News

കൊടകര കള്ളപ്പണ കേസ്; ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്

കൊടകര കള്ളപ്പണ കേസ്; ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്

കൊടകര കള്ളപ്പണ കേസിൽ ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്.മൂന്നാഴ്ചയ്ക്കകം അന്വേഷണം പുരോഗതി അറിയിക്കാന്‍ ഇ ഡിയ്ക്ക് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം നൽകി.കൊടകര....

കോൺഗ്രസ് നിരന്തരമായി അവഗണിച്ചു, നിരവധി ആളുകള്‍ ഇനിയും പുറത്തുവരും: പ്രതികരിച്ച് കൃഷ്ണകുമാരി

കോൺഗ്രസ് നിരന്തരമായി അവഗണിക്കുകയാണെന്ന് മഹിളാകോൺഗ്രസ് വിട്ട കൃഷ്ണകുമാരി. നിരവധി ആളുകള്‍ ഇനിയും പുറത്തുവരുമെന്നും കൃഷ്ണകുമാരി പറഞ്ഞു. വെള്ളിനേഴി കോ-ഓപ്പറേറ്റീവ് ബാങ്കിലെ....

യുപിയിലെ ഗ്രേറ്റർ നോയ്ഡയിൽ 7 വയസുകാരന്റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു

യുപിയിൽ ഗ്രേറ്റർ നോയ്ഡിലെ  ആശുപത്രിയിൽ ഇടതുകണ്ണിന് ശസ്‌ത്രക്രിയയ്‌ക്കായി പോയ ഏഴുവയസ്സുകാരൻ്റെ വലതുകണ്ണിന് ശസ്ത്രക്രിയ നടത്തി. നവംബർ 12 ന് സെക്ടർ....

വീണ്ടും പൊട്ടിത്തെറി; പാലക്കാട് മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു; സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചുവെന്ന് ഇ എൻ സുരേഷ് ബാബു. ബ്ലോക്ക് കോൺഗ്രസ്....

ജനം ആർക്കൊപ്പം? ലങ്കയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

ശ്രീലങ്കയിൽ പാർലമെന്റ് തെരെഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി. 2022ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ കലാപത്തിന് ശേഷം ഐലന്റിൽ നടക്കുന്ന ആദ്യ പാർലമെന്റ്....

സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ: നൂറോളം കേസുകൾ രജിസ്റ്റർ ചെയ്ത് ആന്ധ്രാ പോലീസ്; 39 പേർ അറസ്റ്റിൽ

ആന്ധ്രാ പ്രദേശിൽ വ്യാപക ‘സാമൂഹിക മാധ്യമ’ വേട്ട നടത്തി ചന്ദ്രബാബു നായിഡു സർക്കാർ. സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെയും,....

പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു, കൊടൈക്കനാലിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം; വിനോദ സഞ്ചാര മേഖലയെ ബാധിക്കും?

പരിസ്ഥിതി പ്രശ്നങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. നവംബർ....

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഉപാധിരഹിത....

ഇഡിയും ആദായ നികുതി വകുപ്പും റിപ്പോർട്ട് നല്‍കണം; കൊടകര കള്ളപ്പണ ഇടപാട് കേസിൽ ഹൈക്കോടതിയില്‍ ഹര്‍ജി

കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇഡിയും ആദായ നികുതി വകുപ്പും....

‘നോ എൻട്രി’, ‘നോ പാർക്കിംഗ്’ സോണുകൾ;  ശിശുദിനത്തിൽ സ്കൂൾ കുട്ടികളെ വലച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ

നവംബർ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ റാലിയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി നവി മുംബൈ ട്രാഫിക് പോലീസ്....

പാക്കിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വീണു, നവദമ്പതികളുൾപ്പെടെ 26 പേർക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനിൽ വിവാഹ സംഘം യാത്രചെയ്ത ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞുവീണ് വൻ ദുരന്തം. സംഭവത്തിൽ വിവാഹ സംഘത്തിലുൾപ്പെട്ട വധൂവരൻമാരുൾപ്പെടെ 26....

ബ്രസീൽ സുപ്രീംകോടതിക്ക് സമീപം സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

ബ്രസീൽ സുപ്രീംകോടതിക്ക് സമീപം സ്ഫോടനം. തലസ്ഥാന നഗരമായ ബ്രസീലിയയിൽ ആയിരുന്നു സംഭവം. സ്ഥലത്ത് മൂന്ന് സ്ഫോടനം നടന്നതായാണ് വിവരം. ആക്രമണത്തിൽ....

മുനമ്പം: വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നെന്ന് പി രാജീവ്

മുനമ്പം വിഷയത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നതായി മന്ത്രി പി രാജീവ്. മുനമ്പത്ത് വരുന്ന ബിജെപിക്കാർ....

മുനമ്പത്തെ കുടുംബങ്ങൾക്ക് തൻ്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല: പ്രതികരിച്ച് വഖഫ് ബോർഡ് മുൻ ചെയർമാൻ

മുനമ്പം വിഷയത്തിൽ പ്രതികരിച്ച് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. താൻ 2014 മുതൽ 2019....

ആശ്രിത നിയമനത്തിലൂടെയുള്ള സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ല; സുപ്രീംകോടതി

ആശ്രിത നിമനത്തിലൂടെ ഒരാൾക്ക് നൽകുന്ന സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹരിയാനെയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു....

അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം ക്വാർട്ടേ‍ഴ്സ് ആക്രമിച്ച് തകർത്തു

അതിരപ്പിള്ളി ഏഴാറ്റുമുഖത്ത് കാട്ടാനക്കൂട്ടം ക്വാർട്ടേ‍ഴ്സ് തകർത്തു. പ്ലാന്റേഷൻ കല്ലാല ഡിവിഷനിൽ ആണ് സംഭവം. ഇന്ന് രാവിലെയാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്.....

സരിന് വിജയം ഉറപ്പ്; പാലക്കാട് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കും: ഇ പി ജയരാജൻ

പാലക്കാട് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് ഇ പി ജയരാജൻ.സി പി ഐ എമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ....

റെയിൽവേ വൈദ്യുതീകരണം പൂർത്തിയാകുന്നു; പ‍ഴയ ഡീസൽ എൻജിനുകൾ ആഫ്രിക്കയിലേക്ക്

ഇടയിൽ ട്രെയിനുകളുടെ വൈദ്യുതീകരണം 96 ശതമാനവും പൂർത്തിയായി. ഇതോടെ നിലവിലുള്ള ഡീസൽ എൻജിനുകൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും. തുടക്കത്തിൽ....

2024 ലെ ബുക്കർ പുരസ്‍കാരം നേടി സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’

ബ്രിട്ടീഷ്‌ എഴുത്തുകാരി സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ എന്ന ശാസ്‌ത്ര നോവലിന് 2024ലെ ബുക്കർ പുരസ്‍കാരം. 50000 പൗണ്ടാണ് പുരസ്‌കാരത്തുക. 2019....

മുംബൈയിൽ ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗർഭിണിയും കുടുംബവും

ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗർഭിണിയും കുടുംബവും. മുംബൈയിലെ ദാദാ വാഡിയിലുള്ള നാഷണൽ ഹൈവേയിലാണ് സംഭവം. ഓക്‌സിജന്‍....

പതഞ്ജലിക്കെതിരെ രജിസ്റ്റർ ചെയ്ത 11 കേസുകളിൽ പത്തെണ്ണവും കേരളത്തിൽ

പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്റെ തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​യ ഔ​ഷ​ധ​പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്ത് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 11 കേ​സു​ക​ൾ. ഇതിൽ പത്തെണ്ണവും കേരളത്തിൽ. ഇ​തി​ൽ 10....

‘എക്സ്’ ഒരു ടോക്സിക് പ്ലാറ്റ് ഫോം, സഹിക്കാനാകുന്നില്ല- ഇനി ഉപയോഗിക്കില്ലെന്ന് ‘ദി ഗാർഡിയൻ’

‘എക്സ്’ ഒരു ടോക്സിക് പ്ലാറ്റ് ഫോമാണെന്നും ഗുണത്തേക്കാളേറെ ദോഷങ്ങളേ ഈ പ്ലാറ്റ് ഫോമിലുള്ളൂവെന്നും ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ‘ദി ഗാർഡിയൻ’. ....

Page 241 of 6779 1 238 239 240 241 242 243 244 6,779