News
ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രി; മാധ്യമവാര്‍ത്തകള്‍ യുഡിഎഫിനെ സഹായിക്കാന്‍
ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാര്‍ത്തകള്‍ മെനയുകയാണ്. വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണ്. ഇത് യുഡിഎഫിനെയും ബിജെപിയെയും....
ശരിയായ രീതിയില്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബിജെപി കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ വളര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ....
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ബ്ലൂസ്‌കൈ’യുടെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഉപയോക്താക്കളുടെ അനിയന്ത്രിതമായ വരവിനെ തുടർന്നാണിത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ....
മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര് കണ്ഠരര് ബ്രഹ്മദത്തന്‍....
ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന് നോട്ടീസ് അയച്ച് തെലുങ്കാന സര്‍ക്കാര്‍. ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന സംഗീത പരിപാടിക്ക് മുന്‍പായിട്ടാണ് ഗായകന് തെലുങ്കാന സർക്കാരിന്റെ....
എഴുപത്തി എട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 30 അംഗ....
സർക്കാർ ആശുപതിയിൽ ഉണ്ടായ വടിവാൾ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയിലാണ് സംഭവം. നാല്പതുകാരനായ നികം....
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ബോധം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്ര പരീഷണങ്ങള്‍ക്ക് രാജ്യം ചെലവഴിക്കുന്ന....
കോട്ടയം: 500ലധികം മനുഷ്യജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശമാകെ ഇല്ലാതാവുകയും ചെയ്ത വയനാട്ടിലെ പ്രകൃതിദുരന്തത്തെ അതിജീവിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കാൻ കഴിയുകയില്ലെന്ന....
ചെന്നൈയിൽ എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു. മുറിയിൽ എസി ഓൺ ചെയ്ത് കിടന്നുറങ്ങിയായതോടെ എലിവിഷം ശ്വസിച്ചതാണ്....
വ്യാജവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍. പാലക്കാട് വോട്ട്....
2025-ൽ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ബിസിസിഐ വിസമ്മതിച്ചിരുന്നു. തൊട്ടുപുറകെ ഒരു ‘ട്രോഫി ടൂർ’ നടത്താൻ പാകിസ്ഥാൻ....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഗായകനും മ്യുസിക് കംപോസ്റുമായ സഞ്ജയ് ചക്രബർത്തിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് മാസം നീണ്ടുനിന്ന....
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് എഎ റഹീം എംപി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും....
സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ ലോട്ടറി NR-406 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് ഗുരുവായൂർ വിറ്റുപോയ NF 297425....
ഇ പി ജയരാജൻ്റെ ആത്മകഥ വിഷയം തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. വിഷയത്തിൽ....
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം 9 പ്രധാന നേതാക്കൾ ആണ് കോൺഗ്രസിൽ നിന്നും പുറത്തുവന്നതെന്നും ശരിയായ നിലപാടുകൾക്ക് ശരിയായ പിന്തുണയാണ് സിപിഐഎം....
വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബിജെപി സർക്കാർ കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന്....
കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് സംഭവിച്ചതെന്നും, എന്നിട്ട് പോലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും സിപിഐഎം സംസ്ഥാന....
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,....
വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ധനമന്ത്രി കെ എൻ....
പാലക്കാട്: പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് കെ എസ് ആർ ടി സി ആരംഭിച്ച മിന്നൽ സർവീസിന് വൻ സ്വീകാര്യത. ഇതിനോടകം....