാവം നഷ്ടമായെന്നും നിരന്തരം നുണകൾ കേട്ട് ജനങ്ങൾ മടുത്തെന്നും രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ വാഗ്ദാനങ്ങൾ....

കുറുവാ സംഘത്തിലേ പ്രതി ചാടി പോയ സംഭവം; കുണ്ടനൂരിൽ രാത്രിയിലും തിരച്ചിൽ തുടരും

ആലപ്പുഴയിൽ കുറുവാ സംഘത്തിലേ പ്രതി ചാടി പോയ സംഭവത്തിൽ കുണ്ടനൂരിൽ രാത്രിയിലും തിരച്ചിൽ തുടരുമെന്ന് ആലപ്പുഴ ഡി വൈ എസ്....

കോഴിക്കോട് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും; ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ ഹര്‍ത്താലിനെതിരെ വ്യാപാരി സമിതി അംഗങ്ങള്‍. വളരെ പെട്ടെന്ന് ഇത്തരത്തില്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍....

പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി തെരഞ്ഞെടുപ്പിലാണ് കെ സുധാകരന് തിരിച്ചടി; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥി തോറ്റു

കോൺഗ്രസ്സ് ഗ്രൂപ്പ് പോരിൽ കെ പി സിസി അധ്യക്ഷൻ കെ സുധാകരന് തിരിച്ചടി.പയ്യന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി തെരഞ്ഞെടുപ്പിൽ കെ സുധാകരൻ്റെ....

റേഷന്‍ ട്രാന്‍സ്പപോര്‍ട്ട് കരാറുകാരുടെ സമരം ഒത്തുതീര്‍പ്പായി

സംസ്ഥാനത്തെ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പ്പടി വിതരണം നടത്തുന്ന കരാറുകാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മന്ത്രിമാരായ ജി.ആര്‍.അനില്‍, വി. ശിവന്‍കുട്ടി....

കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന സംശയിക്കുന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത് എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ്....

Page 227 of 6776 1 224 225 226 227 228 229 230 6,776