News
‘ക്ഷേത്രനടയിലെ ക്രൗര്യം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ക്രൂരമുഖം നോക്കൂ, ആത്മവിശ്വാസം തകര്‍ന്നതിന്റെ തെളിവാണ് ആ നോട്ടം’: കെ അനില്‍കുമാര്‍
പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി. സരിനും കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസത്തില്‍ തേര് വലിച്ചശേഷം പ്രസാദം സ്വീകരിക്കുന്നതിന്റെ ഒരു....
ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിലെ മികവുറ്റ നേതൃത്വത്തെയും സൃഷ്ടിപരമായ ടീമുകളെയും ആദരിക്കുന്ന ‘ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സില്‍ 2024-ലില്‍’ ദുബായ് ഇമിഗ്രേഷന് മികച്ച നേട്ടം.....
ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം. ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്. എഞ്ചിനില്‍ തീ പിടിച്ചതിനെ തുടർന്നാണ് ഓക്‌സിജന്‍....
കേരളത്തില്‍ നിന്ന് ദേശീയ മത്സരങ്ങള്‍ക്ക് പോകുന്ന കായിക താരങ്ങള്‍ക്ക് ട്രെയിനുകളില്‍ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍....
കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനം കടത്തിയ അഞ്ച് പേര്‍ പിടിയില്‍. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന....
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി. പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ത്രീ സിസ്റ്റേഴ്സ് പ്രദേശത്ത് നിന്നാണ്....
ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചു. നവംബർ 15 വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്. നിലയ്ക്കൽ, പമ്പ, സന്നിധാനം....
ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. ആത്മകഥിയിലെ ഗൂഡാലോചന ആരോപിച്ചാണ് പരാതി. ഇപി....
വയനാട് ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തമായി അംഗീകരിക്കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും കേരളത്തിന് രേഖാമൂലം മറുപടി നല്‍കി. ദുരിതാശ്വാസ....
കരടിയുടെ വേഷംകെട്ടി ആഢംബര കാറുകള്‍ തകര്‍ത്ത് ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിലായി. അമേരിക്കയിലെ കലിഫോർണി....
സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതം ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....
അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ എന്നരീതിയില്‍ ഒരു സന്ദേശം ലഭിക്കുകയാണെങ്കില്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.....
ഇലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തുമെന്ന പ്രഖ്യാപനം നടത്തി പ്രമുഖ സ്പാനിഷ് പത്രമായ ലാ....
സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് KN-547 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് വൈക്കത്ത് വിറ്റുപോയ PY 872247....
ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരത്തിനിടെ തടസം സൃഷ്ടിച്ച് പ്രാണികളുടെ അപ്രതീക്ഷിത ആക്രമണം. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്ക്....
തെലുങ്ക് ഭാഷ സംസാരിക്കുന്നവരെ അപമാനിച്ചെന്ന കേസിൽ നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. നവംബര്‍ മൂന്നിന് ചെന്നൈയില്‍....
2024ലെ മുംബൈ ലിറ്റ്‌ഫെസ്റ്റിൻ്റെ ഗോദ്‌റെജ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് പ്രമുഖ ഒഡിയ എഴുത്തുകാരി പ്രതിഭ റേയ്ക്ക്. ദേശീയതലത്തിൽ ഏറെ....
മഹാരാഷ്ട്രയിലെ ഗോറായില്‍ ബീഹാര്‍ സ്വദേശിയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ രഘുനന്ദന്‍ പാസ്വാന്‍ (21) എന്നയാളുടെ....
ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പ....
ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലെ ലോട്ടറിക്കട ജീവനക്കാരനായ അനന്തു കൃഷ്ണനാണ് തൂങ്ങിമരിച്ചത്.....
മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ബോംബുമായി യാത്രക്കാരൻ വരുന്നുണ്ടെന്ന് ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസമാണ് ബോംബുമായി ഒരു യാത്രക്കാരൻ വിമാനത്താവളത്തില്‍....
കുട്ടികളില്ലാത്തവര്‍ക്കായി തന്റെ ബീജം ഉപയോഗിച്ച് സൗജന്യ ഐവിഎഫ് ചികിത്സ നടത്താമെന്ന് ടെലഗ്രാം മേധാവി പവെൽ ദുറോവ്. അള്‍ട്രാവിറ്റ എന്ന ഫെര്‍ട്ടിലിറ്റി....