News
മണിപ്പൂരിൽ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു
മണിപ്പൂരിൽ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇടവേളകളില്ലാതെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 7 ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ച സ്ഥിതിയിലാണ്. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന്....
കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍....
ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാവുക എന്നതാണ് ഒരു മുന്നണിക്ക് വേണ്ടതെന്നും എൽഡിഎഫിന് അത് ആവോളമുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.2016 ല്‍....
ബെംഗളുരുവിൽ മകനെ അച്ഛൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് ഈ ദാരുണ സംഭവം. അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ്....
പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങളും വോട്ടര്‍മാരും ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് മാത്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ....
തൃശ്ശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവന്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പൊലീസിന്റെ പിടിയിലായി. എങ്കക്കാട് സ്വദേശി....
അമേരിക്കയിലെ ഡാളസിൽ പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് വെടിയേറ്റു. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ വിമാനത്തിലാണ് നേരെയാണ് വേണ്ടിയുണ്ട പതിച്ചത്. ഡാളസിലെ ലവ്....
ബംഗാളി നടി നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ്....
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബിജെപിക്ക് അകത്ത് നില്‍ക്കാന്‍ പറ്റുന്ന സാഹചര്യം അല്ലെന്ന് തിരിച്ചറിയുന്നത്....
സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറി കെആർ-680 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് കോട്ടയത്ത് വിറ്റുപോയ KJ 729245....
മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സേനകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.....
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു. ശബരിമല മണ്ഡലകാലം പ്രമാണിച്ചാണ് ദർശനം നടത്തനായുള്ള സമയത്തിൽ ഇപ്പോൾ മാറ്റം....
ട്രാഫിക് നിയലംഘനം നടത്തിയോ എന്നാവശ്യപ്പെട്ട് വാട്ട്സ്ആപ്പിൽ വരുന്ന മെസേജിനെതിരെ ജാഗ്രത നിർദേശവുമായി എംവിഡി. ട്രാഫിക് ഫൈൻ അടയ്ക്കാനെന്ന പേരിൽ വാട്ട്സ്ആപ്പിൽ....
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ബിജെപി എംപി വിനോദ് കുമാര്‍ നടത്തിയ വിരുന്നില്‍ മട്ടന്‍ കറിയില്‍ കഷ്ണം ഉണ്ടായില്ലെന്ന് പറഞ്ഞ് കൂട്ടത്തല്ല്.....
വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം മാറ്റിവെക്കണെമെന്ന് കെ വി തോമസ്.വയനാട്-ചൂരൽമല ദുരന്തത്തിൽ സമയബന്ധിതമായി സംസ്ഥാനം നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും....
പാലക്കാട് കോൺഗ്രസ് എന്ത് സംഭവിച്ചാലും ജയിക്കാൻ പോകുന്നില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.....
സന്ദീപ് വിഷയത്തിൽ കോൺഗ്രസിനിയടക്കം പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പഴയ ഓർമ്മയിൽ ആണ് സന്ദീപ് പോകുന്നത് എങ്കിൽ കോൺഗ്രസ് പറ്റിയ....
നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ആരാധകർ കാത്തിരുന്ന വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലർ ഒരുപാട് നാളുകൾക്കു ശേഷം....
വയനാട്- ചൂരൽമല ദുരന്തത്തോടുള്ള കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ.109 ദിവസം കഴിഞ്ഞിട്ടും ചൂരല്‍മലയിലെ ദുരന്തബാധിതരെ സഹായിക്കാനും....
സംഘര്‍ഷമടങ്ങാതെ മണിപ്പൂര്‍. ജിരിബാം ജില്ലയില്‍ ഇന്നലെ രാത്രി ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് മണിപ്പൂര്‍ വീണ്ടും പ്രക്ഷുബ്ദമായത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്....
എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്....
ശബരിമല തീർത്ഥയാത്രയിൽ ശരണപാതയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിന് എം വി ഡി....