News
21 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് പ്രീമിയം കോച്ചിൽ; ടിടിഇക്കെതിരെ അന്വേഷണം
21 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ച ടിടിഇക്കെതിരെ അന്വേഷണം. ശതാബ്ദി എക്സ്പ്രസിന്റെ പ്രീമിയം കോച്ചലാണ് അനധികൃതമായി 21 പേരെ ടിടിഇ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ചത്.....
ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ടത്തിലും വിദ്വേഷ പ്രചാരണം ആയുധമാക്കി ബിജെപി. സംസ്ഥാനത്ത് ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്ത് ജില്ലകളിലാണ്....
ദില്ലിയിൽ വൻ ലഹരി വേട്ട 900 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് ദില്ലി പൊലീസ് പിടിച്ചെടുത്തു. 900 കോടി രൂപയുടെ കൊക്കയിൽ....
പാലക്കാട് കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.....
ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നഗരപ്രദേശങ്ങളില്‍ വായു....
മഹാരാഷ്ട്രയിൽ നാസിക്കിലെ കൽവാനിൽ നിന്നും ഏഴു തവണ എം എൽ എയായ ജെ പി ഗാവിത് ഇക്കുറിയും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ....
ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍. വിദേശമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. നിയമം....
രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍. മൊത്ത വിലക്കയറ്റ തോത് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. ഒക്ടോബറില്‍....
ഗുജറാത്തിൽ വൻ ലഹരിവേട്ട. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽ നിന്ന് 700 കിലോയോളം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് പിടിച്ചെടുത്തത് നാര്‍കോട്ടിക് കണ്‍ട്രോള്‍....
അനുവദനീയമായതില്‍ അധികം ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്. ദുബായ് അല്‍ ഖവാനീജ് ഏരിയയില്‍ നിന്ന് അനധികൃത....
ദുബായ് അല്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ എമിറേറ്റ്‌സ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്റെ പ്രതിനിധി സംഘം വിലയിരുത്തി. അസോസിയേഷന്‍ ചെയര്‍വുമണ്‍....
തെരഞ്ഞെടുപ്പ് ആവേശത്തില്‍ മഹാരാഷ്ട്ര. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ കത്തിക്കയറി ഇരു മുന്നണികളും. ദേശീയ നേതാക്കള്‍ കളം നിറഞ്ഞ ദിവസമാണ്....
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ലോട്ടറി അടിച്ചിരിക്കുകയാണ് പ്രവാസികൾക്ക്. സര്‍വകാല റെക്കോഡ് നിരക്കിലാണ് നവംബര്‍ 15ന് ഗൾഫിൽ....
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ കംസ്റ്റസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നാണ് ഏഴ് കോടിയിലേറെ രൂപ വിലവരുന്ന....
പൊലീസ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടൽ നാല് ജീവനുകൾക്ക് രക്ഷയായി.സബ് ഇൻസ്പെക്ടറായ നടുവണ്ണൂർ സ്വദേശി ഇ കെ മുനീറിന്റെ സമയോചിതമായ ഇടപെടൽ....
സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ ട്രെൻഡിങ് ആകാറുണ്ട്. ഇപ്പോൾ ട്രെൻഡിങ് ആകുന്നത് ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ്. നിഷ്കളങ്കമായ സ്നേഹവും വലിയ....
പാലക്കാട് മണ്ഡലത്തിലെ വ്യാജ വോട്ട് പരാതിയിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി. ബൂത്ത് തലത്തിലുള്ള പരിശോധനക്കൊപ്പം സാങ്കേതിക വിദഗ്ധരുടെ....
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. 2024-ലെ ‘തെളിമ’ പദ്ധതി ഇന്ന് മുതല്‍ ഡിസംബര്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും.....
അഗ്രഹാര വീഥിയിലെ പ്രയാണത്തിന് ശേഷം ആയിരങ്ങളെ സാക്ഷിയാക്കി കൽപ്പാത്തിയിൽ ദേവരഥസംഗമം. 3 ദിവസത്തെ രഥപ്രായണം പൂർത്തിയാക്കിയാണ് ദേവരഥങ്ങൾ തേര്മുട്ടിയിൽ സംഗമിച്ചത്.....
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. കേരളം ഇന്ത്യയ്ക്ക് പുറത്തല്ലെന്ന് അദ്ദേഹം കേന്ദ്രത്തെ....
ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാര്‍ത്തകള്‍ മെനയുകയാണ്.....